Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
protest
പെട്രോൾ-ഡീസൽ വില വർധനവിനെതിരെ യൂത്തകോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി
ഗുരുവായൂർ : പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ രാജാ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പിലെത്തിയ ഇരുപതോളം!-->…
നഷ്ടപരിഹാരവും പുനരധിവാസവും പ്രഖ്യാപിച്ചില്ല – കോവിഡ് കാലത്ത് കുടിയിറക്കാൻ രേഖകൾ…
ചാവക്കാട് : കോവിഡ് മഹാ മാരിയിൽ ദിനം പ്രതി നുറിലധികം പേർ മരിച്ചു വീഴുകയും നാട് വിറങ്ങലിച്ചു നിൽക്കുകയും ചെയ്യുമ്പോൾ ജനങ്ങളെ കുടിയിറക്കാൻ രേഖകൾ സമർപ്പിക്കാനാവശ്യപ്പെടുന്ന അധികൃതരുടെ നടപടി അധാർമ്മികമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ!-->…

ഇന്ധന വില വർധന-പെട്രോൾ അടിച്ചവർക്ക് ടാക്സ് തുക തിരികെ നൽകി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം
ചാവക്കാട് : ഇന്ധനവില വർദ്ധവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പെട്രോൾ പമ്പിന് മുന്നിലും!-->!-->!-->…
ഇന്ധന വിലക്കയറ്റം – വെൽഫെയർ പാർട്ടി നിൽപ് സമരം നടത്തി
ഒരുമനയൂർ : ഇന്ധന വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമനയൂർ ഓവുപാലം പെട്രോൾ പമ്പിനു മുൻപിൽ നിൽപ്പ് സമരം നടത്തി.
വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി. ആർ. ഹനീഫ സമരം ഉദ്ഘാടനം!-->!-->!-->…

സംഘപരിവാറിന്റെ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്ററെ തിരിച്ചു വിളിക്കുക…
കടപ്പുറം : സംഘപരിവാറിന്റെ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ കേന്ദ്ര സർക്കാർ തിരിച്ചു വിളിക്കണമെന്ന് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം ആവശ്യപെട്ടു.
ദ്വീപിലെ ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ!-->!-->!-->…
സംഘപരിവാര് ശക്തികള്ക്കെതിരെ സര്ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്ത്ഥികള്
ഗുരുവായൂര്: മാഗസ്സിന് കത്തിച്ച സംഘപരിവാര് ശക്തികള്ക്കെതിരെ സര്ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്ത്ഥികളുടെ പ്രതിഷേധോത്സവം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ മാഗസിന് കത്തിക്കുകയും എസ് എഫ് ഐ പ്രവര്ത്തകരെ ആക്രമിക്കുകയും…

ദളിതര്ക്ക് നേരെ അക്രമം – വേട്ടുവ മഹാസഭ പ്രതിഷേധിച്ചു
ചാവക്കാട്: പട്ടികജാതിക്കാര്ക്ക് നേരെ വര്ദ്ധിച്ചുവരുന്ന അതിക്രമങ്ങളില് കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ താലൂക്ക് കമ്മറ്റി യോഗം പ്രതിഷേധിച്ചു. ജിഷ വധക്കേസ്, കലാഭവന് മണിയുടെ ദുരൂഹ മരണം, തലശ്ശേരിയില് പട്ടികജാതി യുവതികളേയും കൈകുഞ്ഞിനേയും…
കൌണ്സിലര് മര്ദിച്ചതായി ആരോപണം – ശുചീകരണ തൊഴിലാളികള് പണിമുടക്കി പ്രതിഷേധിച്ചു
ഗുരുവായൂര്: കൗണ്സിലര് മര്ദിച്ചുവെന്നാരോപിച്ച് നഗരസഭയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളികള് ജോലിക്ക് കയറാതെ പ്രതിഷേധിച്ചു. താത്ക്കാലിക ശുചീകരണ തൊഴിലാളികളുടെ സെക്രട്ടറിയായ കെ.സി.കായിക്കുട്ടിയെ കൗണ്സിലറായ എ.ടി.ഹംസ മര്ദിച്ചുവെന്ന്…

റോഡരികിലെ കുഴി – നാട്ടുകാര് വാഴ നട്ടു പ്രതിഷേധിച്ചു
ചാവക്കാട് : റോഡരികിലെ അപകടകെണിയ്ക്ക് പരിഹാരം കാണാത്തതില് പ്രതിഷേധിച്ച് നാട്ടുകാര് വാഴ നട്ടു . ചതിക്കുഴിയില് നട്ട വാഴ ഇപ്പോള് യാത്രക്കാര്ക്കുള്ള മുന്നറിയിപ്പായി മാറി . ചാവക്കാട് കുന്ദംകുളം റോഡില് പഴയ പോസ്റ്റ് ഓഫീസിനടുത്താണ് അധികൃതരുടെ…
ദേശീയപാത വികസനം : ജനകീയ സര്ക്കാര് ജനവിരുദ്ദമാകരുത് – ആക്ഷന് കൌണ്സില്
ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരില് ജനവിരുദ്ദ നയങ്ങള് പ്രഖ്യാപിച്ച് ജനകീയ സര്ക്കാര് ജനവിരുദ്ദ സര്ക്കാരായി മാറരുതെന്നു ദേശീയപാത ആക്ഷന് കൌണ്സില് സംസ്ഥാന ചെയര്മാന് ഇ.വി.മുഹമ്മദലി പ്രസ്താവിച്ചു. ജനങ്ങളുടെ സംരക്ഷകരാകേണ്ട ഇടതു…
