mehandi new
Browsing Category

Obituary

ചരമം- ധന്യ തിരുവത്ര

ചാവക്കാട്: തിരുവത്ര തേർളി ശ്രീബാല ഭദ്ര ഭഗവതി ക്ഷേത്രത്തിന്‌ സമീപം താമസിക്കുന്ന തേർളി ഷാജൻ ഭാര്യ ധന്യ(38)നിര്യാതയായി.മക്കൾ:ശ്രേയലക്ഷ്മി,ശ്രിയ പാർവതി. ശവ സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.

കമ്മുക്കുട്ടി മാസ്റ്റർ നിര്യാതനായി

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന കുരഞ്ഞിയൂർ കടവാംത്തോട്ട് ഹാജി കെ. കമ്മുട്ടി (89) നിര്യാതനായി. മക്കൾ: നാസർ (ഖത്തർ), സുലൈഖ, ജമീല, ബദറുന്നിസ, നസിയ. മരുമക്കൾ: സിദ്ദീഖ്, ഇബ്രാഹിം കുട്ടി, ഖാദറുണ്ണി…

മമ്മി (68)

ചാവക്കാട് : മണത്തല ബ്ലോക്കോഫീസിനു സമീപം വലിയകത്ത് ചെമ്പുട്ടകയിൽ മമ്മി (68)നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ എട്ടുമണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. ഭാര്യമാർ : പരേതയായ അയിഷ, അഫ്സത്ത്. മക്കൾ : മുനീർ (ഹിപ്പീസ് ചാവക്കാട് ), ഷമീർ,…

ലക്ഷ്മി (60)

ചാവക്കാട് തിരുവത്ര കോട്ടപ്പുറം കിഴക്ക് ഭാഗം (കെ.പി.വത്സലൻ അംഗനവാടിക്ക് സമീപം) താമസിക്കുന്ന ആറുക്കെട്ടി ഗോപി ഭാര്യ ലക്ഷ്മി (60) ഇന്നു വൈകീട്ട്6 മണിക്ക് മരണപ്പെട്ടു ശവസംസ്കാരം നാളെ രാവിലെ9മണിക്ക് ചാവക്കാട് നഗരസഭാ ഗ്യാസ്…

എടക്കഴിയൂർ സ്വദേശി ഒമാനിൽ മരിച്ചു

അതിർത്തി : എടക്കഴിയൂർ ടെലിഫോൺ എക്സ്ചേഞ്ച് നു സമീപം താമസിക്കുന്ന പരേതനായ കല്ലുവളപ്പിൽ കാദർ മകൻ അബ്ദുൽ കബീർ (52) ഒമാനിൽ ഇന്ന് രാവിലെ  നിര്യാതനായി.  ഹൃദയാഘാതമായിരുന്നു. കബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ…

ചരമം – മാളിയേക്കൽ മൊയ്തു കുഴിങ്ങര

പുന്നയൂർ : കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന മാളിയേക്കൽ  മൊയ്തു  ( 65 ) നിര്യാതനായി.  ഭാര്യ : നബീസ. മക്കൾ  :സുലൈഖ, ഫാത്തിമ,  സീനത്ത്. മരുമക്കൾ : ബഷീർ, നൗഷാദ്,     യൂനുസ്

ചരമം – മുഹമ്മദലി എടക്കര

പുന്നയൂർ : എടക്കര മിനി സെന്ററിൽ താമസിക്കുന്ന കാളചങ്കൻ മുഹമ്മദലി (65 ) ഭാര്യ: ആമിന കുട്ടി മക്കൾ: റഈസ് ,റജീസ്, റനീഷ മരുമക്കൾ: ഷാനിബ, ഷറിൻ, മജീദ്

മച്ചിങ്ങല്‍ അബ്ദുമോൻ (54 )

പുന്നയൂർ : കുഴിങ്ങര സ്‌കൂളിന് സമീപം താമസിക്കുന്ന പരേതനായ കടവിൽ ഹസ്സൻ മകൻ മച്ചിങ്ങല്‍ അബ്ദുമോൻ (54 ) നിര്യാതനായി. മക്കൾ : അനസ് (എസ് കെ എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ), ഹസ്ന, അസറ. മരുമകൻ : റംഷാദ്

അന്തോണി (83)

പീച്ചി: വിലങ്ങന്നൂര്‍ കൊള്ളന്നൂര്‍ തറയില്‍ അന്തോണി (83) നിര്യാതനായി. ഭാര്യ: റോസി. ഒല്ലൂര്‍ പൊറുത്തൂര്‍ കുടുംബാംഗം. മക്കള്‍: ആന്‍സി (ജെ.പി.എച്ച്.എന്‍, പി.എച്ച്.സി പുത്തൂര്‍), ജാന്‍സി ( സ്റ്റാഫ് നഴ്സ്, മസ്ക്കത്ത്), പ്രിന്‍സി (അധ്യാപിക,…