Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം വേണം – ചാവക്കാട് ബീച്ച് ലവേഴ്സ്
ചാവക്കാട് : ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ. കെ. അക്ബർ എം. എൽ. എ ക്ക് ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടായ്മ നിവേദനം നല്കി. ബീച്ച് ലവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസവും ബീച്ചിൽ പ്രഭാത നടത്തവും, യോഗയും!-->…
കേരള സ്കൂൾ ഒളിമ്പിക്സ് കൊച്ചി ’24 – വിദ്യാർത്ഥികൾ വിളംബര റാലി നടത്തി
തിരുവത്ര : നവംബറിൽ കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ മുന്നോടിയായി തിരുവത്ര പുത്തൻകടപ്പുറം ഗവ:ഫിഷറീസ് യു പി സ്കൂൾ വിദ്യാർഥികൾ നടത്തിയ വിളംബര റാലി ശ്രദ്ദേയമായി. ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് – കൊച്ചി ’24 എന്ന!-->…

ഒളിമ്പിക്സ് വിളംബര റാലിയും വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ച് വി ആർ അപ്പു മാസ്റ്റർ സ്കൂൾ തൈക്കാട്
ഗുരുവായൂർ: തൈക്കാട് വി.ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ഒളിമ്പിക്സിന്റെ പ്രാധാന്യം വിളംബരം ചെയ്ത് വിദ്യാർത്ഥി സംഗമവും റാലിയും അരങ്ങേറി. അന്താരാഷ്ട്ര കായിക മാമാങ്കത്തിന്റെ ഉൽഭവവും ഉറവിടവും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട്!-->…
പാരിസ് ഒളിമ്പിക്സിനെ വരവേറ്റ് പുത്തൻകടപ്പുറം ജി എഫ് യു പി സ്‌കൂൾ വിദ്യാർത്ഥികൾ
തിരുവത്ര : ഇനി കളിയാകട്ടെ ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി, ഒളിമ്പിക്സ് 2024 നെ വരവേറ്റ് പുത്തൻകടപ്പുറം ജി.എഫ്.യൂ.പി സ്‌കൂൾ വിദ്യാർത്ഥികൾ. ഹെഡ്മിസ്ട്രെസ് പി കെ റംല ഫ്ലാഗ് ഓഫ് ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്തിൽ നടന്ന സ്‌പെഷ്യൽ!-->…

കോപ്പ യൂറോ ആവേശത്തിമിർപ്പോടെ തൈക്കാട് വി ആർ അപ്പു മാസ്റ്റർ സ്കൂളിൽ ഈ വർഷത്തെ കായിക മാമാങ്കത്തിന്ന്…
തൈക്കാട് : കോപ്പ അമേരിക്കയുടെയും യൂറോ കപ്പിന്റെയും ആവേശത്തിമിർപ്പോടെ തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ കായിക മാമാങ്കത്തിന്ന് തുടക്കമായി. കോപ്പ യൂറോ പ്രവചന മൽസര വിജയികൾക്ക് നൽകുവാനുള്ള!-->…
ശ്രീകൃഷ്ണ കോളേജ് അലുംനി യു എ ഇ ചാപ്റ്റർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
ദുബായ് : അലൂമിനി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ (ആസ്ക് ) യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 1 സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ ബാഡ്മിൻ്റൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് നടന്ന ടൂർണമെന്റിൽ അൻവർ സാദിഖ്, അജാസ്!-->…

എം എസ് എഫ് ബാലകേരളം സൂപ്പർ ലീഗ് ലിബറേറ്റ് പുതിയറ വിജയികളായി
ചാവക്കാട് : എം എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് മുതൽ സംസ്ഥാന തലം വരെ സംഘടിപ്പിച്ചിട്ടുള്ള ബാല കേരളം സൂപ്പർ ലീഗ് ബി എസ് എൽ 2024 ആവേശമായി. എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് പ്രചര ടറഫിൽ സംഘടിപ്പിച്ച!-->…
നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2 വിന് ആവേശോജ്ജ്വല സമാപനം
ദുബായ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2' 26 മെയ് 2024 ന് ദുബായിലെ ഖുസൈസിലെ ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ നടന്നു. എൻ ടി വി ചാനൽ ചെയർമാൻ മാത്തുക്കുട്ടി!-->…

പുത്തമ്പല്ലി സൂപ്പർ ലീഗ് ഒ കെ എൻ സെവൻസ് ജേതാക്കളായി
ഗുരുവായൂർ : ഫ്രണ്ട്‌സ് പുത്തമ്പല്ലി യുടെ ആഭിമുഖ്യത്തിൽ ലാലിഗ സ്പോർട്സ് വില്ലേജിൽ നടന്ന പുത്തമ്പല്ലി സൂപ്പർ ലീഗ് സീസൺ ഫോർ മത്സരത്തിൽ ഒ കെ എൻ സെവൻസ് ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാർബേറിയൻസിനെ !-->…
ചാവക്കാട് പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടിന് ഖത്തറിൽ ഇന്ന് തുടക്കം – ലക്ഷ്യം…
ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ഇന്ന് തുടക്കം. മെയ് 10 വരെ ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗിൽ നിന്നും ലഭിക്കുന്ന തുക ചാരിറ്റി ഫണ്ടിലേക്ക് നൽകുമെന്ന്!-->…
