mehandi banner desktop
Chavakkad online
Browsing Category

Obituary

മണികണ്ഡേശ്വരം ക്ഷേത്രക്കുളത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വടക്കേകാട് : മണികണ്ഡേശ്വരം ക്ഷേത്രക്കുളത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഡേശ്വരം പന്തായിൽ വീട്ടിൽ സോമനെ (65) യാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാർ കുളത്തിൽ മൃതദേഹം കണ്ടത്.

ബാഡ്‌മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കവെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഷട്ടിൽ ബാഡ്‌മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഗുരുവായൂർ കിഴക്കേനട മാണിക്കത്ത് പടിക്ക് സമീപം പരേതനായ ഹംസ മകൻ തറയിൽ റഷീദ് (53) ആണ് മരിച്ചത്. വെള്ളിയാഴ്ച ഏഴര മണിയോടെയാണ് സംഭവം. കബറടക്കം

സാമ്പത്തിക ബാധ്യത – ഗുരുവായൂരില്‍ വ്യാപാരി സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ചു

ഗുരുവായൂർ: സാമ്പത്തിക ബാധ്യത ഗുരുവായൂരിൽ വ്യാപാരി സ്വന്തം സ്ഥാപനത്തിൽ തൂങ്ങിമരിച്ചു. തൈക്കാട് സ്വദേശി തരകന്‍ ജിജോ (44) ആണ് മരിച്ചത്. ഗുരുവായൂർ തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്‌സിലാബ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ

ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ അരവിന്ദാക്ഷൻ നിര്യാതനായി

തിരുവത്ര : ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിക്കുന്നകളത്തിൽ മാധവൻ മകൻ അരവിന്ദാക്ഷൻ (73) നിര്യാതനായി. ഇന്ന് തിങ്കൾ (19/12/2022) രാത്രി 10 മണിക്കായിരുന്നു മരണം.സംസ്കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക്

ഡോ. സൈതലവി അന്തരിച്ചു

ചാവക്കാട്: ചാവക്കാട്ടെ ആദ്യകാല ഡോക്ടർമാരിലൊരാളായ ഡോ. സൈദലവി (88) അന്തരിച്ചു. ഇന്നു രാവിലെ എട്ടുമണിയോടെ രാജാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മുതുവട്ടൂരിലാണ് താമസം.ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

അകലാട് കെ വി അബ്ദുല്ലകുട്ടി മുസ്‌ലിയാർ നിര്യാതനായി

അകലാട്: പരേതനായ മുൻ ഖത്തീബ് ആച്ചപുള്ളി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ മകനും അകലാട് ജുമഅത്ത് പള്ളി മുൻ ഖത്വീബുമായ കെ വി അബ്ദുല്ലകുട്ടി മുസ്‌ലിയാർ (86) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അകലാട് ജമഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ :

കടപ്പുറം സ്വദേശിയായ വീട്ടമ്മ ദുബായിൽ മരിച്ചു

കടപ്പുറം : ഒരു വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ കഴിയുകയായിരുന്ന കടപ്പുറം സ്വദേശിയായ വീട്ടമ്മ മരിച്ചു.തെരുവത്ത് കടവിൽ അല്യമുട്ടി മകൻ ടി കെ ഹംസുവിന്റെ ഭാര്യയും പുതിയ വീട്ടിൽ അബ്ദുള്ള മുസ്‌ലിയാരുടെ മകളുമായ ഹഫ്‌സത്ത് (55) ആണ് ദുബായിൽ വെച്ച്

ചാവക്കാട് സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ ട്രെയിൻ ഇടിച്ചു മരിച്ചു

കടപ്പുറം : ചാവക്കാട് സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ ട്രെയിൻ ഇടിച്ചു മരിച്ചു. കടപ്പുറം പഞ്ചായത്തിൽ മാട്ടുമ്മൽ നാല് മണി കാറ്റിന്ന് സമീപം താമസിക്കുന്ന ( മുമ്പ് വാടാനപള്ളി ബീച്ചിൽ താമസിച്ചിരുന്ന ) പരേതനായ അറക്കൽ നൂറുദ്ധീൻ മകൻ മൊയ്നുദ്ധീൻ

തൊഴിയൂരിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

ഗുരുവായൂർ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഗുരുവായൂർ കാവീട് കണ്ണനായ്ക്കൽ വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്ക് തൊഴിയൂരിൽ വെച്ചാണ് അപകടം.

നായ കുറുകെ ചാടി അപകടം – ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു

കടപ്പുറം : നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു. കടപ്പുറം ഞ്ഞോളീറോഡ് ബസ്സ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ആനാംകടവിൽ കൊച്ചുവിന്റെ ഭാര്യയും പരേതനായ പൊന്നാക്കാരൻ കാദറിന്റെ (കാർന്നോര് ) മകളുമായ