Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
പുതിയ CRZ പ്ലാൻ തൃശൂർ ജില്ലയിൽ പബ്ലിക് ഹിയറിങ്ങ് നാളെ – തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേൽ…
ചാവക്കാട് : 2019 ലെ തീരദേശ പരിപാലന (crz) വിഞാപനത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേൽ തൃശൂർ കല്ലക്ടറേറ്റിൽ നാളെ പൊതുജന പരാതികൾ സ്വീകരിക്കുന്നു.കടലും കായലും!-->…
തൊഴിലുറപ്പ് കൂട്ടായ്മ വാർഷികാഘോഷം സംഘടിപ്പിച്ചു
ബ്ലാങ്ങാട് : ചാവക്കാട് മുനിസിപ്പാലിറ്റി വാർഡ് 23 ലെ തൊഴിലുറപ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ പി കെ. കബീർ ഉദ്ഘാടനം ചെയ്തു. വാർഡ് തൊഴിലുറപ്പ് മാറ്റ് അർഷിയ റാഫി അധ്യക്ഷ വഹിച്ചു.
സി ഡി എസ് മെമ്പർ!-->!-->!-->…
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയെ തകർക്കുന്നു – സി എച്ച് റഷീദ്
ചാവക്കാട് : കേരളത്തിന്റെ വികസനത്തിലും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിലും നിർണായകമായ പങ്കാണ് സഹകരണ മേഖലക്കുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്. അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന എക്സിക്യൂട്ടീവ്!-->…
പള്ളിപ്പറമ്പിൽ നിന്നും മരം മുറിച്ചു കടത്തിയ കേസ് – പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ്…
ചാവക്കാട്: വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിയുടെ സ്ഥലത്തുനിന്നും ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ് യോഗം തീരുമാനിച്ചു. ചാവക്കാട് തിരുവത്ര മഹല്ലിന് കീഴിലുള്ള തിരുവത്ര പടിഞ്ഞാറെ!-->…
ഗുരുവായൂര്‍ മണ്ഡലത്തില്‍ തീരസദസ്സ് നാളെ – ഒരുക്കങ്ങൾ പൂർത്തിയായി
ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന തീരസദസ്സ് ഗുരുവായൂര്‍ മണ്ഡലത്തില്‍ നാളെ ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ മത്സ്യബന്ധന,!-->…
ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയല്ലെങ്കിൽ തീരദേശ ഹൈവേക്ക് സിൽവർ ലൈനിന്റെ ഗതി വരും – സി എച്ച് റഷീദ്
കടപ്പുറം: തീരദേശ ഹൈവേ നിർമാണം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയല്ലെങ്കിൽ സിൽവർ ലൈനിന്റെ ഗതിയാവും ഉണ്ടാവുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തീരദേശ ഹൈവേ പ്രതിഷേധ!-->…
അന്തരിച്ച പത്മശ്രീ ശങ്കരനാരായണ മേനോന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
ചാവക്കാട് : അന്തരിച്ച പത്മശ്രീ ശങ്കരനാരായണ മേനോന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. രാവിലെ 10 മണിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കളരി അങ്കണത്തില്‍!-->…
തിരുവത്ര മഹല്ല് വഖഫ് ഭൂമിയിൽ നിന്നും അഞ്ചുലക്ഷം രൂപയുടെ മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ കേസെടുത്തു
ചാവക്കാട് : തിരുവത്ര ജുമാഅത്ത് കമ്മിറ്റി വഖഫ് ഭൂമിയിൽ നിന്നും അഞ്ചു ലക്ഷം രൂപ വില വരുന്ന മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ ചാവക്കാട് പോലീസ് കേസെടുത്തു. വഖഫ് ബോർഡിന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ഞിൽ, പ്ലാവ്, ആര്യ വേപ്പ്, അക്കേഷ്യ തുടങ്ങിയ എട്ടു!-->…
മാധ്യമ പ്രവർത്തനം അപകടകരമായ തൊഴിലുകളിൽ ഒന്നായി മാറി
ഗുരുവായൂർ : ഏറെ അപകടകരമായ തൊഴിലുകളിൽ ഒന്നായി മാധ്യമ പ്രവർത്തനം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ ആക്രമണങ്ങൾക്കിരയാവുകയും കള്ളക്കേസുകളിൽ അകപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.!-->…
തിരുവത്ര മഹല്ല് കമ്മിറ്റി ഖബർസ്ഥാനിൽ നിന്നും മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തുന്നതായി പരാതി
ചാവക്കാട് : തിരുവത്ര ജമാഅത് കമ്മിറ്റിക്ക് കീഴിലുള്ള പുത്തൻ കടപ്പുറം, പുതിയറ പള്ളി പറമ്പുകളിൽ നിന്നും മരങ്ങൾ അനധികൃതമായി മുറിച്ച് കടത്തുന്നതായി പരാതി. മാസങ്ങൾക്കു മുൻപ് പുതിയറ പള്ളി ഖബർസ്ഥാനിൽ നിന്നും മരങ്ങൾ മുറിച്ചു വിറ്റിരുന്നു. ഇപ്പോൾ!-->…

