mehandi banner desktop
Chavakkad online
Browsing Category

Obituary

ബസിൽ നിന്നും വീണു മരിച്ചു – ആളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശ്ശൂർ : ഇന്ന് ഉച്ചതിരിഞ്ഞ് കണ്ണപുരം പെട്രോൾ പമ്പിനു സമീപത്തു വച്ച് ശ്രീ ശങ്കര ബസിൽ നിന്നും വീണയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃദശരീരം മദർ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറിയാവുന്നവർ തൃശ്ശൂർ വെസ്റ്റ് പോലീസ്…

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട് : കഴിഞ്ഞദിവസം വാടാനപ്പിള്ളിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ഖിളർപള്ളിക്ക് സമീപം താമസിക്കുന്ന തേച്ചൻ അഹമ്മദ് കുട്ടി മകൻ അബ്ദുൽ മജീദാണ് മരിച്ചത്.…

വാഹനാപകടം; കയ്‌പമംഗലം സ്വദേശി മരിച്ചു

കുന്നംകുളം : പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ കയ്‌പമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കയ്‌പമംഗലം പന്ത്രണ്ട് സ്വദേശി കളരിക്കൽ വീട്ടിൽ വിജയൻ്റെ മകൻ അനൂപ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തൃശൂർ - കുറ്റിപ്പുറം പാതയിലെ…

എടക്കഴിയൂരിൽ  പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു – അസ്വാഭാവിക മരണത്തിനു കേസെടുത്ത്  പൊലീസ്

ചാവക്കാട് : ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം.   കഴിഞ്ഞ ജനുവരി 6 നായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം…

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

കൊളത്തൂർ : മലപ്പുറം കൊളത്തൂർ കുരുവമ്പലത്തുനിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാനെയാണ് (19) മരിച്ച നിലയില്‍…

വാഹനാപകടം – ചികിത്സയിലിരുന്ന യുവാവ് മരിച്ചു

വാടാനപ്പള്ളി : കാർ ബൈക്കിൽ ഇടിച്ച് കള്ള് ഷാപ്പ് മാനേജർ മരിച്ചു. വാടാനപ്പള്ളി ഗണേശമഗലം കിഴക്ക് പന്തേഴ്സ് നഗറിൽ മഞ്ഞിപറമ്പിൽ പുരുഷോത്തമൻ്റെ മകൻ രാജീവ് (38) ആണ് മരിച്ചത്. തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ കാഞ്ഞാണി കോൺഗ്രസ് മണ്ഡലം കമ്മറ്റി…

കപ്പിയൂർ ഉത്സവത്തിനിടെ ആക്രമണം – ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ഗുരുവായൂർ : കപ്പിയൂർ ഉത്സവത്തിനിടെ വാക്ക് തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറിയുണ്ടായ ആക്രമണത്തിൽ പരീക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിയൂർ സ്വദേശി മരിച്ചു. പരേതനായ കുമാരൻ മകൻ ഗിരീഷ് (57)ആണ് മരിച്ചത്. കഴിഞ്ഞ 15നാണ് കപ്പിയൂർ ചിറക്കൽ…

ദേശീയപാതയിൽ കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു

​പുന്നയൂർക്കുളം : ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് പെരിയമ്പലത്തിന് സമീപം തങ്ങൾപ്പടിയിൽ വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. പുന്നയൂർക്കുളം പനന്തറ സ്വദേശി കളത്തിങ്ങൽ വീട്ടിൽ രാജേഷ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം…

ഡോ. ഷൗജാദിന്റെ പിതാവ് ഡോ. പി എം കെ മുഹമ്മദ്‌ നിര്യാതനായി

ചാവക്കാട് : ചാവക്കാട് ഹയാത്ത് ആശുപത്രി ഉടമയും പ്രമുഖ കാർഡിയോളജിസ്റ്റുമായ  ഷൗജാദ് മുഹമ്മദിന്റെ പിതാവ് തെക്കരയിൽ ഡോ. പി എം കുഞ്ഞി മുഹമ്മദ്‌ (90) നിത്യതനായി. ഭാര്യ:  നൂറുന്നിസ ബീവി. മറ്റു മക്കൾ : ഡോ ഷെബിജ (ഖത്തർ ), ഡോ നൗഷജ. മരുമക്കൾ : ഡോ…

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു

ചാവക്കാട്:  ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു.  ചാവക്കാട് തെക്കഞ്ചേരി അമ്പലത്തു വീട്ടിൽ ഹനീഫ മകളും വെളിയംങ്കോട് റഫീഖ് ഭാര്യയുമായ, അജി എന്ന റൂസീന (36)യാണ്‌ മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ഗുരുവായൂരിൽ വെച്ചായിരുന്നു  …