Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
വൈദ്യുതി ലൈൻ പൊട്ടിവീണു ദേശീയപാതയിൽ ഗതാഗതം നിലച്ചു
തിരുവത്ര : വൈദ്യുതി ലൈൻ പൊട്ടിവീണു ദേശീയപാതയിൽ ഗതാഗതം നിലച്ചു. ചാവക്കാട് പൊന്നാനി റൂട്ടിൽ തിരുവത്ര സ്‌കൂളിന് സമീപം ദേശീയപാതയ്ക്ക് കുറുകെ സർവ്വീസ് ലൈൻ പൊട്ടിവീണതാണ് ഗതാഗതം നിലക്കാൻ കാരണമായത്. ഇന്ന് രാത്രി പത്തരമണിയോടെയാണ് സംഭവം. സർവ്വീസ്…
ഇമ്പാക്റ്റ് ക്ലബ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു
ചാവക്കാട് : ഓവുങ്ങൽ ഇമ്പാക്ട് ക്ലബ്ബ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. 125 വീടുകളിൽ കിറ്റുകൾ എത്തിച്ചതായി ഭാരവാഹികൾ paranju.
പ്രസിഡന്റ് നസീബ്, സെക്രട്ടറി ഫഹദ് അലി, ക്ലബ്ബ് അംഗങ്ങളായ ഇഹ്‌സാൻ, ജാസിർ, ജസീം, ബാസിം, സഫ്‌വാൻ, ഹാദി തുടങ്ങിയവർ…
ഉമ്മുൽഖുവൈൻ കെഎംസിസിയുടെ സഹകരത്തോടെ മുസ്‌ലിം ലീഗ് പെരുന്നാൾ ധനസഹായം നൽകി
ചാവക്കാട് : ഉമ്മുൽഖുവൈൻ കെഎംസിസി യുടെ സഹകരണത്തോടെ ചാവക്കാട് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാൾ ധനസഹായം പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ഉമ്മുൽഖുവൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി…
കൊറോണ മൂലം പ്രയാസത്തിലായ മുഴുവൻ കുടുംബങ്ങളെയും ചേർത്ത് പിടിച്ച് അഞ്ചങ്ങാടി മഹല്ല്
കടപ്പുറം : കോവിഡ്-19 മഹാ മാരി മൂലമുണ്ടായ ലോക് ഡൌൺ പശ്ചാത്തലത്തിൽ അഞ്ചങ്ങാടി മഹല്ല് കമ്മിറ്റി, മഹല്ലിലെ ജാതിമത ഭേദമന്യേ മുഴുവൻ കുടുംബാംഗങ്ങൾക്കുമുള്ള പെരുന്നാൾ ദിവസത്തെ ഭക്ഷണത്തിന് മാംസമടക്കമുള്ള വിഭവങ്ങളുടെ കിറ്റ് വിതരണം ചെയ്തു. ഇന്ന്…
യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ഖബറടക്കം നടത്തി
കടപ്പുറം : മുസ്ലിംലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ഖബറടക്കം നടത്തി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ഖബറടക്കം നടത്തിയത്. അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത്…
കോവിഡ് കാലത്ത് കൈത്താങ്ങായി പ്രോഗ്രസ്സിവും ഡിഫിയും
അണ്ടത്തോട് : കോവിഡ് കാലത്ത് കൈത്താങ്ങായി പ്രോഗ്രസ്സിവ് ചാവക്കാട് യു എ ഇ കമ്മിറ്റിയും ഡി വൈ എഫ് ഐ മന്നലാംകുന്ന് കിണർ യൂണിറ്റും സംയുകതമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി. ധനീപ് സി പി ഐ എം…
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി – ഇന്നലെ മരിച്ച അഞ്ചങ്ങാടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
ചാവക്കാട് : ചാവക്കാട് : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ച തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയുടെ പരിശോധനാ ഫലം പോസറ്റീവ്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള…
പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം നടത്തി
ചാവക്കാട് : പികെ.അബ്ദുൽ കരീംഹാജി റിലീഫ്സെൽ തിരുവത്രയും ദുബൈ കെ എം സി സി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടത്തിയ പെരുന്നാൾ കിറ്റ് വിതരണം മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമിറ്റി പ്രസിഡന്റ് ജലീൽ വലിയകത്ത് വാർഡ് സെക്രട്ടറി…
ഗ്ലോബൽ കെഎംസിസി റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു
അവിയൂർ : ഗ്ലോബൽ കെ എം സി സിയും പുന്നയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന കോവിഡ് 19 റമദാൻ റിലീഫ് കിറ്റ് അവിയൂരിൽ വിതരണം ചെയ്തു. ഏഴാം വാർഡിലെ കിറ്റ് വിതരണം മുസ്ലിം ലീഗ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ആർ പി ബഷീർ…
ഇന്ന് പുലർച്ചെ മുംബയിൽ നിന്നെത്തിയ വയോധിക താലൂക്ക് ആശുപത്രിയിൽ മരിച്ചു
ചാവക്കാട് : ഇന്ന് പുലർച്ചെ മുംബയിൽ നിന്നെത്തിയ വയോധിക ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (73) യാണ് മരിച്ചത്.
ഇന്ന് രാവിലേ അഞ്ചര മണിയോടെ…

