mehandi new
Browsing Category

Tourism

ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിംങ് ബ്രിഡ്ജ് നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

ചാവക്കാട് : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിംങ് ബ്രിഡ്ജ് സ്ഥാപിച്ച് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മെയ് മൂന്നിന് ഒരുമണിക്ക് മുൻപായി സമർപ്പിക്കണം.500 രൂപയാണ് അപേക്ഷ ഫോറത്തിന്റെ വില.

തീരദേശ ഹൈവേ അനുബന്ധ സൗകര്യങ്ങൾ – മന്ദലാംകുന്ന് ബീച്ചിന് അവഗണന

പുന്നയൂർ: നിർദ്ദിഷ്ട തീരദേശ ഹൈവേയുടെ ഭാഗമായുള്ള വിവിധ സൗകര്യങ്ങൾ അനുവദിക്കുന്നതിൽ മന്ദലാംകുന്ന് ബീച്ചിനെ അവഗണിച്ചതായി പരാതി.തൃശൂർ ജില്ലയിൽ തീരദേശ ഹൈവേ ഭൂമി അളന്നു കുറ്റികൾ സ്ഥാപിച്ചു തുടങ്ങിയതോടെ പലയിടങ്ങളിലും ബസ് ബേ, ബീച്ച്
Ma care dec ad

വരുന്നു ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം – ഫ്ലോട്ടിങ് ബ്രിഡ്ജിന് ഉടൻ ടെണ്ടർ ക്ഷണിക്കും

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ജിം, ഹൈമാസ്‌റ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കും. സർക്കാർ അനുമതിയായ ഫ്ലോട്ടിംഗ് ബ്രിഡ്ജ്ന് ടെണ്ടര്‍ ക്ഷണിക്കും.ഗുരുവായൂര്‍ എം.എല്‍.എ എന്‍. കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന

വരുന്നു ഫ്ലോട്ടിങ് ബ്രിഡ്ജ് ചാവക്കാട് കടലിലും – ബോട്ട് യാത്രയും പുനരാരംഭിച്ചേക്കും

ചാവക്കാട് : ബേപ്പൂർ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് മാതൃകയിൽ ചാവക്കാട് ബീച്ചിലും കടലിൽ പൊന്തിയാടുന്ന പാലം വരുന്നു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വിനോദ സഞ്ചാര വകുപ്പ് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് അനുവദിക്കുന്നതിന് തീരുമാനമായതായി ഗുരുവായൂർ നിയോജകമണ്ഡലം
Ma care dec ad

പുസ്തകം കയ്യിലെടുക്കൂ സ്ക്രീൻ ടൈം കുറക്കൂ – പുന്നയൂർക്കുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള…

പുന്നയൂർകുളം : കമലാ സുരയ്യയുടെ നീർമാതള ചുവട്ടിൽ നിന്നും അന്ത്യ വിശ്രമസ്ഥാനമായ തിരുവനന്തപുരത്ത് നടക്കുന്ന ക അക്ഷരോത്സവത്തിലേക്ക് മാധ്യമ പ്രവർത്തകൻ എം വി ഷക്കീലിന്റെയും സുഹൃത്ത് കുഞ്ഞുവിന്റെയും നേതൃത്വത്തിലുള്ള സൈക്കിൾ യാത്രക്ക് ഇന്നലെ

വിദേശ പഠനസംഘം പാലയൂർ സെന്റ് തോമസ് മേജർ ആർക്കിസ്കോപ്പൽ തീർത്ഥകേന്ദ്രം സന്ദർശിച്ചു

പാലയൂർ : ജർമ്മനി, ഫ്രാൻസ്, മലേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്ന പഠനസംഘം പാലയൂർ സെന്റ് തോമസ് മേജർ ആർക്കിസ്കോപ്പൽ തീർത്ഥകേന്ദ്രം സന്ദർശിച്ചു.വി തോമശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ജൂബിലിയോട് അനുബന്ധിച്ച് തൃശ്ശൂർ
Ma care dec ad

സിസോ മറൈൻ വേൾഡ് നാടിന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്നു – ടി വി സുരേന്ദ്രൻ

എടക്കഴിയൂർ : ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം സിസോ മറൈൻ വേൾഡ് പഞ്ചവടിയുടെയും പുന്നയൂർ പഞ്ചായത്തിന്റെയും വികസനത്തിന്‌ കാരണമായതായി പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ. മറൈൻ വേൾഡ് പബ്ലിക് അക്വാറിയത്തിന്റെ രണ്ടാം

ഒരൊറ്റ വർഷം കൊണ്ട് വിനോദ സഞ്ചാരികളുടെ അത്യാകർഷക ഇടമായി മറൈൻ വേൾഡ് – രണ്ടാം വർഷത്തിൽ…

പഞ്ചവടി : 2021 ജനുവരിയിൽ പൊതുജനത്തിനായി തുറന്നു കൊടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം മറൈൻ വേൾഡ് ഒരൊറ്റ വർഷം കൊണ്ട് വിനോദ സഞ്ചാരികളുടെ മുൻഗണനാ പട്ടികയിലെ ആദ്യ ഇടങ്ങളിൽ ഒന്നായി.പതിനാല് വർഷമെടുത്ത് നിർമ്മാണം പൂർത്തീകരിച്ച