Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു
ഗുരുവായൂര്‍ : ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള കെ.പി.സി.സി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ജൈവ കൃഷിയിലൂടെ വിഷരഹിത പച്ചക്കറി…
പി.എ.മാധവന്‍ ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്നു – സി.പി.എം
ഗുരുവായൂര്‍: റെയില്‍വെ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡണ്ട് പി.എ.മാധവന്റെ പ്രസ്താവന വസ്തുതാ വിരുദ്ധവും അപഹാസ്യവുമാണെന്ന് സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നഗരസഭ ഭരണത്തിനെതിരെ…
മാധ്യമ പ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടുന്ന പിണറായിസം കേരളത്തില്‍ നടപ്പിലാക്കുന്നത് ഫാസിസ്റ്റു ഭരണം
ചാവക്കാട്: മാധ്യമ പ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടുന്ന പിണറായിസം കേരളത്തില്‍ നടപ്പിലാക്കുന്നത് ഫാസിസ്റ്റു ഭരണമാണെന്നും സംസ്ഥാനത്തു അധികാരത്തിലെത്തിയ സി. പി. എം ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെപോലും തകര്‍ത്തെറിയുന്നുവെന്നും മുസ്ലിം ലീഗ് തൃശൂര്‍…
ഗുരുവായൂരില്‍ പ്രതിപക്ഷ ബഹളം – ചെയര്‍മാന്റെ വേദി കയ്യേറി – നഗരസഭായോഗം സ്തംഭിച്ചു
ഗുരുവായൂര്‍ : പ്രതിപക്ഷ ബഹളം നഗരസഭായോഗം സ്തംഭിച്ചു. നഗരസഭാ കൌണ്‍സിലര്‍മാരെ പോലീസ് കൈയ്യേറ്റം ചെയ്ത വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യു ഡി എഫ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു.…
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്
ഗുരുവായൂര്‍ : യു.ഡി.എഫ് നേതൃത്വം നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതിയുടെ അനാസ്ഥക്കെതിരെ സമരവുമായി കോണ്‍ഗ്രസ് രംഗത്ത്. റോഡുകള്‍ ഗതാഗത യോഗ്യമാക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേവസ്വം റോഡില്‍ റീത്ത്…
നെന്മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘര്‍ഷത്തില്‍ കലാശിച്ചു
ഗുരുവായൂര്‍: നെന്മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘര്‍ഷത്തില്‍ കലാശിച്ചു. വാര്‍ഡ് കൗണ്‍സിലറുമായി ചര്‍ച്ച നടത്താതെ ഉദ്ഘാടനം നിശ്ചയിച്ചുവെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സമാന്തര ഉദ്ഘാടനം നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ഞായറാഴ്ച…
ദേവസ്വം ഭരണസമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്
ഗുരുവായൂര്‍ : ദേവസ്വം ഭരണ സമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്. അഡ്മിനിസ്‌ട്രേറ്ററായിരുന്ന സി.എന്‍.അച്യുതന്‍ നായരെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി മാതൃവകുപ്പിലേക്ക് തിരിച്ചു വിളിച്ചതോടെ ഭരണ സമിതിയും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി…
ഗുരുവായൂര്‍ ദേവസ്വത്തില്‍ നടമാടുന്ന അഴിമതിയും ധൂര്‍ത്തും ക്ഷേത്രത്തിന്റെ സല്‍പ്പേരിന്…
ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തില്‍ നടമാടുന്ന ഭരണ വൈകൃതങ്ങളും, അഴിമതിയും ധൂര്‍ത്തും കെടുംകാര്യസ്ഥതയും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്നതാണെന്ന് ക്ഷേത്ര രക്ഷാസമിതി. സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി…
സി.എന്‍.അച്യുതന്‍ നായരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും മാറ്റി
ഗുരുവായൂര്‍: സി.എന്‍.അച്യുതന്‍ നായരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും മാറ്റി. സബ്ബ് കളക്ടര്‍ ഹരിത വി കുമാറിന് താത്കാലിക ചുതല. സെക്രട്ടറിയേറ്റില്‍ പൊതുഭരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന അച്ച്യൂതന്‍ നായരെ…
മന്‍മോഹന്‍ നയങ്ങള്‍ മോഡി ശക്തിയോടെ നടപ്പിലാക്കുന്നു – സി.പി.ഐ
ഗുരുവായൂര്‍: മന്‍മോഹന്‍ സര്‍ക്കാര്‍ നയങ്ങള്‍ കൂടുതല്‍ ശക്തിയോടെ നടപ്പിലാക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി.പി.ഐ ജില്ല എക്‌സി. അംഗം കെ.കെ സുധീരന്‍. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ പടിഞ്ഞാറെനടയില്‍ നടന്ന എ.ഐ.ടി.യു.സി മണ്ഡലം…

