Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ദേശീയ സ്കൂൾസ് ഖോ ഖോ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു രണ്ടാം സ്ഥാനം – ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ…
ഗുരുവായൂർ : മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ സ്കൂൾസ് ഖോ ഖോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം നേടിക്കൊടുത്ത ടീമിലെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി പാർത്ഥസാരഥി പി റെജി യെ സ്കൂളിൽ നടന്ന ചടങ്ങിൽ!-->…
കടപ്പുറം സൺഡേ ക്രിക്കറ്റേഴ്സ് ലീഗ് സീസൺ നാലിന് തുടക്കമായി
കടപ്പുറം: കടപ്പുറത്തിന്റെ മണ്ണിൽ ക്രിക്കറ്റ് ആരവങ്ങളുമായി സൺഡേ ക്രിക്കറ്റേഴ്സ് ലീഗിന് തുടക്കം കുറിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന താജുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് ആഴ്ചകളിലായി അറുപത്തിൽ പരം ക്രിക്കറ്റ് താരങ്ങൾ!-->…
എന്‍സിസി ദേശീയ സൈക്ലത്തോൺ – ഗുരുവായൂരില്‍ സ്വീകരണം നൽകി
ഗുരുവായൂര്‍ : മഹിളാ ശക്തിയുടെ ആവിഷ്കാരം എന്ന ലക്ഷ്യത്തോടെ ഗുരുവായൂരില്‍ എത്തിയ എന്‍സിസിയുടെ ദേശീയ സൈക്ലത്തോൺ അംഗങ്ങള്‍ക്ക് സ്വീകരണം നല്കി. 14 വനിത കേഡറ്റുകളുടെ സംഘം കന്യാകുമാരിയില്‍ നിന്നു സൈക്കിളില്‍ യാത്ര ആരംഭിച്ച് 3232!-->…
ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ചാമ്പ്യൻമാർ – ചാവക്കാട് ഉപജില്ല കായികോത്സവം മഴമൂലം മാറ്റിവെച്ച…
ഗുരുവായൂർ : ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല കായികോത്സവം 2023 - 24 മഴമൂലം മാറ്റിവെച്ച മത്സരങ്ങളുടെ ബാക്കി മത്സരങ്ങൾ ഇന്ന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗുരുവായൂരിൽ വെച്ച് നടന്നു. മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന ചടങ്ങ് ഗുരുവായൂർ!-->…
ശബരിമല സന്നിധിയിൽ കളരിപ്പയറ്റ് അവതരിപ്പിച്ച് ചാവക്കാട് വല്ലഭട്ട
ചാവക്കാട് : വല്ലഭട്ട കളരി സംഘം ശബരിമല സന്നിധാനത്തു കളരിപ്പയറ്റ് അവതരിപ്പിച്ചു.at 43 വർഷമായി തുടരുന്ന സാധനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം കളരിപ്പയറ്റ് അരങ്ങേറിയത്. പരേതനായ ശങ്കരനാരായണ മേനോൻ ഗുരുക്കളുടെ (ഉണ്ണിഗുരുക്കൾ ) നേതൃത്വത്തിൽ 1979മുതലാണ്!-->…
അന്താരാഷ്ട്ര നിലവാരത്തിൽ ഡ്യുഅത്ലോൺ സംഘടിപ്പിക്കുന്നു – ചാവക്കാട് ഇതാദ്യം
ചാവക്കാട് : ചാവക്കാട് സൈക്കിൾ ക്ലബിന്റെയും ഹയാത് ആശുപത്രിയുടെയും ആഭ്യമുഖ്യത്തിൽ ചാവക്കാട് ഡ്യുഅത്ലോൺ സംഘടിപ്പിക്കുന്നു. ലോക പ്രമേഹദിനത്തോടനുബന്ധിച്ച് നവംബർ 12 ഞായറാഴ്ച രാവിലെ 06.30 ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഡ്യുഅത്ലോൺ ഫ്ലാഗ്ഓഫ്!-->…
ഉറച്ച ചുവടുകൾ നാലു പേരും വിജയികൾ – ദേശീയ ഗെയിംസിൽ സ്വർണ്ണം ചാവക്കാടിനിത് അഭിമാന മുഹൂർത്തം
ഗോവ : മുപ്പത്തി ഏഴാംമത് ഗോവ ദേശീയ ഗെയിംസിൽ സ്വർണ്ണം നേടി ചാവക്കാടിന് അഭിമാനമായി നാലുപേർ. കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക് രണ്ടു സ്വർണ്ണം. കെട്ടു കാരി പയറ്റ്, ഉടവാൾ പയറ്റ് എന്നീ ഇനങ്ങളിലാണ് വിജയം. ചാവക്കാട് ബേബി റോഡ്!-->…
ദേശീയ ഗെയിംസ് കളരിപയറ്റിൽ ചാവക്കാടിന് രണ്ടു സ്വർണ്ണം
ഗോവ : ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന മുപ്പത്തി ഏഴാംമത് ദേശീയ ഗെയിംസിൽ കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക് രണ്ടു സ്വർണ്ണം. കെട്ടു കാരി പയറ്റിൽ വിനായക്, ആനന്ദ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉടവാൾ പയറ്റിൽ അജീഷ്, ഗോകുൽ ടീം വിജയികളായി. നാലു!-->…
നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീം അംഗങ്ങളെ അനുമോദിച്ചു
ചാവക്കാട് : നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ തൃശ്ശൂർ ജില്ലാ ടീമിലെ ചാവക്കാട് കരാട്ടെ അംഗങ്ങളെ അനുമോദിച്ചു. ചാവക്കാട് ഹോംബൂ ഡോജോ സെന്ററിൽ നടന്ന ചടങ്ങ് ചാവക്കാട് സബ് ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു!-->…
ദേശീയ ഗെയിംസ് – ഗോവ ഗോദയിലേക്ക് ചാവക്കാട് കളരിയിൽ നിന്നും പടപുറപ്പാട്
ചാവക്കാട് : ഒക്ടോബർ 29 നു ഗോവയിൽ ആരംഭിച്ച മുപ്പത്തി ഏഴാംമത് ദേശീയ ഗെയിംസിൽ മത്സര ഇനമായി കളരിപ്പയറ്റും. നവംബർ,7, 8 തിയതികളിലായി കാംപൽ ഓപ്പൺ ഗ്രൗണ്ടിലാണ് കളരിപ്പയറ്റ് മത്സരങ്ങൾ നടക്കുക. മുപ്പതോളം കളരി അഭ്യാസികൾ അടങ്ങിയ കേരള ടീമിൽ!-->…