Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
politics
തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുവന്ന മൂന്ന് പെട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
ചാവക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിനുള്ള യന്ത്ര സാധന സാമഗ്രികളുമായി സ്ഥലം വിട്ടപ്പോള്‍ മൂന്ന് ഇരുമ്പ് പെട്ടികള്‍ ബാക്കിയായി.
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ…
അതിരപ്പിള്ളി അണക്കെട്ടിന് പിണറായി മനക്കോട്ട കെട്ടണ്ട : പി.എം സാദിഖലി
തൃശൂര്‍: അതിരപ്പിള്ളി അണക്കെട്ടിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മനക്കോട്ട കെട്ടേണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി. പദ്ധതിയ്ക്കുവേണ്ടിയുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം ഏകപക്ഷീയമാണ്. അതിരപ്പിള്ളി…
ബിജെപി അക്രമം അവസാനിപ്പിക്കുക : സിപിഐ
ഗുരുവായൂര്‍: ബിജെപി അക്രമവും ഗുണ്ടായിസവും അവസാനിപ്പിക്കണമെന്ന് സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയം കണ്ട് സമനില തെറ്റിയ ബിജെപി അണികളെ അക്രമത്തിനായി…
ആര്‍എസ്എസ് ആക്രമണത്തിനിരയായ സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു
ചാവക്കാട്: ഏങ്ങണ്ടിയൂരിൽ ആര്‍എസ്എസ് ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു. എങ്ങണ്ടിയൂര്‍ര് സ്വദേശി ചെമ്പന്‍ ശശികുമാര്‍(44) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.
ഞായറാഴ്ച…
എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി
ഗുരുവായൂര്‍ : മന്ത്രിസഭ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പടിപ്പിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ പ്രകടനം നടത്തി. എല്‍.ഡി.എഫ് ഗുരുവായൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെനടയില്‍ നിന്ന് ആരംഭിച്ച പ്രകടനം ഔട്ടര്‍ റിംഗ്…
അക്രമം കൊണ്ടും ആയുധം കൊണ്ടും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയില്ല – കുമ്മനം രാജശേഖരന്‍
പുന്നയൂര്‍ക്കുളം: സി.പി.എം ആക്രമണങ്ങള്‍ക്ക് കാരണം എന്‍.ഡി.എയുടെ വളര്‍ച്ചയിലുള്ള അസൂയയും അസഹിഷ്ണുതയും. അക്രമം കൊണ്ടും ആയുധം കൊണ്ടും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു.…
ഭക്തജനങ്ങള്‍ക്ക് ദുരിതം : ബി.ജെ.പി ജനങ്ങളോട് മാപ്പ് പറയണം
ഗുരുവായൂര്‍: ഹര്‍ത്താല്‍ മൂലം ഗുരുവായൂരിലെത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നതിന് ബി.ജെ.പി ജനങ്ങളോട് മാപ്പ് പറയണമെന്ന് ജനദാതള്‍ എസ് ഗുരുവായൂര്‍ ടൗണ്‍ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തിരക്കേറിയ വൈശാഖ…
ബി ജെ പി ഹര്‍ത്താല്‍ ഗുരുവായൂരില്‍ ഭക്തരെ വലച്ചു
ഗുരുവായൂര്‍ : ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഗുരുവായൂരില്‍പൂര്‍ണ്ണം. ഹര്‍ത്താലായിരുന്നിട്ടും ക്ഷേത്രത്തില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ഇന്നലെ 5 വിവാഹങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ നടന്നു. വിവാഹ രജിസ്ട്രേഷന്‍ നടത്താന്‍ ബി ജെ പി പ്രവര്‍ത്തകര്‍…
ചാവക്കാട് ഹര്‍ത്താല്‍ പൂര്‍ണ്ണം.
ചാവക്കാട് : തൃശൂര്‍ ജില്ലയി ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചാവക്കാട് പൂര്‍ണ്ണം. ചാവക്കാട് നഗരത്തില്‍ കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. ദീര്‍ഘ ദൂര വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ബി ജെ പി ചാവക്കാട് മേഖലാ…
എല്‍.ഡി.എഫ് ചാവക്കാട് പടിഞ്ഞാറന്‍ മേഖല ആഹ്ളാദ പ്രകടനം സംഘടിപ്പിച്ചു
ചാവക്കാട്: ഗുരുവായൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദറിന്റെ വിജയത്തില്‍ എല്‍.ഡി.എഫ് ചാവക്കാട് പടിഞ്ഞാറന്‍
മേഖല ആഹ്ളാദ പ്രകടനം സംഘടിപ്പിച്ചു.
തിരുവത്ര അത്താണിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് മണ്ഡലം…

