Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ലിറ്റിൽ ഫോട്ടോഗ്രാഫർ – ഏഷ്യൻ കപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത മീഡിയ ടീമിൽ 13 കാരനായ…
ദോഹ : 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടന്ന എ എഫ് സി ഏഷ്യൻ കപ്പ് മത്സരങ്ങൾ ക്യാമറയിൽ പകർത്തിയ മീഡിയ ടീമിൽ ചാവക്കാട്ടുകാരനായ പതിമൂന്നുകാരനും. ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹിഷാം!-->…
ഒരുമനയൂർ പ്രീമിയർ ലീഗ് സൺഡേ ക്രിക്കറ്റ് ടൂർണമെന്റിൽ ബീച്ച്ഇലവൻ പഞ്ചവടി ജേതാക്കൾ
ഒരുമനയൂർ : ഒരുമനയൂർ പ്രീമിയർ ലീഗ് സംഘടിപ്പിച്ച പതിനാലാമത് ഒ പി എൽ സൺഡേ ക്രിക്കറ്റ് ടൂർണമെന്റിൽ ബീച്ച്ഇലവൻ പഞ്ചവടി ജേതാക്കളായി. രണ്ടാം സ്ഥാനം ഹീറോസ് വെങ്കിടങ്ങിന്. മാങ്ങോട്ട് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജേതാക്കൾക്ക് ഒരുമനയൂർ പഞ്ചായത്ത് വൈസ്!-->…
കെ എ ടി എഫ് – ചാവക്കാട് ഉപജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റിൽ തിരുവളയന്നൂർ സ്കൂൾ ജേതാക്കൾ
വടക്കേകാട് : സ്കൂളുകളിൽ അറബി ഭാഷയുടെ ശാക്തീകരണം ലക്ഷ്യം വെച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ തിരുവളയന്നൂർ സ്കൂൾ ജേതാക്കളായി. എൽ പി, യുപി, ഹൈസ്കൂൾ തലങ്ങളിൽ നടത്തിയ!-->…
ഇരുപത് വർഷം ; തൃശൂർ അടക്കിവാണ് ചാവക്കാട് വല്ലഭട്ട കളരി സംഘം
ചാവക്കാട് : അജയ്യരായി ചാവക്കാട് വല്ലഭട്ട കളരി സംഘം. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന് തൃശൂര് വികെ എന് മേനോന് ഇന്ഡോര് സ്റ്റേഡിയത്തില് രണ്ടു ദിവസമായി സംഘടിപ്പിച്ച കളരിപ്പയറ്റ് ചാമ്പ്യന്ഷിപ്പില് ചാവക്കാട വല്ലഭട്ട കളരി സംഘം വിജയികളായി.!-->…
ലാലിഗ വെട്ടരൻസ് ടൂർണമെന്റ്- യുണൈറ്റഡ് എഫ് സി തൃശ്ശൂർ ചാമ്പ്യന്മാർ
ഗുരുവായൂർ : ലാലിഗ സ്പോർട്സ് വില്ലേജ് സംഘടിപ്പിച്ച ഒന്നാമത് ആൾ കേരള വെട്ടരൻസ് ഫുട്ബോൾ ടൂർണമെന്റിൽ മോട്ടോർ വേൾഡ് കേച്ചേരിയെ പരാജയപ്പെടുത്തി യുണൈറ്റഡ് എഫ് സി തൃശൂർ ചാമ്പ്യൻമാരായി. നിശ്ചിത സമയത്തും പെനാൽട്ടിയിലും സമനില പാലിച്ചപ്പോൾ!-->…
പ്രചര സൂപ്പര് ലീഗ് 2024 – കോര്ണര് വേള്ഡ് എഫ് സി ചാമ്പ്യന്മാര്
ദുബൈ : പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച പ്രചര സൂപ്പർ ലീഗ് 2024 (സീസണ് 3) അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റിനം എഫ്. സിയെ പരാജയപ്പെടുത്തി കോര്ണര് വേള്ഡ് എഫ്. സി!-->…
നല്ല ആരോഗ്യം നല്ല മനസ്സ് – ആവേശമായി നമ്മൾ ചാവക്കാട്ടുകാരുടെ 5k റണ്
ചാവക്കാട് : നല്ല ആരോഗ്യം നല്ല മനസ്സ് എന്ന സന്ദേശവുമായി നമ്മൾ ചാവക്കാട്ടുകാര് സംഘടിപ്പിച്ച 5k റണ് ആവേശമായി. ചാവക്കാട് മുനിസിപ്പല് ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച ഓട്ടം ബ്ലാങ്ങാട് ബീച്ചിലെത്തി തിരികെ ചാവക്കാട് ടൗണിൽ സമാപിച്ചു.!-->…
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു
ചാവക്കാട് : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(KSTU) തൃശ്ശൂർ ജില്ല ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ചാവക്കാട് അഞ്ചങ്ങാടി സ്മാഷ് ബാഡ്മിൻറൺ അക്കാദമിയിൽ സംഘടിപ്പിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അക്ബർ ഫൈസൽ ടൂർണമെൻറ് ഉദ്ഘാടനം!-->…
പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ സ്വയം പ്രതിരോധ പരിശീലനം ആരംഭിച്ചു
തിരുവത്ര : പുത്തൻകടപ്പുറം ജി.എഫ്.യൂ.പി സ്കൂളിൽ സ്വയം പ്രതിരോധ പരിശീലന ക്ലാസ് പ്രധാന അധ്യാപിക പി. കെ റംലബീവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.കെ ജാസ്മിൻ അധ്യക്ഷത വഹിച്ചു. സർവ്വ ശിക്ഷ കേരള ബി.ആർ.സി ചാവക്കാടിന്റെ നേതൃത്വത്തിൽ എൽ.പി,!-->…
കടപ്പുറം സൺഡേ ക്രിക്കറ്റേഴ്സ് ലീഗ് സീസൺ ഫോർ ചാമ്പ്യൻമാരായി റേഞ്ച്ഴ്സ് ഇലവൻ
കടപ്പുറം: മൂന്നു ആഴ്ചകൾ നീണ്ടുനിന്ന സൺഡേ ക്രിക്കറ്റേഴ്സ് ലീഗിന് സമാപനമായി. ഫൈനൽ മത്സരത്തിൽ റൈന സ്ട്രൈക്കർസിനെ റേഞ്ച്ഴ്സ് ഇലവൻ പരാജയപ്പെടുത്തി സീസൺ ഫോർ ചാമ്പ്യൻമാരായി. ഫൈനലിലെ മികച്ച താരമായി റേഞ്ച്ഴ്സ് ഇലവനിലെ സനിയെ തിരഞ്ഞെടുത്തു. ലീഗിലെ!-->…