mehandi banner desktop
Browsing Category

General

ഇരുപത്തിരണ്ട് കേന്ദ്രങ്ങളിൽ ബാലസംഘം കാർണ്ണിവെൽ

ചാവക്കാട് : ബാലസംഘം 83-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാലസംഘം കാർണ്ണിവെൽ സംഘടിപ്പിച്ചു.എം.ആർ. രാധാകൃഷ്ണൻ, കെ.എച്ച്.സലാം, അശ്വന്ത്, ശ്രീലക്ഷ്മി സുകുമാരൻ, ഷംസു കല്ലുർ, എം.സി. സുനിൽകുമാർ മാസ്റ്റർ, പി.ബി.അനൂപ്, അഷറഫ് പാവൂരായിൽ, ജോഷി, പ്രീജാ

ചാവക്കാട് നഗരത്തിൽ ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം – രണ്ടിടത്ത് വാട്ടർ എ ടി എമ്മുകൾ പ്രവർത്തനം…

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിൽ സ്ഥാപിച്ച രണ്ടു വാട്ടർ എ. ടി. എമ്മുകൾ പ്രവർത്തനം തുടങ്ങി. ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് അധ്യക്ഷത

തൃശൂർ ജില്ലാ ബീഡി & സിഗാർ വർക്കേഴ്സ് യൂണിയന് പുതിയ നേതൃത്വം

ഗുരുവായൂർ : തൃശൂർ ജില്ലാ ബീഡി & സിഗാർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) ജില്ലാ സമ്മേളനം സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. സഖാവ് കെ വി പീതംബരൻ നഗറിൽ (ഗുരുവായൂർ എ കെ ജി സദനം ) നടന്ന സമ്മേളനത്തിൽ എ വി

കണ്ണിക്കുത്തി തോടിന്റെ പുനരുദ്ധാരണം- റവന്യു മന്ത്രിക്ക് എം എൽ എ നിവേദനം നൽകി

ചാവക്കാട്, ഒരുമനയൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതുവഴി സാധിക്കും ചാവക്കാട് : ചാവക്കാട് ഒരുമനയൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി കണ്ണിക്കുത്തി തോടിന്റെ പുനരുദ്ധാരണം അടിയന്തിരമായി നടത്തണമെന്നും, അതിനായി

ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം… പി ടി തോമാസിന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ…

ഗുരുവായൂർ : കെ കരുണാകരനും പി. ടി. തോമാസ് എം. എൽ. എയ്ക്കും ഗുരുവായൂർമണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് അനുശോചിച്ചു.കെ. കരുണാകരന്റെയും പി ടി തോമസ് എം എൽ എ യുടെയും അലങ്കരിച്ച ഛായാചിത്രങ്ങൾക്ക് മുന്നിൽ

പി ടി തോമസ് എം എൽ എയുടെ വിയോഗത്തിൽ അനുശോചിച്ചു

ചാവക്കാട് : കെ പി സി സി വർക്കിംഗ് പ്രസിഡന്റും, തൃക്കാക്കര എം.എൽ.എയും ആയ പി. ടി. തോമസിന്റെ വിയോഗത്തിൽ അനുശോചിച്ച് ഇൻകാസിന്റെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി

ഫ്ളിപ് കാർട്ടിൽ വാച്ച് ഓർഡർ ചെയ്തു കാത്തിരുന്നു കിട്ടിയത് കാർഡ്ബോർഡ് കഷ്ണം

ചാവക്കാട് : പ്രമുഖ ഓൺലൈൻ വ്യാപാരികളായ ഫ്ളിപ്കാർട്ട് വഴി സ്മാർട്ട് വാച്ച് ഓർഡർ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥക്ക് ലഭിച്ചത് കാർഡ്ബോർഡ് കഷ്ണം. തിരുവത്ര സ്വദേശിയായ പേള ആദിലിനാണ് ഈ ദുരനുഭവം. കഴിഞ്ഞ പതിനേഴാം തിയ്യതിയാണ് ഫ്ളിപ്കാർട്ട് വഴി

പുത്തൻകടപ്പുറം ബാപ്പു സെയ്ദ് സ്മാരക ഹെൽത്ത്‌ സെന്റർ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭ പുത്തൻ കടപ്പുറം ബാപ്പുസെയ്‌ദ് സ്മാരക ഹെൽത്ത്‌ സെന്റർ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്‌ നിർവഹിച്ചു. ഓൺലൈൻ ആയാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കടപ്പുറം പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു

കടപ്പുറം: ഗ്രാമപഞ്ചായത്ത് 2021-2022 ജനകീസൂത്രണ പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോത്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കാഞ്ചനയുടെ അധ്യക്ഷതയിൽ സ്റ്റാൻഡിങ്

കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വേലിയേറ്റ മേഖലകൾ എൻ കെ അക്ബർ എംഎൽഎ സന്ദർശിച്ചു

ചാവക്കാട്: വേലിയേറ്റം മൂലം വീടുകളിലേക്ക് വെള്ളം കയറിയ കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകൾ എൻ കെ അക്ബർ എംഎൽഎ സന്ദർശിച്ചു. ചുള്ളിപ്പാടം, മുനക്കകടവ് പ്രദേശങ്ങളിലാണ് എംഎൽഎ സന്ദർശിച്ചത്. ഇറിഗേഷൻ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ നെവിൻ