mehandi new
Browsing Category

politics

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന് നാളെ ചാവക്കാട് തുടക്കം

ചാവക്കാട്: സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന് നാളെ (ജൂൺ 30) തിങ്കളാഴ്ച തുടക്കമാകും. ജൂൺ 30ന് വൈകീട്ട് പൊതു സമ്മേളന നഗറായ എം.എം ലോറൻസ് നഗറിൽ സംഘാടക സമിതി ചെയർമാൻ ടിടി ശിവദാസ് പതാക

എ ഐ ഡി ഡബ്ല്യൂ എ പുതിയറ യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

തിരുവത്ര : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പുതിയറ യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. എ ഐ ഡി ഡബ്ല്യൂ എ ഏരിയ ജോയിന്റ് സെക്രട്ടറി  എം ബി രാജാലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. ഹസീന അധ്യക്ഷത വഹിച്ചു.  മേഖല സെക്രട്ടറി പ്രസന്ന രണദിവെ,

എൽഡിഎഫ് തിരുവത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി

ചാവക്കാട് : എൽഡിഎഫ് തിരുവത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പുറം സെൻട്രൽ നിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഐഎം ഏരിയ കമ്മിറ്റി

മഹാത്മാ അയ്യങ്കാളിയുടെ 84-ാം ചരമദിനം ആചരിച്ചു

ചാവക്കാട് : മഹാത്മാ അയ്യങ്കാളിയുടെ 84-ാം ചരമദിനത്തിനോടാനുബന്ധിച്ച ഭാരതീയ ദളിത്‌ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ്

നാഷണൽ ഹൈവേ കരാർ കമ്പനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി എം എൽ എ

ചാവക്കാട് : ദുരന്ത നിവാരണ നിയമ പ്രകാരം നാഷണൽ ഹൈവേ കരാർ കമ്പനിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റെവന്യൂ വകുപ്പ് മന്ത്രിക്കും ഇറിഗേഷൻ വകുപ്പ് മന്ത്രിക്കും പരാതി നൽകി എൻകെ അക്ബർ എംഎൽഎ. നാഷണൽ ഹൈവേ

പഠനോപകരണ വിതരണം

ഗുരുവായൂർ : വെൽഫെയർ പാർട്ടി പഞ്ചാരമുക്ക്, പുതുശ്ശേരിപ്പാടം യൂണിറ്റുകൾ സംയുക്തമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ വിതരണം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി എം

റോഡുകളുടെ ശോചനീയാവസ്ഥ; വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും സംസ്ഥാനപാതകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയർത്തി വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മന്ദലാംക്കുന്ന് സെന്ററിൽ നടന്ന

ഒൻപതാം വാർഡ്‌ കുടിവെള്ള പദ്ധതി ഉദ്ഘാടനം പ്രഹസനം – പണി പൂർത്തീകരിച്ചതിന് ശേഷം മറ്റൊരു ഉദ്ഘാടനം…

പുന്നയൂർ : ഒൻപതാം വാർഡ്‌ കുടിവെള്ള പദ്ധതി ഉദ്ഘാടനം പ്രഹസനം. വാർഡ്‌ മെമ്പറേയും കുടിവെള്ള വിതരണ കമ്മിറ്റിയേയും അറിയിച്ചില്ലെന്ന് പരാതി. പണി പൂർത്തീകരിക്കാതെ നടത്തിയ ഉദ്ഘാടനം അംഗീകരിക്കില്ലെന്നും കുടിവെള്ള പദ്ധതി പ്രവർത്തികൾ പൂർത്തീകരിച്ചതിന്

ഗുരുവായൂർ മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

ഒരുമനയൂർ : വർത്തമാനകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ സംഘടിതമായി കരുത്താർജ്ജിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച് റഷീദ് ആവശ്യപ്പെട്ടു. ഗുരുവായൂർ മണ്ഡലം വനിതാ ലീഗ് ഒരുമനയൂർ കമ്മ്യൂണിറ്റി

ചാവക്കാട് നഗരസഭ കളിസ്ഥലം കല്ലിടൽ പ്രഹസനം – ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കും

ചാവക്കാട് : നഗരസഭാ ശനിയാഴ്ച നിർമാണോദ്‌ഘാടനം എന്ന പേരിൽ നടക്കുന്ന  കളിസ്ഥലം കല്ലിടൽ പ്രഹസനമാണെന്ന് യുഡിഎഫ് നഗരസഭ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. പ്രഹസന ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കുമെന്ന് ചാവക്കാട് നഗരസഭ പാർലമെന്ററി യു ഡി എഫ് നേതാവ് കെ വി സത്താർ.