Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
കണ്‍സ്യൂമര്‍ ഫെഡ് ജനങ്ങള്‍ക്കുള്ളതാണെന്ന ബോധ്യം ജീവനക്കാര്‍ക്കുണ്ടാകണം – എ സി മൊയ്തീന്‍
ചാവക്കാട്: കണ്‍സ്യൂമര്‍ ഫെഡ് ജനങ്ങള്‍ക്കുള്ളതാണെന്ന ബോധ്യം ജീവനക്കാര്‍ക്കുണ്ടാകണമെന്ന് സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ റമദാന്‍ വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം ചാവക്കാട് നഗരസഭാ ഹാളില്‍ നിര്‍വ്വഹിച്ച്…
തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുവന്ന മൂന്ന് പെട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
ചാവക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിനുള്ള യന്ത്ര സാധന സാമഗ്രികളുമായി സ്ഥലം വിട്ടപ്പോള്‍ മൂന്ന് ഇരുമ്പ് പെട്ടികള്‍ ബാക്കിയായി.
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ…
അതിരപ്പിള്ളി അണക്കെട്ടിന് പിണറായി മനക്കോട്ട കെട്ടണ്ട : പി.എം സാദിഖലി
തൃശൂര്‍: അതിരപ്പിള്ളി അണക്കെട്ടിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മനക്കോട്ട കെട്ടേണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി. പദ്ധതിയ്ക്കുവേണ്ടിയുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം ഏകപക്ഷീയമാണ്. അതിരപ്പിള്ളി…
ബിജെപി അക്രമം അവസാനിപ്പിക്കുക : സിപിഐ
ഗുരുവായൂര്‍: ബിജെപി അക്രമവും ഗുണ്ടായിസവും അവസാനിപ്പിക്കണമെന്ന് സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയം കണ്ട് സമനില തെറ്റിയ ബിജെപി അണികളെ അക്രമത്തിനായി…
ആര്‍എസ്എസ് ആക്രമണത്തിനിരയായ സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു
ചാവക്കാട്: ഏങ്ങണ്ടിയൂരിൽ ആര്‍എസ്എസ് ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു. എങ്ങണ്ടിയൂര്‍ര് സ്വദേശി ചെമ്പന്‍ ശശികുമാര്‍(44) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.
ഞായറാഴ്ച…
എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി
ഗുരുവായൂര്‍ : മന്ത്രിസഭ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പടിപ്പിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ പ്രകടനം നടത്തി. എല്‍.ഡി.എഫ് ഗുരുവായൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെനടയില്‍ നിന്ന് ആരംഭിച്ച പ്രകടനം ഔട്ടര്‍ റിംഗ്…
അക്രമം കൊണ്ടും ആയുധം കൊണ്ടും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയില്ല – കുമ്മനം രാജശേഖരന്‍
പുന്നയൂര്‍ക്കുളം: സി.പി.എം ആക്രമണങ്ങള്‍ക്ക് കാരണം എന്‍.ഡി.എയുടെ വളര്‍ച്ചയിലുള്ള അസൂയയും അസഹിഷ്ണുതയും. അക്രമം കൊണ്ടും ആയുധം കൊണ്ടും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു.…
ഭക്തജനങ്ങള്‍ക്ക് ദുരിതം : ബി.ജെ.പി ജനങ്ങളോട് മാപ്പ് പറയണം
ഗുരുവായൂര്‍: ഹര്‍ത്താല്‍ മൂലം ഗുരുവായൂരിലെത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നതിന് ബി.ജെ.പി ജനങ്ങളോട് മാപ്പ് പറയണമെന്ന് ജനദാതള്‍ എസ് ഗുരുവായൂര്‍ ടൗണ്‍ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തിരക്കേറിയ വൈശാഖ…
ബി ജെ പി ഹര്‍ത്താല്‍ ഗുരുവായൂരില്‍ ഭക്തരെ വലച്ചു
ഗുരുവായൂര്‍ : ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഗുരുവായൂരില്‍പൂര്‍ണ്ണം. ഹര്‍ത്താലായിരുന്നിട്ടും ക്ഷേത്രത്തില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ഇന്നലെ 5 വിവാഹങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ നടന്നു. വിവാഹ രജിസ്ട്രേഷന്‍ നടത്താന്‍ ബി ജെ പി പ്രവര്‍ത്തകര്‍…
ചാവക്കാട് ഹര്‍ത്താല്‍ പൂര്‍ണ്ണം.
ചാവക്കാട് : തൃശൂര്‍ ജില്ലയി ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചാവക്കാട് പൂര്‍ണ്ണം. ചാവക്കാട് നഗരത്തില്‍ കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. ദീര്‍ഘ ദൂര വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ബി ജെ പി ചാവക്കാട് മേഖലാ…

