Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഭിന്നശേഷി വിദ്യാർത്ഥികൾക്കു വേണ്ടി ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു
ഗുരുവായൂർ : അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇശൽ ബാൻഡും ഓയാസിസ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കു വേണ്ടിഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു.
റഫീഖ് ഹൈദ്രോസ് (ചെയർമാൻ ഓയാസിസ്!-->!-->!-->…
കൂടുതുറക്കൽ
ഭക്തി സാന്ദ്രം – പാവറട്ടി തിരുനാളിന് ഇന്ന് സമാപനമാകും
പാവറട്ടി: ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പാവറട്ടി സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ 147 മത് തിരുനാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ കൂടുതുറക്കൽ ശുശ്രൂഷ തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, അദിലാബാദ് രൂപത മെത്രാൻ മാർ പ്രിൻസ്!-->!-->!-->…
സുരക്ഷാ പ്രശ്നം പാവറട്ടി പള്ളിപ്പെരുന്നാളിന് വെടിക്കെട്ടിനു അനുമതിയില്ല
പാവറട്ടി : ശനി, ഞായർ യതിയതികളിലായി ആഘോഷിക്കുന്ന പാവറട്ടി സെന്റ് ജോസഫ്‌സ് പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനു അനുമതി ലഭിച്ചില്ല. പാവറട്ടി സെന്റ് ജോസഫ്‌സ് പള്ളി മാനേജിങ് ട്രസ്റ്റി സമർപ്പിച്ച വെടിക്കെട്ടനുമതിക്കായുള്ള അപേക്ഷ!-->…
ജനാധിപത്യത്തെ ഇല്ലാതാക്കുന്ന സംഘ്പരിവാറിനെതിരെ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കണം
ചാവക്കാട് : ജനാധിപത്യത്തെ ഇല്ലാതാക്കുന്ന സംഘ്പരിവാറിനെതിരെ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് കെ കെ ഷാജഹാൻ പറഞ്ഞു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം!-->…
ഓടിക്കൊണ്ടിരുന്ന ട്രെയിലർ ട്രക്കിന്റെ അടിയിലേക്ക് സൈക്കിളുമായി വീണ തെക്കഞ്ചേരി സ്വദേശി അത്ഭുതകരമായി…
ചാവക്കാട് : ഓടിക്കൊണ്ടിരുന്ന ട്രെയിലർ ട്രക്കിന്റെ അടിയിലേക്ക് സൈക്കിളുമായി വീണ തെക്കഞ്ചേരി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്‌ച രാവിലെ പതിനൊന്നു മണിയോടെ ചാവക്കാട് തെക്കേ ബൈപാസ് ജംഗ്ഷൻ ചേറ്റുവ റോഡിൽ ആർ കെ ഇന്റീരിയർ ഷോപ്പിന് മുന്നിൽ!-->…
ടവർ നിലംപൊത്തി – പുന്നയൂർകുളം, വടക്കേകാട് മേഖലയിൽ വൈദ്യുതി നിലച്ചു
വടക്കേകാട് : ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും വൈദ്യുതി ടവർ നിലംപൊത്തി. വടക്കേകാട് ഉപ്പുങ്ങൽ വടക്കേ പടവിൽ പാടത്താണ് വൈദ്യുതി ടവർ നിലംപൊത്തിയത്. ഇതേത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ പുന്നയൂർകുളം, വടക്കേകാട് തുടങ്ങിയ മേഖലയിലും!-->…
പൊന്നാനി കർമ പാലവും നിളയോരപാതയും ഉദ്ഘാടനം നാളെ
പൊന്നാനി: നിളയോരത്തിന്റെ സൗന്ദര്യമായ പൊന്നാനി കർമ പാലവും നിളയോരപാതയും ഏപ്രിൽ 25ന് വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. പൊന്നാനി എംഎൽഎ പി നന്ദകുമാർ അധ്യക്ഷനാകും.
ടൂറിസം മേഖലയിലും ഗതാഗത രംഗത്തും പൊന്നാനിയുടെ!-->!-->!-->…
അകലാട് ഒറ്റയിനി സൗഹൃദ തീരം ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം
അകലാട് : സൗഹൃദ തീരം സംഘടിപ്പിക്കുന്ന അകലാട് ഒറ്റയിനി ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുഖ്യഥിതിയായി എൻ കെ അക്ബർ എം എൽ എ!-->…
ഖുർആനിന്റ ഉൾക്കരുത്തോടെ മനുഷ്യരെ പരസ്പരം ചേർത്തു പിടിക്കുക – ഈദ് ഗാഹ് ചാവക്കാട്
ചാവക്കാട് : വർഗ്ഗീയവും, വംശീയവുമായി ജനങ്ങളെ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിലേക്ക് തള്ളുന്ന കാലഘട്ടത്തിൽ, പരസ്പരം സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശവാഹകരാവണമെന്ന്, ചാവക്കാട് സംയുക്ത ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തെ തുടർന്ന്!-->…
റംസാൻ കിറ്റുകൾ വിതരണം ചെയ്തു
പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്. അലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഫിറോസ്!-->!-->!-->…

