mehandi new
Browsing Category

theft

ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണ ശ്രമം

ഗുരുവായൂര്‍: കര്‍ണ്ണംകോട്ട് ബസാറില്‍ രായം മരക്കാര്‍ ആമിനമോളുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരകളും മേശകളും കുത്തിതുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട…

ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം

ഗുരുവായൂര്‍: തിരുവെങ്കിടം അയോധ്യ നഗറില്‍ പൂട്ടിയിട്ട വീട്ടില്‍ വാതില്‍ പൊളിച്ച് മോഷണം. മുട്ടത്ത് സൈമണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വിദേശത്താണ്. അയല്‍വാസിയാണ് വാതില്‍ തുറന്നു കിടക്കുന്നതു കണ്ടത്. ബന്ധുക്കള്‍ വന്ന് നടത്തിയ…

ബ്ലാങ്ങാട് ബീച്ചില്‍ കടയില്‍ കവര്‍ച്ച

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ രണ്ടു കാലുകളും തളര്‍ന്ന് യുവാവിന്‍റെ ഉടമസ്ഥതയിലുള്ള കടയില്‍ കയറി 15000 രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു. ബ്ളാങ്ങാത്സ് ബീച്ച് സ്വദേശി പരേതനായ കരിമ്പന്‍ വേലായുധന്റെ മകന്‍ ഷാജിയുടെ (40) കടയിലാണ് മോഷണം…

ആള്‍ താമസമില്ലാത്ത വീട്ടില്‍ മോഷണ ശ്രമം

ഗുരുവായൂര്‍: ആള്‍ താമസമില്ലാത്ത വീട്ടില്‍ മോഷണ ശ്രമം. മര്‍ച്ചന്റ് നേവി എന്‍ജിനീയര്‍ പടിഞ്ഞാറെ നടയില്‍ കാരുണ്യത്തില്‍ ബലറാമിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മുന്‍വാതിലിന്റെ പൂട്ട് തിക്കി തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്.…

ആള്‍താമസമില്ലാത്ത വീടിന്റ വാതില്‍ പൊളിച്ച് മോഷണശ്രമം

ഗുരുവായൂര്‍ :  ആള്‍താമസമില്ലാത്ത വീടിന്റ വാതില്‍ പൊളിച്ച് മോഷണശ്രമം. നെന്മിനി പള്ളിറോഡില്‍ പയ്യപ്പാട്ട് ജയന്റെ വീട്ടിലാണ് മോഷണശ്രം നടന്നത്. വീടിന്റെ മുന്‍ വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ വീടിന്റെ ഉള്ളിലെ സാധനങ്ങളെല്ലാം…