mehandi banner desktop
Browsing Category

General

കടപ്പുറം നാരിയത്തു സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും ഭക്ഷണ വിതരണത്തോടെ സമാപിച്ചു

ചേറ്റുവ: കടപ്പുറം മൂസ്സറോഡ്, ഖാദിരിയ്യ മസ്ജിദ് നടത്തിവരാറുള്ള മഹത്തായ നാരിയത്തു സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും കടപ്പുറം ബുഖാറയിൽ ജലാലുദ്ദീൻ തങ്ങളുടെ പ്രത്യേക പ്രാർത്ഥനയോടെ ആരംഭിച്ചു. ഖാദിരിയ്യ മസ്ജിദ് ഇമാം ഖാലിദ് മുസ്ലാർ,…

ഫേസിനേറ്റ് ക്ലബ് – പ്ലാസ്റ്റിക് വിമുക്ത പാടൂർ

പാടൂർ : ഫേസിനേറ്റ് ക്ലബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വെങ്കിടങ്ങ് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ പത്മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "പ്ലാസ്റ്റിക് വിമുക്ത പാടൂർ " എന്ന ആശയത്തിന്റെ ആദ്യ ഘട്ടമായ പ്ലാസ്റ്റിക്…

എസ് എസ് എഫ് സാഹിത്യോത്സവത്തിനു നാളെ ചാവക്കാട് തുടക്കമാവും

ചാവക്കാട്: രണ്ടായിരത്തിലധികം പ്രതിഭകള്‍ മാറ്റുരക്കുന്ന എസ് എസ് എഫ് ഇരുപത്തിയാറാമത് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് നാളെ ചാവക്കാട്ട് തുടക്കമാകും. ചര്‍ച്ചകളും പ്രഭാഷണങ്ങളും സംവാദങ്ങളുമായി രണ്ട് ദിവസം…

ഗുരുവായൂർ പ്രസ്സ്ഫോറം പുതിയ ഓഫീസ് ഉദ്ഘാടനം നാളെ

ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ 'പ്രസ് ഫോറം' ഓഫീസ് ഉദ്ഘാടനം നാളെ ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടി നിർവഹിക്കും. നഗരസഭ ഓഫിസിന് സമീപമുള്ള മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സിൻറെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ്.…

സ്നേഹസ്പർശം ജീവകാരുണ്യ ട്രസ്റ്റ് സഹായധനം വിതരണം ചെയ്തു

ചാവക്കാട് : സ്നേഹസ്പർശം ജീവകാരുണ്യ ട്രസ്റ്റ് വൃക്ക, കാൻസർ രോഗികൾക്കുള്ള ധന സഹായവും, പെൻഷൻ, വിദ്യാഭ്യാസ ധന സഹായവും വിതരണം ചെയ്തു. ചടങ്ങ് അജയകുമാർ ( ഹെൽത്ത് ഇൻസ്‌പെക്ടർ താലൂക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ചാവക്കാട് ) ഉദ്ഘടനം ചെയ്തു.…

“മിഷൻ ഇരുപത്” പുന്നയൂർ പഞ്ചായത്ത് കൺവെൻഷൻ

പുന്നയൂർ: മുസ്ലിം ലീഗ് "മിഷൻ ഇരുപത്" പുന്നയൂർ പഞ്ചായത്ത് കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി പി.എം അമീർ ഉദ്ഘാടനം ചെയ്തു. തൃശൂർ മുതൽ തെക്ക് ജില്ലകളിൽ സംഘടന സംവിധാനം ശക്തമാക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി…

ജനിതക വൈകല്യം – ഹോമിയോ ചികിത്സ രോഗിയുടെ ജീവിത നിലവാരം ഉയർത്തും

ഗുരുവായൂർ : സംസ്ഥാന ഭിന്നശേഷി വകുപ്പും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോ പാത്സ് കേരളയും (ഐ എച്ച് കെ) സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സെമിനാർ സംസ്ഥാന ഭിന്നശേഷി വകുപ്പ് കമ്മീഷണർ ജി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഓട്ടിസം പോലുള്ള ജനിതക…

എസ്‌ എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് : വേറിട്ട പ്രചരണവുമായി ഐ ഡി സി മഴവില്‍ ക്ലബ് അംഗങ്ങള്‍

ചാവക്കാട് : സെപ്തംബര്‍ 27, 28, 29 തിയ്യതികളിലായി ചാവക്കാട് നടക്കുന്ന സംസ്ഥാന സാഹിത്യോത്സവിന്‍റെ പ്രചരണാര്‍ത്ഥം കത്തുകളയച്ചു. ആയിരം ആളുകളിലേക്ക് സംസ്ഥാന സാഹിത്യോത്സവിന്‍റെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് കാര്‍ഡില്‍…

സ്നേഹത്തണൽ സ്നേഹാദരവ് 2019 രജത ജൂബിലി ആഘോഷിച്ചു

ചേറ്റുവ:  ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹൈസ്കൂളിലെ 1994 ബാച്ച് 25വർഷങ്ങൾക്കു ശേഷം വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു.  വാട്സാപ്പ് കൂട്ടായ്മയായ സ്നേഹത്തണലിന്റെ നേതൃത്വത്തിൽ  രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു.  പ്രോഗ്രാം കൺവീനർ കെ.എം ദിലീപ്…

ബ്ലാങ്ങാട് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ചാവക്കാട് : ബ്ലാങ്ങാട് കുമാരൻപടി കടൽ തീരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി അങ്ങാടി മുഹിയുദ്ധീൻ പളളിക്കടുത്ത് താമസിക്കുന്ന പടിഞ്ഞാറെപഴയകം ഇമ്പിച്ചി(74) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30 ഓടെയാണ്…