Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
അഭിമാനം വാനോളം – 77-ാം സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി പ്രതിരോധം തീർക്കാൻ ചാവക്കാട്ടുകാരൻ
ചാവക്കാട് : 77-ാം സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.നിജോ ഗിൽബെർട്ട് നയിക്കുന്ന 22 അംഗ കേരള ടീമിൽ ചാവക്കാട്ട് കാരനും.മടേക്കടവ് കിഴക്കൂട്ട് പ്രശാന്തു മകൻ കെ. പി ശരത് (21) ആണ് ഗോവയിൽ കേരളത്തിന് വേണ്ടി പ്രതിരോധം!-->…
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെള്ളി – ആൻസി സോജൻ നാട്ടികയുടെ നേട്ടം
നാട്ടിക : ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജമ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ നേടി നാട്ടികയുടെ അഭിമാനമുയർത്തി ആൻസി സോജൻ. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ നാട്ടിക പന്ത്രണ്ടാം കല്ലിൽ എടപ്പുള്ളി വീട്ടിൽ സോജൻ ജാൻസി ദമ്പതികളുടെ മകളാണ് ആൻസി സോജൻ.!-->…
ശക്തമായ മഴ -ചാവക്കാട് സബ്ജില്ലാ കായികോത്സവം അനിശ്ചിതത്വത്തിൽ, നാളത്തെ മത്സരങ്ങളിൽ മാറ്റം
ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന ചാവക്കാട് സബ് ജില്ലാ കായികോത്സവം ശക്തമായ മഴയെ തുടർന്ന് അനിശ്ചിതത്വത്തിൽ. കിഡ്ഡീസ് വിഭാഗം മത്സരങ്ങൾ നാളെ നടക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു. കായികമേള നടന്നു കൊണ്ടിരിക്കുന്ന!-->…
കായികോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ മുന്നിൽ
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ 51 പോയിന്റോടെ മുന്നിൽ. 48 പോയിന്റോടെ തൊട്ടു പിന്നിൽ ചിറ്റട്ടുകര സെന്റ് സെബാസ്ട്യൻ ഹൈസ്കൂൾ. മമ്മിയൂർ എൽ എഫ് ഹയർസെക്കണ്ടറി സ്കൂൾ!-->…
കേരള സ്റ്റേറ്റ് സ്കൂൾ റെസ്ലിങിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം
ഗുരുവായൂർ : കേരള സ്റ്റേറ്റ് സ്കൂൾ റെസ്ലിങ് സീനിയർ കാറ്റഗറിയിൽ രണ്ടാം സ്ഥാനം നേടി ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ പ്ലസ്ടു വിദ്യാർഥി അനന്തു. മൈനസ് 92kg വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ കെ. എ. അനന്തകൃഷ്ണൻ എന്ന അനന്തു മരത്തംക്കോട്!-->…
തേങ്ങാ പാലിൽ ഗോതമ്പ് പായസം കായികോത്സവത്തിൽ വിഭവ സമൃദ്ധമായ സദ്യ, നാളെ വെജിറ്റബിൾ ബിരിയാണി
ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കായികോത്സവത്തിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി സംഘാടകർ.തേങ്ങാ പാലിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ ഗോതമ്പ് പായസം ഉൾപ്പെടെയായിരുന്നു ഇന്നത്തെ സദ്യ.മത്സരങ്ങളിൽ പങ്കെടുക്കന്ന കായിക താരങ്ങളായ വിദ്യാർത്ഥികളും കൂടെയെത്തിയ!-->…
അഗ്നി പകർന്നു – ഉപജില്ലാ കായികോത്സവത്തിനു തുടക്കമായി
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ പതാക ഉയർത്തി. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിന് ശേഷം. സ്റ്റേറ്റ് മീറ്റ് റെക്കോർഡ് താരം അന്നമോൾ ബിജു ദീപ ശിഖയേന്തി. ദീപ ശിഖ എൻ കെ അക്ബർ എം എൽ എ!-->!-->!-->…
നനഞ്ഞു കിടക്കുന്ന ട്രാക്കുകളിൽ നാളെ തീ പാറും – ചാവക്കാട് ഉപജില്ലാ കായികോത്സവ ദീപശിഖാ പ്രയാണം…
ചാവക്കാട് : നാളെ മുതൽ ആരംഭിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന്റെ ഭാഗമായി ദീപശിഖാ പ്രയാണം നടത്തി. ചാവക്കാട് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം ഗുരുവായൂർ ശ്രീകൃഷ്ണാ സ്കൂൾ ഗ്രൗണ്ടിൽ അവസാനിച്ചു.ഗുരുവായൂർ എസ് എച്ച്!-->…
27 ലെ സംസ്ഥാന പൊതു അവധി 28 ലേക്ക് മാറ്റി – നബിദിനത്തിൽ ചാവക്കാട് സബ്ജില്ലാ കായികോത്സവമില്ല
ചാവക്കാട് : കേരളത്തിലെ നബിദിനത്തിന്റെ പൊതുഅവധി 27 ൽ നിന്നും 28 ലേക്ക് മാറ്റി. ഇതോടെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ ഈ മാസം 25, 26, 28, 29, 30 തിയ്യതികളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന്റെ തിയതിയിലും മാറ്റം!-->…
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്ട്രെസ് ബസ്റ്റർ, പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഫാബ് മമ്മ –…
ഗുരുവായൂർ : ഷെഹ്സ് ഫിറ്റ്നസ് ഹാപ്പിനസ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവീകരിച്ച ജിം വാർഡ് കൗൺസിലർ രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക ഉപകരണങ്ങളോടെ സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഗുരുവായൂർ ചാവക്കാട് മേഖലയിലെ ഏക!-->…
