Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു – ഡോക്ടര്‍ക്കെതിരെ ബന്ധുക്കളുടെ…
ചാവക്കാട്: താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു. ഡോക്ടറുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കളുടെ ആക്ഷേപം.
അകലാട് മൂന്നയിനി കിഴക്കൂട്ട് ഹനീഫയുടെ ഭാര്യ ആബിദയാണ് (35) താലൂക്ക് ആശുപത്രിയിലെ പ്രസവത്തിനെ തുടര്‍ന്ന മരിച്ചത്.…
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
ചാവക്കാട്: ദേശീയ പാതയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എടക്കഴിയൂര്‍ ആറാംകല്ലിന് പടിഞ്ഞാറ് താമരശ്ശേരി ബാബുവിന്‍്റെ മകന്‍ ലാല്‍കൃഷ്ണയാണ് (19) മരിച്ചത്. പാവറട്ടി സെന്‍്റ് ജോസഫ് കോളജില്‍ ഒന്നാം…
ഉണ്ണിമ എടക്കഴിയൂര്‍ അന്തരിച്ചു
ചാവക്കാട്: ഉണ്ണിമ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന ചിത്രകാരനും എഴുത്തുകാരനുമായ ഉണ്ണി എടക്കഴിയൂര്‍ (40)നിര്യതനായി. സംസ്‌കാരം തിങ്കളാഴ്ച്ച വീട്ടുവളപ്പില്‍ . തന്റെ അംഗപരിമിതികളെ വകവെക്കാതെ വീല്‍ ചെയറില്‍ സഞ്ചരിച്ച് ചിത്രങ്ങള്‍…
മാവില്‍ നിന്നും വീണ് ബംഗാളി യുവാവ് മരിച്ചു
ചാവക്കാട് : മാങ്ങ പറിക്കാന്‍ മാവില്‍ കയറിയ ബംഗാളിയുവാവ് മാവില്‍ നിന്നും വീണുമരിച്ചു. എസ് കെ ബാക്തിര്‍ മകന്‍ എസ് കെ സുഫൈല്‍ (25) ആണ് മരിച്ചത്. മാങ്ങ പൊട്ടിച്ച് വില്‍ക്കുന്ന അകലാട് സ്വദേശികള്‍ക്കൊപ്പം മാങ്ങപറിക്കാന്‍ പോയതായിരുന്നു.…
