Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഗുരുവായൂർ മേൽശാന്തി – ഹാര്‍ട്ട് ഡുവോസ് ട്രാവല്‍, മ്യൂസിക് വ്ളോഗുകളിലൂടെ മലയാളികള്‍ക്ക്…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി തിരഞ്ഞെടുക്കപെട്ട ഗുരുവായൂർ കക്കാട് മനയിലെ ഡോ. കിരൺ ആനന്ദ് നമ്പൂതിരി ട്രാവല്‍, മ്യൂസിക് വ്ളോഗുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതൻ.
യാത്രാ വിവരണങ്ങള്‍, കലാ നിരൂപണം, സാങ്കേതിക വിദ്യയിലെ!-->!-->!-->…
ചാവക്കാട് നഗരസഭ ശുചിത്വ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു
ചാവക്കാട് : സ്വച്ച് അമൃത് മഹോത്സവ് ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ സുന്ദര നഗരം കെട്ടിപ്പടുക്കുന്നതിനുവേണ്ടി ചന്തമുള്ള ചാവക്കാട് ടീമിന്റെ പ്രചരണാർത്ഥം ചാവക്കാട് നഗരസഭയും ചാവക്കാട് സൈക്കിൾ ക്ലബ്ബും ചേർന്ന് ശുചിത്വ സന്ദേശ!-->…
അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനത്തിൽ എടക്കഴിയൂർ പഞ്ചവടി കടൽ തീരം ശുചീകരിച്ചു
എടക്കഴിയൂർ : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണദിനത്തോടനുബന്ധിച്ച് മറൈൻ വേൾഡ് പബ്ലിക് അക്വാറിയം മാനേജ്മെന്റ് ആന്റ് സ്റ്റാഫുകളുടെ നേതൃത്വത്തിൽ എടക്കഴിയൂർ പഞ്ചവടി കടൽതീരം ശുചീകരണവും റാലിയും സംഘടിപ്പിച്ചു.
സമുദ്രതീരങ്ങളെ പോളിത്തീൻ!-->!-->!-->…
മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി – അന്നദാന ഫണ്ടിലേക്ക് ഒന്നര കോടി നൽകി
ഗുരുവായൂർ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മർച്ചന്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്.!-->…
ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിൻ – ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും റാലിയും സംഘടിപ്പിച്ചു
ചാവക്കാട് : ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും സ്വച്ചതാ റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ശുചിത്വ അംബാസിഡർ പി. ടി. കുഞ്ഞിമുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ!-->…
സർക്കാർ സൗജന്യ അക്കൗണ്ടിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു
ഗുരുവായൂർ : അക്കൗണ്ടിംഗ് രംഗത്ത് ഏറെ തൊഴിൽ സാദ്ധ്യതയുള്ള സൗജന്യ അക്കൗണ്ടിങ്ങ് കോഴ്സിന്റെ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
NULM- കുടുംബശ്രീയുടെ കീഴിൽ പാവറട്ടി സെന്ററിൽ സെപ്റ്റംബർ 2022 ൽ ആരംഭിക്കുന്ന അക്കൗണ്ടിംഗ് കോഴ്സിലേക്കുള്ള യോഗ്യത!-->!-->!-->…
ചാവക്കാട് നഗരസഭയിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചു
ചാവക്കാട്: നഗരസഭയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സീനിയർ!-->…
ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ആഴ്ചകൾക്കകം ചാവക്കാട് ചേറ്റുവ റോഡ് തകർന്നു
ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് - ചാവക്കാട് ചേറ്റുവ റോഡ്.. 2. മുകളിൽ ആഴ്ചകൾക്കകം തകർന്ന റോഡ്
ചാവക്കാട് : ഒരു മാസത്തോളം ഗതാഗതം നിരോധിച്ച് വർക്ക് ചെയ്ത റോഡ് ആഴ്ചകൾക്കകം പൊളിഞ്ഞു. ചാവക്കാട് ചേറ്റുവ ദേശീയപാതക്കാണ് ഈ ദുരവസ്ഥ.
!-->!-->!-->!-->!-->…
ശ്രദ്ദേയമായി ഗുരുവായൂർ സൗഹൃദം ഓണസംഗമം
ഗുരുവായൂർ : വനിതാ കൂട്ടായ്മയായ സൌഹൃദം അയൽക്കൂട്ടം സംഘടിപ്പിച്ച ഓണസംഗമം ശ്രദ്ദേയമായി. മാണിക്കത്തുപടി വഞ്ചിപ്പാലം പരിസരത്ത് സംഘടിപ്പിച്ച ഓണസംഗമത്തിൽ വ്യത്യസ്ഥമായ ഓണക്കളികളും മത്സരങ്ങളും അരങ്ങേറി. ഫാമിലി കൌൺസിലറും മുതുവട്ടൂർ മഹല്ല് ഖാദിയുമായ!-->…
മാലിന്യ ശേഖരണവും സംസ്കരണവും ഇനി ഡിജിറ്റൽ – ചാവക്കാട് നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ്…
ചാവക്കാട് : നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും . ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ നഗരസഭ പ്രാവർത്തികമാക്കി. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കൽ തുകയുള്ള!-->…

