mehandi banner desktop
Chavakkad online
Browsing Category

politics

പാർക്കിംഗ് ഫീ – വെൽഫെയർ പാർട്ടി ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി

ചാവക്കാട് : താലൂക് ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങളിൽ നിന്നും പാർക്കിങ് ഫീ പിരിച്ചെടുക്കുന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിയുടെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് വെൽഫയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ

കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ക്കെതിരെ മെമ്പർ സെമീറ ഷെരീഫിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ്…

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ റഹ്മാനിയ പള്ളി വളവ് റോഡിന് എൻ. കെ. അക്ബർ എംഎൽഎ അനുവദിച്ച 15.5 ലക്ഷം രൂപ ലാപ്സാക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണ സമിതി ക്കെതിരെ വാർഡ് മെമ്പർ സെമീറ ഷെരീഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്

ചാവക്കാട് ഗവ:ഹോസ്പിറ്റലിലെ പാർക്കിംഗ് ഫീ നിർത്തലാക്കണം – മുസ്‌ലിം ലീഗ് പ്രതിഷേധ റാലിയും…

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വരുന്ന രോഗികളെ വാഹന പാർക്കിംഗിന്റെ പേരിൽ കൊള്ളയടിക്കുന്നത് നിർത്തലാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ. വി അബ്ദുറഹീം ആവശ്യപ്പെട്ടു. സാധാരണക്കാരും പാവപെട്ട മത്സ്യത്തൊഴിലാളികളും

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു.  നാടെങ്ങും കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചയും നടന്നു.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  മുതുവട്ടൂർ കോൺഗ്രസ്

ചാവക്കാട് ഫർക്ക കോ – ഓപ്പറേറ്റീവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് – സി എ ഗോപപ്രതാപന്റെ…

തിരുവത്ര : ചാവക്കാട് ഫർക്ക കോ - ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡണ്ട് സി എ ഗോപ്രതാപന്റെ നേതൃത്വത്തിലുള്ള  കോൺഗ്രസ്സ് പേനലിന് വൻ വിജയം.  സി എ ഗോപപ്രതാപൻ 1184 വോട്ട് നേടി. പി വി  ബദറുദ്ദീൻ (1175),  മുസ്ലിംലീഗിലെ

ഗുരുവായൂരിൽ യു ഡി എഫ് സംവിധാനം തകരുന്നു ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ്…

ചാവക്കാട് : ഇന്ന് തിരുവത്ര കുമാർ എ യു പി സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് മുസ്ലിംലീഗും കോൺഗ്രസ്സിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചു. യു ഡി എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന ലീഗിന് കാലങ്ങളായി

മടുത്തു, ഗുരുവായൂരിൽ പാർട്ടി വെറുമൊരു സഹകരണ സംഘം – നേതൃസ്ഥാനം രാജിവെച്ച് കോൺഗ്രസ്സ് നേതാവ് കെ…

ചാവക്കാട് : ചാവക്കാട് നഗരസഭ കൗൺസിലറും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽസെക്രട്ടറിയുമായ കെ വി സത്താർ നേതൃസ്ഥാനം രാജിവെച്ചു. ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ പാർട്ടിക്കാവുന്നില്ല, സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുകളിൽ പാർട്ടി നോക്ക്

ടി എൻ പ്രതാപൻ എം പി ക്ക്‌ പോലീസ് മർദനം – ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ടി എൻ പ്രതാപൻ എം പി യെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം പാലിയേക്കര ടോളിൽ ഇ ഡി റെയ്ഡ് നടത്തുകയും കോടികളുടെ

ഫലസ്തീൻ ജനതക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഐക്യദാർഢ്യം

ചാവക്കാട് : ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചാവക്കാട് സെന്ററിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, ജനാധിപത്യ മഹിള

ഗസ്സ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം – ഫലസ്തീൻ വംശഹത്യയിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു

പാവറട്ടി : ഗസ്സയിലെ അൽ അഹ് ലി ആശുപത്രിക്ക് ബോംബിട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരെ കൂട്ടകുരുതി നടത്തിയ ഇസ്രായേൽ ക്രൂരതയിൽ പ്രതിഷേധിച്ച് പാവറട്ടി സെന്ററിലും, മരുതയൂർ കവലയിലും എസ്.ഡി.പി.ഐ. പ്രതിഷേധം സംഘടിപ്പിച്ചു.മണലൂർ മണ്ഡലം