mehandi new
Browsing Category

protest

ദേശീയപാതാ വികസനം – നഷ്ടപരിഹാരത്തിന് കാണം ഭൂമി ജന്മമാക്കണമെന്ന സർക്കാരിന്റെ തെറ്റായ…

ചാവക്കാട് : ദേശീയപാത വികസനത്തിന്‌ വീടും സ്ഥലവും വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അവരുടെ ഭൂമി കാണം ജന്മം ആക്കി പട്ടയം ഹാജരാകണമെന്ന സർക്കാരിന്റെ തെറ്റായ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും, സംസ്ഥാനത്തെ എയർപോർട്ടുകളിൽ

സിപിഎം ഡിവൈഎഫ് ഐ അധോലോക മാഫിയക്കെതിരെ പകൽപന്തം സമരം സംഘടിപ്പിച്ച്‌ യൂത്ത് കോൺഗ്രസ്

ഗുരുവായൂർ : പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന ക്രൂരതക്കും, ഭരണത്തണലിലെ സിപിഎം ഡിവൈഎഫ്ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം സമരം സംഘടിപ്പിച്ചു. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ

പെട്രോൾ-ഡീസൽ വില വർധനവിനെതിരെ യൂത്തകോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

ഗുരുവായൂർ : പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ രാജാ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പിലെത്തിയ ഇരുപതോളം

നഷ്ടപരിഹാരവും പുനരധിവാസവും പ്രഖ്യാപിച്ചില്ല – കോവിഡ് കാലത്ത് കുടിയിറക്കാൻ രേഖകൾ…

ചാവക്കാട് : കോവിഡ് മഹാ മാരിയിൽ ദിനം പ്രതി നുറിലധികം പേർ മരിച്ചു വീഴുകയും നാട് വിറങ്ങലിച്ചു നിൽക്കുകയും ചെയ്യുമ്പോൾ ജനങ്ങളെ കുടിയിറക്കാൻ രേഖകൾ സമർപ്പിക്കാനാവശ്യപ്പെടുന്ന അധികൃതരുടെ നടപടി അധാർമ്മികമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ

ഇന്ധന വില വർധന-പെട്രോൾ അടിച്ചവർക്ക് ടാക്സ് തുക തിരികെ നൽകി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

ചാവക്കാട് : ഇന്ധനവില വർദ്ധവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പെട്രോൾ പമ്പിന് മുന്നിലും

ഇന്ധന വിലക്കയറ്റം – വെൽഫെയർ പാർട്ടി നിൽപ് സമരം നടത്തി

ഒരുമനയൂർ : ഇന്ധന വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമനയൂർ ഓവുപാലം പെട്രോൾ പമ്പിനു മുൻപിൽ നിൽപ്പ് സമരം നടത്തി. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ സമരം ഉദ്ഘാടനം

സംഘപരിവാറിന്റെ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്ററെ തിരിച്ചു വിളിക്കുക…

കടപ്പുറം : സംഘപരിവാറിന്റെ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ കേന്ദ്ര സർക്കാർ തിരിച്ചു വിളിക്കണമെന്ന് മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം ആവശ്യപെട്ടു. ദ്വീപിലെ ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ

സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സര്‍ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികള്‍

ഗുരുവായൂര്‍: മാഗസ്സിന്‍ കത്തിച്ച സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സര്‍ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധോത്സവം. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ മാഗസിന്‍ കത്തിക്കുകയും എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും…

ദളിതര്‍ക്ക് നേരെ അക്രമം – വേട്ടുവ മഹാസഭ പ്രതിഷേധിച്ചു

ചാവക്കാട്: പട്ടികജാതിക്കാര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ താലൂക്ക് കമ്മറ്റി യോഗം പ്രതിഷേധിച്ചു. ജിഷ വധക്കേസ്, കലാഭവന്‍ മണിയുടെ ദുരൂഹ മരണം, തലശ്ശേരിയില്‍ പട്ടികജാതി യുവതികളേയും കൈകുഞ്ഞിനേയും…

കൌണ്‍സിലര്‍ മര്‍ദിച്ചതായി ആരോപണം – ശുചീകരണ തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിച്ചു

ഗുരുവായൂര്‍: കൗണ്‍സിലര്‍ മര്‍ദിച്ചുവെന്നാരോപിച്ച് നഗരസഭയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളികള്‍ ജോലിക്ക് കയറാതെ പ്രതിഷേധിച്ചു. താത്ക്കാലിക ശുചീകരണ തൊഴിലാളികളുടെ സെക്രട്ടറിയായ കെ.സി.കായിക്കുട്ടിയെ കൗണ്‍സിലറായ എ.ടി.ഹംസ മര്‍ദിച്ചുവെന്ന്…