mehandi banner desktop
Chavakkad online
Browsing Category

sports

നഗരസഭ സെക്രട്ടറിക്കെതിരെ പ്രതിഷേധ ഗോളുമായി  ഫുട്ബോൾ ആരാധകർ

ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് നഗരസഭ സെക്രട്ടറി തടയാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ നഗരസഭ ഓഫീസിനു മുന്നിൽ 'പ്രതിഷേധ ഗോൾ' എന്ന പേരിൽ…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വോളിബോൾ കോർട്ട് ഉദ്ഘാടനവും ക്യാമ്പും സംഘടുപ്പിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ വോളിബോൾ കോർട്ടിന്റെയും ക്യാമ്പിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ടി എ അയിഷ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ചാവക്കാട് എ.ഇ.ഒ വി.ബി സിന്ധു മുഖ്യ അതിഥിയായി.…

സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻ നബ്ഹാൻ റഷീദിന് എം ആർ ആർ എം സ്കൂളിന്റെ സ്വീകരണം

ചാവക്കാട്: ശ്രീലങ്കയിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡലും, ഫൈറ്റ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ ഒരുമനയൂർ സ്വദേശി നബ്ഹാൻ…

സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളികൾ

ചാവക്കാട് : സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളി വിദ്യാർത്ഥികൾ. ശനി, ഞായർ ദിവസങ്ങളിലായി ശ്രീലങ്കയിൽ നടന്നുവന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിലാണ് 18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ തൃശ്ശൂരിൽ നിന്നുള്ള…

സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളിയും വെങ്കലവും നേടി ചാവക്കാട്,…

ചാവക്കാട് : തൃശൂരിന്റെ കായിക ഭൂപടത്തിന് അഭിമാനമായി സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളിയും വെങ്കലവും നേടി ചാവക്കാട്ടുകാരനും എടമുട്ടം സ്വദേശിയും. എടമുട്ടം സ്വദേശി മുഹമ്മദ്‌ ഷിഫാനും ഒരുമനയൂർ സ്വദേശി…

രണ്ടാം വാർഷികത്തിൽ ചാവക്കാട് ബീച്ചിലെ വോളിബോൾ കോർട്ട് നവീകരിച്ച് ബീച്ച് ലവേഴ്സ്

ചാവക്കാട് : ബീച്ച് ലവേഴ്സ് രണ്ടാം വാർഷിക ദിനത്തിൽ ബീച്ചിലെ നവീകരിച്ച വോളിബോൾ കോർട്ടിലെ സൗഹൃദമത്സരം നഗരസഭാ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. ബീച്ചിലെ ശുചീകരണ തൊഴിലാളികൾക്ക് ബീച്ച് ലവേഴ്സ് ഏർപ്പെടുത്തിയ ഭക്ഷ്യധാന്യ…

സഞ്ജു സാംസണിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം

മന്ദലാംകുന്ന്:  ലോക കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ വിജയ നായകനായ സഞ്ജു സാംസണിന് അഭിവാദ്യം അർപ്പിച്ച് കെ.കരുണാകരൻ ഫൗണ്ടേഷൻ പ്രവർത്തകർ  പ്രകടനം നടത്തി.   മന്ദലാംകുന്ന് സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം ബീച്ചിൽ സമാപിച്ചു. ചെയർമാൻ ഷാഹുൽ…

ലോകക്രിക്കറ്റിന്റെ നെറുകയിൽ മലയാളി കരുത്ത്

ലോകക്രിക്കറ്റിന്റെ നെറുകയിൽ മലയാളി കരുത്ത് വിളംബരം ചെയ്തുകൊണ്ട് സഞ്ജു സാംസണും പേസ് മാന്ത്രികൻ ജസ്പ്രീത് ബുംറയും ടി20 ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങൾ സ്വന്തമാക്കി. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ ഇടംപിടിക്കാൻ…

കിരീടം നിലനിർത്തി ഇന്ത്യ – സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റ്

ഫൈനലിൽ നിർണ്ണായക പ്രകടനം കാഴ്ചവെച്ച പേസ് ബൗളർ ജസ്പ്രീത് ബുംറ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയപ്പോൾ, ടൂർണമെന്റിലുടനീളം ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മിന്നും പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയി…

സി ഐ എസ് എഫ് ആൾ ഇന്ത്യ  കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : തീരദേശ സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതി ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നടത്തുന്ന സി ഐ എസ് എഫ് ആൾ ഇന്ത്യ കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ…