Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
കനിവ് – കുരുന്നു വിദ്യാർത്ഥികൾ മാതൃകയാകുന്നു
പാവറട്ടി : കനിവ് 2019 പദ്ധതിയിലൂടെ കുരുന്നു വിദ്യാർത്ഥികൾ മാതൃകയാകുന്നു.
വൃക്കകൾ തകരാറിലായി ശസ്ത്രക്രിയക്കായി ചികിത്സാ സഹായം തേടുന്ന പുതുമനശ്ശേരി അമ്പലത്തിങ്കൽ പ്രദീപിന് വേണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികൾ അരലക്ഷം രൂപ…
യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കി; സിപിഎം നേതാവിനെതിരേ പോലിസ് കേസെടുത്തു
ചാവക്കാട്: യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരേ ചാവക്കാട് പോലീസ് കേസെടുത്തു. സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗവും ചാവക്കാട് നഗരസഭ കൗണ്‍സിലറുമായ കെ എച്ച് സലാമിനെതിരേയാണ് ചാവക്കാട് എസ്‌ഐ കെ ജി…
തിരുവത്ര കുമാർ എ യു പി സ്കൂൾ തൊണ്ണൂറ്റി അഞ്ചാം വാർഷികം നാളെ കിഡ്സ് ഫെസ്റ്റ്
ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി.സ്‌കൂള്‍ വാര്‍ഷികവും കെ.കെ.കേശവന്‍ അനുസ്മരണവും മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളിലായി നടക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ കെ.പ്രധാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.30-ന് നടക്കുന്ന…
ആറാംക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ
ചാവക്കാട്: ആറാംക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി വലിയപുരക്കൽ ഇസ്മയിലി(36)നെയാണ് ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.കുട്ടിയെ പീഡനത്തിനിരയാക്കിയ…
പാലയൂർ സ്വദേശി ജെസ്സി ടീച്ചർക്ക് ഗുരുശ്രേഷ്ഠ അവാർഡ്
എരമംഗലം: സംസ്ഥാനത്തെ മാതൃകാ അധ്യാപകർക്കായി ആൾ ഇന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ 2018 -19 ലെ ഗുരുശ്രേഷ്ഠ അവാർഡ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ പ്രഥമാധ്യാപികയും ചാവക്കാട് പാലയുയർ സ്വദേശിയുമായ വി.ജെ. ജെസ്സി…
ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന് വിലക്കേർപ്പെടുത്തണം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന് വിലക്കേർപ്പെടുത്തണമെന്നും അംഗീകൃത തൊഴിൽ കാർഡില്ലാത്തവരെ ഫോട്ടോയെടുക്കാൻ അനുവദിക്കരുതെന്നും കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയൻ ഏരിയ സമ്മേളനം…
ചാവക്കാട് സ്വദേശി ദുബായിൽ മരിച്ചു
ദുബായ് : ചാവക്കാട് സ്വദേശി ദുബായിൽ ഹൃദയ സ്തംഭനം മൂലം മരിച്ചു. ചാവക്കാട് ബ്ളാങ്ങാട് പരേതനായ എം.വി കുഞ്ഞിമുഹമ്മദിന്റെ മകൻ മാട്ടുമ്മൽ മുസ്ലീ വീട്ടിൽ മുഹമ്മദ് മോൻ (58)ആണ് ദുബായിൽ നിര്യാതനായത്.
മകന്റെ വിവാഹത്തിനു നാട്ടിലെത്തിയ മുഹമ്മദ് മോൻ…
കിരീടം ആറാം തവണയും ട്രിപ്പിൾ എച്ച് ന് തന്നെ
ചാവക്കാട് : അരിമ്പൂരിൽ നടന്ന മിസ്റ്റർ തൃശൂർ മത്സരത്തിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യൻ (ജൂനിയർ ) ചാവക്കാട് ട്രിപ്പിൾ എച്ച് ഫിറ്റ്നസ് സെന്റർ. തുടർച്ചയായി ആറാം തവണയാണ് ട്രിപ്പിൾ എച്ച് ടൈറ്റിൽ ചാമ്പ്യൻഷിപ് സ്വന്തമാക്കുന്നത്.
ജൂനിയർ വിഭാഗത്തിൽ…
ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ രംഗത്തിറങ്ങും – സെക്യൂരിറ്റി തൊഴിലാളികൾ
ഗുരുവായൂർ: പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുഴുവൻ ഇടതുപക്ഷ സ്ഥാനാർത്ഥികളേയും വിജയിപ്പിക്കുന്നതിന് സെക്യൂരിറ്റി ജീവനക്കാരും കുടുംബങ്ങളും രംഗത്തിറങ്ങാൻ കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംങ്ങ് എംപ്ലോയിസ് ഫെഡറേഷൻ (സി ഐ ടി യു ) സംസ്ഥാന…
പ്രോഗ്രസ്സീവിന് പുതിയ ഭാരവാഹികൾ
ഷാർജ : പ്രവാസി കൂട്ടായ്മയായ പ്രോഗ്രസ്സീവ് ദുബായ് ഘടകം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ അൽഖസർ ഹിറ റസ്റ്റോറന്റിൽ നടന്ന ജനറൽബോഡി യോഗം പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ ഉദ്ഘാടനം ചെയ്തു. മനാഫ് ആലുങ്ങൽ അധ്യക്ഷത വഹിച്ചു.
ഫറൂഖ് പുന്ന…

