mehandi new
Browsing Category

politics

ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തി വർദ്ദിച്ചുവരുന്ന ഈ കാലത്ത് ഗാന്ധിയുടെ ഒരു ഫോട്ടോ പതിക്കൽ പോലും…

അണ്ടത്തോട് : ഇന്ദിരാഭവൻ അണ്ടത്തോടിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡന്റ് പദം അലങ്കരിച്ചതിന്റെ നൂറാം വാർഷികവും ആചരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ എൻ ആർ ഗഫൂർ

ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച നൈപുണ്യ വികസന കേന്ദ്രം വെറുതെ കിടന്ന് നശിക്കുന്നു – പുന്നയൂർക്കുളം…

പുന്നയൂർക്കുളം: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച നൈപുണ്യ വികസന കേന്ദ്രം വെറുതെ കിടന്ന് നശിക്കുന്നു. പുന്നയൂർക്കുളം പഞ്ചായത്തിൽ പരൂർ ഒമ്പതാം വാർഡിൽ മൃഗാശുപത്രിക്ക് മുകളിൽ പ്രവർത്തനം തുടങ്ങിയ സ്കിൽ ഡെവലപ്മെന്റ് സെന്ററാണ് പഞ്ചായത്ത്‌

അനീതി നിറഞ്ഞ നാട്ടിൽ നീതിയുടെ കാവൽക്കാരാവുക – സോളിഡാരിറ്റി യൂത്ത് കഫെ

ചാവക്കാട് : അനീതി നിറഞ്ഞ നാട്ടിൽ നീതിയുടെ കാവൽക്കാരാകുക എന്നതാണ് മുസ്ലിമിന്റെ ദൗത്യമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ നിഷാദ് കുന്നക്കാവ്. സോളിഡാരിറ്റി ചാവക്കാട് ഏരിയ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്തു

അർബൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളന പ്രചാരണ സമര സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി

ഗുരുവായൂർ : കേരളഅർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) മഞ്ചേരിയിൽ നടക്കുന്ന 18-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാന സമ്മേളന പ്രചാരണ സമര സന്ദേശ യാത്രക്ക് കുബ്സോ ഗുരുവായൂർ യൂണിറ്റ് സ്വീകരണം നൽകി. അർബൻ ബാങ്കുകളുടെ നല്ല

അൻവറിലൂടെ വെളിപ്പെട്ടത് പിണറായി ആർ എസ് എസ് ഡീലുകൾ: വെൽഫെയർ പാർട്ടി

അണ്ടത്തോട്: പി വി അൻവർ എം എൽ എ വെളിപ്പെടുത്തിയ പിണറായി ആർ എസ് എസ് ഡീലുകൾ കേട്ട് കേരളം നടുങ്ങിയിരിക്കുകയാണെന്നും  ലജ്ജയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം

ഗുരുവായൂരിൽ തൊഴാനെത്തിയ പതിനാലുകാരന്റെ മരണം -യൂത്ത് കോൺഗ്രസ്സ് നഗരസഭാ ഓഫീസ് മാർച്ച്‌ പോലീസ് തടഞ്ഞു

ഗുരുവായൂർ : ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ കുടുംബത്തിലെ പതിനാലുകാരൻ ലോഡ്ജിലെ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ഗരസഭയുടെ പിടിപ്പുകേടിൽ പ്രതിഷേധിച്ചു ഗുരുവായൂർ നഗരസഭ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ച്‌ പോലീസ്

കെ ടി അപ്പുക്കുട്ടൻ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു

തിരുവത്ര : കെ ടി അപ്പൂകുട്ടൻ അനുസ്മരണം സംഘടിപ്പിച്ചു. പഴയകാല സി പി ഐ എം പ്രവർത്തകനും നേതാവുമായിരുന്ന തിരുവത്ര കെ ടി അപ്പുക്കുട്ടന്റെ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു. തിരുവത്ര ബ്രാഞ്ചിന്റെ സെക്രട്ടറിയും, ദീർഘകാലം ലോക്കൽ

കെ പി സി സി ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിയായി ബദറുദ്ദീൻ ഗുരുവായൂർ തിരഞ്ഞെടുക്കപ്പെട്ടു

ഗുരുവായൂർ : കോൺഗ്രസ് പോഷക സംഘടനയായ കെ പി സി സി ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി സാംസ്കാരിക പ്രവർത്തകൻ ബദറുദ്ദീൻ ഗുരുവായൂർ തിരഞ്ഞെടുക്കപ്പെട്ടു. കേരള സാംസ്കാരിക പരിഷത്ത്, കേരള മദ്യ നിരോധന സമിതി, പ്രവാസി കോൺഗ്രസ്, ഏകതാ

സി പി എം ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രകടനം നടത്തി

തിരുവത്ര : ചാവക്കാട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് പുത്തൻകടപ്പുറം സെന്ററിൽ നിന്നാരംഭിച്ച്

വയനാട് ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയരണം – എം എസ് എസ്

ചാവക്കാട് : പ്രക്രതിദുരന്തം നടന്ന വയനാട്ടിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി ഒരു മാസം പിന്നിട്ടിട്ടും കേരളത്തിനുള്ള കേന്ദ്ര സഹായം ഇതുവരേയും പ്രഖ്യാപിക്കാത്ത നടപടി കടുത്ത പ്രതിഷേധാർഹമാണെന്ന് എം.എസ്.എസ് ചാവക്കാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം