mehandi new
Browsing Category

Obituary

സുഹറ

ഗുരുവായൂര്‍ : കോട്ടപ്പടി കൊമ്പത്തയില്‍ മുഹമ്മദ് കുട്ടി ഭാര്യ സുഹറ (56) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30 ന് പിള്ളക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: ഷുഹൈബ്(ദുബൈ), സബിത, സുഫൈന, ലെമിന. മരുമക്കള്‍: ഷാജഹാന്‍, റഹീം (ഇരുവരും…

ഉണ്ണികൃഷ്ണന്‍

ചാവക്കാട്: മണത്തല ബീച്ച് കരിമ്പന്‍ കുഞ്ഞന്‍ മകന്‍ ഉണ്ണികൃഷ്ണന്‍ (54) നിര്യാതനായി. സിപിഐ ജില്ലാ എക്‌സി. അംഗം കെ കെ സുധീരന്റെ സഹോദരനാണ്. ശവസംസ്‌കാരം നാളെ (04.01.2017) വീട്ടുവളപ്പില്‍. ഭാര്യ: ലീന. മക്കള്‍: വൈഷ്ണവ്, രോഹിത്.
Ma care dec ad

മൊയിദീന്‍ കുട്ടി(70)

ചാവക്കാട്: നോര്‍ത്ത് പാലയൂര്‍ ആച്ചാണത്ത് റോഡില്‍ കറുപ്പം വീട്ടില്‍ മൊയിദീന്‍ കുട്ടി(70) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ ഒന്‍പതിന് മണത്തല ജുമഅത്ത് പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: ഉമ്മു. മക്കള്‍: അന്‍വര്‍ (ഖത്തര്‍),…

കണ്ടുണ്ണി (88)

ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്കു സമീപം കാളീരകത്ത്  പരേതനായ ശങ്കരന്‍ മകന്‍ കണ്ടുണ്ണി (88) നിര്യാതനായി . കെ എസ് ഇ ബി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍. മക്കള്‍ : രതീഷ്, രാജന്‍,…
Ma care dec ad

പുന്നയൂര്‍ സ്വദേശി സൌദിയില്‍ നിര്യാതനായി

പുന്നയൂര്‍: തെക്കേ പുന്നയുർ ജുമാ മസ്ജിദിനു സമീപം അറക്കപ്പറമ്പിൽ മൊയിദീന്‍  മകൻ ഫൈസൽ (48)  സൗദി അറേബ്യയിലെ റാഹീമായിൽ മരിച്ചു. 28 നു ബുധനാഴ്ച രാത്രി 11:30നു  ഉറക്കത്തിനിടെ റൂമിൽ വെച്ചാണ്  മരണം. കഴിഞ്ഞ ജൂണിൽ നാട്ടിൽ വന്നു പോയതാണ്.…

പാലയൂരിന്റെ സ്വന്തം രാജേട്ടന്‍ ഓര്‍മയായി

പാലയൂര്‍ : പാലയൂര്‍ നിവാസികള്‍ക്ക് ചിരപരിചിതനും, പൊതുപ്രവര്‍ത്തകനും, സി പി എം ന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന പാലയൂര്‍ വലിയവളപ്പില്‍ സഖാവ് വി കെ രാജന്‍(74) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം ആഗ്രഹപ്രകാരം തൃശൂര്‍…
Ma care dec ad

അജ്മാനില്‍ നിര്യാതനായ തിരുവത്ര സ്വദേശിയുടെ കബറടക്കം ഇന്ന്

ചാവക്കാട്: അജ്മാനില്‍ നിര്യാതനയായ തിരുവത്ര സ്കൂളിനു കിഴക്കുവശം താമസിക്കുന്ന പുതുവീട്ടിൽ കല്ലിങ്ങൽ കമാൽ (58) ന്റെ കബറടക്കം ഇന്ന് രാവിലെ നാട്ടില്‍ നടക്കും. 41 വർഷമായി അജ്മാൻ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്തുവന്നിരുന്ന കമാല്‍ കഴിഞ്ഞ…
Ma care dec ad

ഷരീഫ (84)

ചാവക്കാട് : ബ്‌ളാങ്ങാട് കാട്ടില്‍ പള്ളിക്കു തെക്കുവശം പാറാട്ട് വീട്ടില്‍ പരേതനായ മാമദ് ഭാര്യ ഷരീഫ (84) നിര്യാതയായി.  മക്കള്‍: ഉബൈദ്, നാസര്‍, ജബ്ബാര്‍ (ഖത്തര്‍), ഹുസൈന്‍ (അബുദാബി),  റുഖിയ, പാത്തുണ്ണി, സെഫീദ. മരുമക്കള്‍: പി വി…

പി സി അബ്ദുള്ളമോൻ(80)

കടപ്പുറം : അഞ്ചങ്ങാടി ഉപ്പാപ്പ പള്ളിയുടെ തെക്ക് വശം താമസിക്കുന്ന പരേതനായ പുതിയ വീട്ടിൽ ചാലിൽ മുഹമ്മദുണ്ണി ഹാജി മകൻ പി സി അബ്ദുള്ളമോൻ(80) നിര്യാതനായി. ഭാര്യ:  പരേതയായ ദൈനുണ്ണി. മക്കൾ: പരേതനായ ഉമ്മർ, റഷീദ്, സബൂർ (ഇരുവരും യുഎഇ) മരുമക്കൾ:…