mehandi banner desktop
Chavakkad online
Browsing Category

Obituary

വിയോഗം

ചാവക്കാട്: മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിന്‌ വടക്കുഭാഗം താമസിക്കുന്ന പൊലിയേടത്ത് പരേതനായ വാസു മകൻ പ്രദീപൻ (62) നിര്യാതനായി. ഭാര്യ:ഉഷ. മക്കൾ: പ്രതീക്ഷ, പ്രജീഷ്. മരുമകൻ: വിനോദ്. സംസ്കാരം ചൊവ്വാഴ്ച്ച കാലത്ത് 11.30ന് ചാവക്കാട് നഗരസഭ വാതക…

ബൈക്ക് അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിൽകഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർഥി മരിച്ചു

ചേറ്റുവ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർത്ഥി മരിച്ചു. ചേറ്റുവ സ്‌കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ മകൻ സിനാൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി…

ചാവക്കാട് സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

​ദുബായ്: ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവത്ര ഇ.പി. അബ്ദുള്ള ഹാജി - അനായ ദമ്പതികളുടെ മകൻ അനസ് (32) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അന്തരിച്ചത്. ഫാത്തിമ്മ ഗ്രൂപ്പ് ഇ.പി. മൂസാഹാജിയുടെ സഹോദര…

വിയോഗം

തിരുവത്ര സ്കൂളിന് പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ മുട്ടിൽ മുഹമ്മദാലി ഭാര്യ കൊരട്ടി അവ്വോമ (76) നിര്യാതയായി. മകൻ അബ്ദുൽ ജലീൽ. മരുമകൾ ഷമീജ. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.

എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു – ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേർക്ക്…

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ ആറാംകല്ല് സ്വദേശി മുട്ടിൽ ഹനീഫയുടെ മകളും, പൊന്നാനി ആനപ്പടിയിൽ താമസിച്ചിരുന്ന മൻസൂർ (കൽപണിക്കാരൻ മൻസൂർ) എന്നവരുടെ ഭാര്യയുമായ…

തമിഴ്‌നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾ മരിച്ചു

പൊള്ളാച്ചി : തമിഴ്‌നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾ മരിച്ചു. 16 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. മലപ്പുറം പാങ്…

ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വാടാനപ്പള്ളി : കെ ടി എസ് പ്ലാന്റിന് സമീപം ഇന്ന് പുലർച്ച ഉണ്ടായ അപകടത്തിൽ എളവള്ളി സ്വദേശിയായ മുസ്ലിം വീട്ടിൽ അബൂബക്കർ എം എം യുടെമകൻ മൊയ്നുദീൻ ചിശ്തി (29) ആണ് മരിച്ചത്. ഇന്ന് പുലർച്ച മൂന്നരയോടെ ആയിരുന്നു അപകടം. വാടാനപ്പള്ളിയിൽ നിന്നും…

തൊഴിയൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

വടക്കേക്കാട്: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേക്കാട് എടക്കര റോഡ് ചന്ദനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് (24) ആണ് മരിച്ചത്. ​തൃശൂർ ജില്ലയിലെ തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബുധനാഴ്ച രാത്രി 11…

പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അകലാട് സ്വദേശി മരിച്ചു

​ചാവക്കാട് : ചാവക്കാട്-പൊന്നാനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അകലാട് സ്വദേശിയായ യുവാവ് മരിച്ചു. അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന ശിഹാബ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.45-ഓടെ പൊന്നാനി പോലീസ് സ്റ്റേഷന്…

വോട്ട് ചെയ്ത് മടങ്ങിയെത്തിയയാൾകുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ: വോട്ടു ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ 82 കാരൻ കുഴഞ്ഞു വീണു മരിച്ചു. തിരുവെങ്കിടം 'മുരളീരവ'ത്തിൽ ചങ്കത്ത് ശിവദാസ മേനോനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 നാണ് തിരുവെങ്കിടം എൽ പി സ്കൂളിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോയത്. മടങ്ങിയെത്തി…