Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
കുമാരന്‍ (75
ഗുരുവായൂര്‍: പൂക്കോട്., കപ്പിയൂര്‍ മത്രംകോട്ട് അറമുഖന്‍ മകന്‍ കുമാരന്‍ (75) മരണപ്പെട്ടു. ശവസംസ്കാരം കുടുംബവളപ്പില്‍ നടത്തി. മക്കള്‍: ഗിരിജ, വിജയ, ചന്ദ്രിക, ഷാജി (കുവൈത്ത്),
ബൈജു (മുംബൈ)
കേശവന്‍ വൈദ്യര്‍
ചാവക്കാട്: തിരുവത്ര കുഞ്ചേരി മുതിരംപറമ്പത്ത് കേശവന്‍ വൈദ്യര്‍ (75) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കള്‍: എം കെ ഷാജി (ജോയിന്‍റ് കൗണ്‍സില്‍ ചാവക്കാട് ബ്രാഞ്ച് സെക്രട്ടറി), മണികണ്ഠന്‍, പരേതനായ ഉണ്ണികൃഷ്ണന്‍, ബിജു (അബുദാബി), ഷീജ, ഷീന.…
കയ്യുണ്ണി (91)
ചാവക്കാട് : തിരുവത്ര കുഞ്ചേരി ജി എം എല്‍ പി സ്കൂളിന് തെക്ക് വശം താമസിക്കുന്ന മൂത്തേടത്ത് പരേതനായ അഹമ്മദ് ഹാജിയുടെ ഭാര്യ രായംമരക്കാര്‍ വീട്ടില്‍ തെക്കേതില്‍ കയ്യുണ്ണി (91) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന്. മക്കള്‍ : ഹംസ, അലിക്കുട്ടി,…
പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു
ചാവക്കാട്: ചാവക്കാട് സ്വദേശിയായ പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ (71) അന്തരിച്ചു. ബെംഗളൂരുവിലെ വീട്ടിൽ വെച്ച് രാവിലെ ഏഴു മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറേ നാളായി…
ഉമ്മാച്ചു (90)
ചാവക്കാട് : തിരുവത്ര ഹിളര്‍ പള്ളിക്കു വടക്കുഭാഗം പള്ളിപറമ്പില്‍ പരേതനായ മൊയ്തു ഭാര്യ എടക്കഴിയൂര്‍കാരന്‍ മുട്ടില്‍ ഉമ്മാച്ചു (90) നിര്യാതയായി . കബറടക്കം ഞായറാഴ്ച്ച രാവിലെ 10 ന് പടിഞ്ഞാറെ ജുമഅത്ത് പള്ളികബര്‍സ്ഥാനില്‍. മക്കള്‍ :…
സഹോദരിയുടെ ബലിതര്‍പ്പണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട് : സഹോദരിയുടെ ബലിതര്‍പ്പണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. വട്ടേക്കാട് ചെമ്മാപുള്ളി വേലായുണ്ണിയുടെ ഭാര്യ ലക്ഷ്മി (69) ആണ് മരിച്ചത്. സപ്റ്റംബര്‍ 20 ന് ലക്ഷ്മിയുടെ സഹോദരി ചേറ്റുവ മനയത്ത് പരേതനായ കൃഷ്ണന്‍ക്കുട്ടി ഭാര്യ വിലാസിനി…
