Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ചാവക്കാട് പോപ്പുലർ ഫ്രണ്ട് മുൻ ഭാരവാഹികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു
ചാവക്കാട് : പോപ്പുലര്‍ ഫ്രണ്ടിന്‍റെ മൂന്ന് മുന്‍ ഭാരവാഹികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ (37), ഇബ്രാഹിം 49), ഷെഫീദ് (39) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട്!-->…
ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് വിദ്യാർഥികളിൽ നിന്നും ലോഗോ ക്ഷണിക്കുന്നു
ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂൾ വിദ്യാർഥികളിൽ നിന്നും ലോഗോ ക്ഷണിക്കുന്നു.നവമ്പർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സ്കൂളിലാണ് ചാവക്കാട് ഉപജില്ലാസ്കൂൾ കലോത്സവം അരങ്ങേറുന്നത്.
താല്പര്യമുള്ള സ്കൂൾ!-->!-->!-->…
പുന്നത്തൂർ കോട്ട കോവിലകം പുതുക്കിപണിയുന്നു – സമഗ്ര വികസനത്തിനു 50 കോടിയുടെ പദ്ധതിയുമായി…
ഗുരുവായൂർ : നാല് നൂറ്റാണ്ട് പഴക്കമുള്ള ഗുരുവായൂരിലെ പുന്നത്തൂർ കോവിലകം കെട്ടിടത്തിന് പുനർജ്ജന്മം. പുന്നത്തൂർ കോട്ടയിലെ കോവിലകം നവീകരണത്തിന്റെ പദ്ധതി രേഖയ്ക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചു. 5.38 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങൾ നവംബർ!-->…
ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു മമ്മിയൂർ എൽ എഫ് സ്കൂൾ വേദിയാകും
ചാവക്കാട് : നവംബർ 7,8,9,10 തീയതികളിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിനു സംഘാടകസമിതി രൂപീകരിച്ചു. എൽ എഫ് സ്കൂളിൽ ചേർന്ന രൂപീകരണ യോഗം എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചാവക്കാട് മുൻസിപ്പൽ!-->…
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ്…
ചാവക്കാട് : അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ആശുപത്രി!-->…
മുതുവട്ടൂരിൽ മുള്ളൻ പന്നി ബൈക്ക് ഇടിച്ചു ചത്തു – ബൈക്ക് യാത്രികർക്ക് പരിക്കേറ്റു
മുതുവട്ടൂർ : റോഡിനെ കുറുകെ ഓടിയ മുള്ളൻ പന്നിയെ ബൈക്ക് ഇടിച്ചു. മുള്ളൻ പന്നി ചത്തു. ബൈക്കിൽ നിന്നും തെറിച്ചു വീണ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിയോടെ മുതുവട്ടൂർ വായനശാലയുടെ അടുത്ത് ചാവക്കാട് റോഡിലാണ് അപകടം. ബൈക്ക് യാത്രക്കാരയ!-->…
ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു
ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു. ഇന്നലെ മുതല്‍ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് ഏഴരയോടെ കുഴഞ്ഞ് വീണ്!-->…
ഹർത്താൽ ദിനത്തിൽ കടയിലേയ്ക്ക് കല്ലെറിഞ്ഞ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
ഗുരുവായൂർ : പോപ്പുലർ ഫ്രണ്ടിന്റെ ആഹ്വാന പ്രകാരം നടന്ന കേരള ഹർത്താൽ ദിനത്തിൽ കടയിലേയ്ക്ക് കല്ലെറിഞ്ഞ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്ന രണ്ട് പേരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.ആര്യഭട്ട കോളേജിന് സമീപം നാലകത്ത് പണിക്കവീട്ടിൽ!-->…
ഡി വൈ എഫ് ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം – പുന്ന നൗഷാദ് വധക്കേസിലെ പ്രതി ഉൾപ്പെടെ രണ്ട്…
ചാവക്കാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഒൻപത് വർഷം കഠിന തടവും പിഴയും. എടക്കഴിയൂര്‍ നാലാംകല്ലില്‍ തൈപ്പറമ്പില്‍ മൊയ്തുട്ടി മകന്‍ മുബിന്‍ (23), എടക്കഴിയൂര്‍ നാലാം കല്ലില്‍!-->…
കൊടിയേരി ഓർമ്മയിൽ – ചാവക്കാട് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സർവ്വകക്ഷി അനുശോചന യോഗങ്ങൾ…
ചാവക്കാട്: മുൻ മന്ത്രിയും സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യുറോ അംഗവുമായ കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ചാവക്കാട് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സർവ്വകക്ഷി അനുശോചന യോഗങ്ങൾ ചേർന്നു.കോട്ടപ്പടിയിൽ ടി ബി!-->!-->!-->…

