mehandi new
Browsing Category

Obituary

ചാവക്കാട് നഗരത്തിൽ ടിപ്പർ ലോറിയിടിച്ച് മണത്തല സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ചാവക്കാട് നഗര മധ്യത്തിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാവക്കാട് മണത്തല പോക്കാകില്ലത്ത് റസാഖിന്റെ മകൻ ഇല്ല്യാസ് ( 43) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെ ചാവക്കാട് ജങ്ഷനിൽ സംസം ബേക്കറിക്ക് മുന്നിലാണ് അപകടം.

കാഞ്ഞാണി പുത്തൻകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞാണി : പുത്തൻകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്.പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു(27)ആണ് മരിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ

ഷാർജയിൽ മരിച്ച ചേറ്റുവ സ്വദേശി മിഥിലാജിന്റെ (33) മൃതദേഹം ഇന്ന് നാട്ടിലെത്തും ഖബറടക്കം മൂന്നു മണിക്ക്

ചേറ്റുവ : ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച ചേറ്റുവ സ്വദേശി പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണി മകൻ മിഥിലാജിന്റെ (33) മൃതദേഹം ഇന്ന് ചേറ്റുവ ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കും. 21/08/24 ബുധനാഴ്ച്ച രാവിലെ ആറുമണിക്ക്

ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി : തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞേത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ

ഹൃദയാഘാതം – ചേറ്റുവ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ഷാർജ : ചേറ്റുവ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണി മകൻ, ചേറ്റുവ കടവിന് കിഴക്ക് ഭാഗം താമസിക്കുന്ന മിഥിലാജ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു

അബൂദാബിയിൽ നിര്യാതനായതിരുവത്ര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിൽ ഖബറടക്കും

ചാവക്കാട് : അബൂദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായ  തിരുവത്ര അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ന്റെ മൃതദേഹം നാളെ 10/08/24 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.  ആഗസ്റ്റ് 14 ന് നടക്കുന്ന  ഭാര്യ

കടലിൽ വല വിരിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരയിൽപെട്ട് യുവാവ് മരിച്ചു

തളിക്കുളം : കടലിൽ കണ്ടാടി വല വിരിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരയിൽപെട്ട് യുവാവ് മരിച്ചു. തളിക്കുളം നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരന്റെ മകൻ സുനിൽകുമാർ (52 ) ആണ് മരിച്ചത്. ഇന്ന് രാവി ലെ 06.40 ന് തളിക്കുളം നമ്പിക്കടവ് ബീച്ചിൽ

ഹൃദയാഘാതം; തിരുവത്ര സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി

ചാവക്കാട്:  തൃശൂർ ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി. പുത്തൻകടപ്പുറം ആലിപ്പരി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിച്ചിരുന്ന അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ആണ് മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക്

അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു – വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിച്ചു…

വടക്കേകാട് : അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു. പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു ഇംഗ്ലീഷ് അധ്യാപിക  തൃശൂർ വടക്കേകാട് സ്വദേശി ബീവി കെ ബിന്ദു(53) ആണ് മരിച്ചത്. ഉച്ച ഭക്ഷണത്തിന് ശേഷം വിദ്യാലയത്തിലെ കുട്ടിയുടെ രക്ഷിതാവുമായി

ചിതയിൽ ചാടി ജീവനൊടുക്കിയനിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

വാടാനപ്പള്ളി : ആത്മഹത്യ കുറിപ്പ് എഴുതിവെച്ചതിനു ശേഷം ചിതയിൽ ചാടി ജീവനൊടുക്കിയ നിലയിൽ വീട്ടമ്മയെ കണ്ടെത്തി. വാടാനാപ്പള്ളി ഏഴാംകല്ലിൽ തനിച്ച് താമസിച്ചിരുന്ന കോഴിശ്ശേരി പരേതനായ രമേശിൻ്റെ ഭാര്യ ഷൈനിയുടെ (52) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ