Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Social issue
ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ദുരിതം…
ഗുരുവായൂര്‍ : തീര്‍ത്ഥാടകരേയും ഗുരുവായൂര്‍ നിവാസികളേയും നിത്യ ദുരിതത്തിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 43 ാം വാര്‍ഷിക…
മഴ : ചാവക്കാട് നഗരത്തില്‍ വെള്ളക്കെട്ട് – കടകളിലേക്ക് വെള്ളം കയറി
ചാവക്കാട്: രാത്രി പെയ്തമഴയില്‍ ചാവക്കാട് നഗരത്തില്‍ എനാമാവ് റോട്ടില്‍ കാല്‍ മുട്ടോളം വെള്ളക്കെട്ടുയര്‍ന്നു. പരിസരത്തുള്ള കടകളിലേക്ക് വെള്ളം കയറി. കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയ കാനനിര്‍മ്മാണം അശാത്രീയമെന്നാക്ഷേപം.
കഴിഞ്ഞ വര്‍ഷമുണ്ടായതിനു…
റെയില്‍വേ മേല്‍പാലം ഉടന്‍ നിര്‍മ്മിക്കണം – ട്രേഡേഴ്‌സ് കള്‍ച്ചറല്‍ സെന്റര്‍
ഗുരുവായൂര്‍ : നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ റെയില്‍വെ മേല്‍പാല നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വ്യാപാരി സംഘടനായായ ട്രേഡേഴ്‌സ് കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍…
ദേശീയപാത വികസനം : ജനകീയ സര്‍ക്കാര്‍ ജനവിരുദ്ദമാകരുത് – ആക്ഷന്‍ കൌണ്‍സില്‍
ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരില്‍ ജനവിരുദ്ദ നയങ്ങള്‍ പ്രഖ്യാപിച്ച് ജനകീയ സര്‍ക്കാര്‍ ജനവിരുദ്ദ സര്‍ക്കാരായി മാറരുതെന്നു ദേശീയപാത ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന ചെയര്മാന്‍ ഇ.വി.മുഹമ്മദലി പ്രസ്താവിച്ചു. ജനങ്ങളുടെ സംരക്ഷകരാകേണ്ട ഇടതു…
ചാവക്കാട് നഗരത്തെ ഇരുട്ടിലാക്കി ഹൈമാസ്റ്റ് കണ്ണടച്ചു
ചാവക്കാട്: നഗരത്തെ ഇരുട്ടിലാക്കിയ ഹൈമാസ്റ്റ് വിളക്കിന്‍്റെ അറ്റകുറ്റ പണി നടത്താന്‍ തയ്യാറാകാതെ അധികൃതര്‍.
മാസങ്ങളായി ഭാഗികമായി കത്തിയ ചാവക്കാട് ട്രാഫിക് ഐലന്‍റ് ജംങ്ഷനിലെ ഹൈ മാസ്റ്റ് വിളക്കാണ് കഴിഞ്ഞ പത്ത് ദിവസത്തോളമായി പൂര്‍ണ്ണമായും…
ചേറ്റുവ അപകടം : പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ നേതൃത്വത്തില്‍ ദേശീയപാത അധികൃതരെ തടഞ്ഞു
ചേറ്റുവ: ചേറ്റുവ പാലത്തിലെ അശാസ്ത്രീയ ടാറിംങ്ങ് മൂലം അപകടം വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ദേശീയപാത അധികൃതരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. എന്‍ എച്ച് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…
ചേറ്റുവ പാലം : കാത്തിരിക്കുന്നത് ഒരു വന്‍ ദുരന്തം
ചേറ്റുവ: മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒരു വന്‍ ദുരന്തത്തിന്റെ വാര്‍ത്തയും കാത്തിരിപ്പാണ് ദേശീയ പാതാ അധികൃതര്‍. ഒരു മഴത്തുള്ളി വീഴുമ്പോഴേക്കും ചേറ്റുവ പാലത്തില്‍ അപകടങ്ങളുടെ തുടര്‍ച്ചയാണ്. ടാറിംഗിലുള്ള അപാകതായാണ് അപകട കാരണം എന്ന്…
പൊതുജനാരോഗ്യത്തിന് വെല്ലുവിളി : ദുര്‍ഗന്ധം പരത്തി നഗരഹൃദയത്തില്‍ മാലിന്യക്കായല്‍
ചാവക്കാട്: നഗര ഹൃദയത്തില്‍ കെട്ടിനില്‍ക്കുന്ന 'മാലിന്യക്കായല്‍' പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്നു. കെട്ടി നില്‍ക്കുന്ന മാലിന്യത്തില്‍ മഴവെള്ളവുമത്തെിയതോടെ മേഖലയാകെ ദുര്‍ഗന്ധമുയരുന്നു. ദുര്‍ഗന്ധം കാരണം മേഖലയിലെ വ്യാപര…
അപകടഭീഷണി : ദേശീയപാതയില്‍ കുഴികള്‍
ചാവക്കാട്: ദേശീയ പാതയില്‍ വാഹനാപകടമുണ്ടായ വിവിധ സ്ഥലങ്ങളിലെ കുണ്ടുകളും കുഴികളും നികത്തി അറ്റകുറ്റപണി നടത്താത്തത് അപകടഭീഷണിയാവുന്നു,
ദേശീയ പാത 17ല്‍ ചാവക്കാട് മുല്ലത്തറ മുതല്‍ പാലപ്പെട്ടി വരേയുള്ള ഭാഗങ്ങളിലാണ് റോഡിന്‍്റെ മധ്യത്തില്‍ പോലും…
ജിഷക്ക് വേണ്ടി നിലവിളിക്കുന്നവര്‍ ഷീബക്ക് വീട് നിഷേധിക്കുന്നു : ഷീബയും കുഞ്ഞുങ്ങളും സ്ലാബ് മതില്‍…
ചാവക്കാട്: ജിഷക്ക് വേണ്ടി നിലവിളിക്കുന്നവര്‍ ഷീബക്ക് വീട് നിഷേധിക്കുന്നു. വിധവയായ ഷീബയും കുഞ്ഞുങ്ങളും സ്ലാബ് മതില്‍ മറച്ച ഓലക്കുടിലില്‍ ഒരു തള്ളിന്റെ ഉറപ്പുള്ള വാതിലിനു പിറകില്‍ ഭയന്ന് കഴിയുന്നു. പുതിയ വീട് പണിയുന്നതിനു നഗരസഭ അനുമതി…