mehandi banner desktop
Browsing Category

politics

മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളത്തെ മുസ്ലിം ലീഗ് നേതാവ് പി.കെ.നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു സി.പി.എമ്മില്‍ ചേര്‍ന്നു. ഇവരെ കഴിഞ്ഞ ദിവസം അണ്ടത്തോട് കുമാരന്‍പടിയില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ്…

അസഹിഷ്ണുതക്കെതിരെ അണിചേരുക : സി അബ്ദുല്‍ ഹമീദ്

ചാവക്കാട്: രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായ ഫാഷിസത്തെ ചെറുത്തു തോല്‍പിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട്…

സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: വിഷുദിനാഘോഷത്തിനടിയില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പനന്തറ സ്വദേശികളായ അറക്കല്‍ വീട്ടില്‍ വരുണ്‍ (24), കൊല്ലവളപ്പില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (25), കളത്തിങ്ങല്‍…

സംഘര്‍ഷം സൃഷ്ടിക്കാനുള്ള യു ഡി എഫ് – ബിജെപി ഗൂഡാലോചനയെ കരുതിയിരിക്കണമെന്ന് സിപിഐ എം ജില്ലാ…

ചാവക്കാട്: അക്രമണങ്ങളുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാനുള്ള യു ഡി എഫ് - ബിജെപി ഗൂഡാലോചനയെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. രക്തസാക്ഷി കെ പി വത്സലന്‍ അനുസ്മരണ…

വെല്‍ഫെയര്‍ പാര്‍ട്ടി തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം

ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രവര്‍ത്തനമാരംഭിച്ച മണ്ഡലം പ്രചാരണ കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ ഉദ്ഘാടനം…

ലീഗിന് ഗുരുവായൂര്‍ അലാക്കിന്റെ ഔലുംകഞ്ഞി

ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ കോണ്‍ഗ്രസിലെ അനൈക്യം പരിഹരിക്കാതെ നീളുന്നത് ഗുരുവായൂരില്‍ ലീഗ് നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഗുരുവായൂര്‍ നിയമസഭാ സീറ്റ് ലീഗിനെന്ന് നേതൃത്വം ഉറപ്പിച്ചതോടെ…

തിരഞ്ഞെടുപ്പ് ചരിത്രം – പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ…

‘വെറുതെ ഒരു എം.എല്‍.എ, വികസന മുരടിപ്പിന്‍റെ 10 വര്‍ഷങ്ങള്‍ ‘ മുസ്ലിം യൂത്ത് ലീഗ്…

കടപ്പുറം: ഗുരുവായൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍്റെ ഭാഗമായി 'വെറുതെ ഒരു എം.എല്‍.എ, വികസന മുരടിപ്പിന്‍്റെ 10 വര്‍ഷങ്ങള്‍' എന്ന വിഷയമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത…

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതായി പരാതി

ചാവക്കാട്:  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം. സാദിഖലിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. ടൌണിലെ തെക്കഞ്ചേരി മേഖലയിലാണ് കൂടുതലായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കെട്ടിടങ്ങളുടെ ചുമരുകള്‍, സ്വകാര്യവ്യക്തിയുടെ…

ബി.ജെ.പിയില്‍ കലാപം നിലക്കുന്നില്ല – മണ്ഡലം നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമം പാളുന്നു

ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ഓഫിസ് ഉദ്ഘാടന ചടങ്ങ് സവര്‍ണ വിഭാഗത്തിന്‍്റെ ആധിപത്യമാക്കി പിന്നോക്ക വിഭാഗം നേതാക്കളെ നോക്കുകുത്തിയാക്കി മാറ്റിയ ആര്‍.എസ്.എസ് നിലപാടിനെതിരെ ബി.ജെ.പിയില്‍…