mehandi new
Browsing Category

Obituary

കുടുംബവഴക്ക് : പൊള്ളലേറ്റ് ചിതിത്സയിലായിരുന്ന അമ്മായിഅമ്മയും മരിച്ചു

ഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍ന്നു മരുമകന്‍ തീകൊളുത്തിയതിനെ തുടര്‍ന്നു പൊള്ളലേറ്റ് ചിതിത്സയിലായിരുന്ന അമ്മായിമ്മ മരിച്ചു. മറ്റം ചെറിയാകുളം താമരശേരി പരേതനായ മോഹനന്റെ ഭാര്യ രതി(65) ആണ് മരിച്ചത്. രതിയുടെ മകള്‍ ദീപയുടെ ഭര്‍ത്താവ്…

ഹക്കീം (74)

ചാവക്കാട് : തിരുവത്ര ഖിളര്‍ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പുത്തന്‍പുരക്കല്‍ ഹക്കീം (74) നിര്യാതനായി. കബറടക്കം ഇന്ന് പുത്തന്‍കടപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ : റംല. മക്കള്‍ : മുംതാജ് , സജീര്‍, മരുമകന്‍ : ബാപ്പു.

മകളെ പട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു

ഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍്ന്നു 11 കാരിയായ മകളെ പട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു. പാറേമ്പാടം അകതിയൂര്‍ പാണ്ടിയത്ത് പ്രബീഷ്(35) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍്ന്ന് തൃശൂര്‍ മെഡിക്കല്‍…

കുഞ്ഞിമുഹമ്മദ്

എരമംഗലം: പുത്തന്‍പള്ളി കുറ്റിയാട്ടേല്‍ കുഞ്ഞിമുഹമ്മദ് (50) അന്തരിച്ചു. ഭാര്യ: നസീമ, മക്കള്‍: നിഹാല്‍, നിഷാദ്, നിംഷിദ. മരുമകന്‍: മുസ്തഫ.

ഖദീജ

എരമംഗലം: വെളിയങ്കോട് പരേതനായ പാടത്തകായില്‍ കോയയുടെ ഭാര്യ ഖദീജ (85) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കാസിം എന്ന കുഞ്ഞിമോന്‍, ഉമ്മര്‍ (സെക്രട്ടറി  ഐ. ഇ. എസ് ചിറ്റിലപ്പള്ളി തൃശൂര്‍), മുഹമ്മദ് തഖിയ്യ്, ഹനീഫ, മുഹമ്മദ് സാലിഹ് (മൂവരും ബഹ്‌റൈന്‍),…

പള്ളിയുണ്ണി(80)

ചാവക്കാട് : തിരുവത്ര ചീനിച്ചുവട് മൌലാന നഗറില്‍ താമസിക്കുന്ന ചിങ്ങനാത്ത് പരേതനായ ഹസ്സന്‍കോയ ഭാര്യ പള്ളിയുണ്ണി(80) നിര്യാതയായി. കബറടക്കം വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് പുതിയറ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ : ഗഫൂര്‍, നാസര്‍,…

ഷരീഫ (46)

ചാവക്കാട് : തിരുവത്ര അതിര്‍ത്തി പെട്രോള്‍ പമ്പിനു പടിഞ്ഞാറു ഭാഗം താമസിക്കുന്ന കറുപ്പം വീട്ടില്‍ ഇസ്മായീല്‍ ഭാര്യ ഷരീഫ (46) നിര്യാതയായി.. മക്കള്‍ : ഷാനവാസ്, ഷാഫിര്‍‍, ഷാനിബ. മരുമകള്‍ : ഫൌസിയ

ഷരീഫ് (48)

ചാവക്കാട്: ബേബി റോഡ് തെരുവത്ത് കൊപ്ര പരേതനായ ബുഹാരിയുടെ മകന്‍ ഷരീഫ് (48) നിര്യാതനായി. സ്വകാര്യ ട്യൂട്ടോറിയല്‍ കോളേജ് അധ്യപകനായിരുന്നു. ഭാര്യ: ഷെഹിദ. മക്കള്‍: തന്‍സീര്‍, തന്‍ഹ.

ഉണ്ണികൃഷ്ണന്‍(57)

ഗുരുവായൂര്‍: മറ്റം കിഴക്കെ ആളൂര്‍ പാറമേല്‍ പരേതനായ നാരായണന്‍ എഴുത്തച്ഛന്‍റെ മകന്‍ ഉണ്ണികൃഷ്ണന്‍ (57) ഡല്‍ഹിയില്‍ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രുഗ്മിണി. മക്കള്‍: അരുണ്‍, ഐശ്വര്യ.

കുഞ്ഞിമോള്‍ (90)

ചാവക്കാട്: മുതുവട്ടൂര്‍ പരേതനായ അറക്കല്‍ അബുവിന്‍റെ ഭാര്യ കുഞ്ഞിമോള്‍ (90) നിര്യാതയായി.മക്കള്‍: ശംസുദ്ധീന്‍ ( ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ സെക്രട്ടറി), ആമിനകുട്ടി, ജമാലുദ്ദീന്‍, സെഫിയ, സെയ്തു മോന്‍, വഹീദ, ഹാഷിം, പരേതനായ ഖാദര്‍മോന്‍.…