mehandi banner desktop
Browsing Category

General

വോട്ടർ പട്ടികയിൽ ക്രമക്കേട് അർബൻ ബാങ്ക് തിരഞ്ഞെടുപ്പിന് സ്റ്റേ

ഗുരുവായൂർ : വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് സഹകരണ ആർബിട്രേഷൻ കോടതി സ്റ്റേ ചെയ്തു. സി പി ഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയംഗവും സ്ഥാനാർത്ഥിയുമായ ടി ടി ശിവദാസനാണ് കോടതിയെ സമീപിച്ചത്. ജനുവരി 22ന് കൂടുതൽ…

ദേശീയപാത സർവ്വേ നിയമ വിരുദ്ധം – ആക്ഷൻ കൗൺസിൽ

ചാവക്കാട്: പുന്നയൂർ വില്ലേജിലെ മന്നലാംകുന്ന് ഇന്ന് നടത്തിയ ബൈപാസ് സർവ്വേ നിയമവിരുദ്ധമാണെന്ന് എൻ.എച്ച്.ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി ആരോപിച്ചു. വിജ്ഞാപനമിറങ്ങി ജനങ്ങൾക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ 21 ദിവസമുണ്ടെന്ന് നിയമം…

ഇത്തൾ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുന്നയൂർ: അകലാട് മൊയതീൻ പള്ളി സ്വദേശിയായ വലിയ കത്ത് മുഹമ്മദ് കുട്ടി മകൻ മുഹമ്മന്ദ് റാഫിദ് (14)ആണ് മുങ്ങി മരിച്ചത്. കുരഞ്ഞിയൂർ ആലാപാലത്തിന് സമീപത്തുള്ള കുളത്തിലാണ്‌ അപകടം. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ആലാപാലത്തിന്റെ…

ഗുരുവായൂർ പ്രസ്സ് ഫോറം പുതിയ ഭാരവാഹികൾ

 ഗുരുവായൂര്‍: ഗുരുവായൂർ പ്രസ് ഫോറം പ്രസിഡൻറായി ലിജിത് തരകനെയും (മാധ്യമം) സെക്രട്ടറിയായി ടി.ജി. ഷൈജുവിനെയും (കേരള ഭൂഷണം) തെരഞ്ഞെടുത്തു. ടി.ബി. ജയപ്രകാശ് - ദേശാഭിമാനി, ശിവജി നാരായണൻ - മലയാളം ഡെയിലി (വൈസ് പ്രസിഡൻറ്), മനീഷ് ഡേവിഡ്- ജനയുഗം,…

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ഗുരുവായൂർ : നഗരസഭയിലെ എസ് സി വിഭാഗങ്ങളിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. നഗരസഭ ആക്ടിങ് ചെയർമാൻ കെ പി വിനോദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ നിർമ്മല കേരളൻ അദ്ധ്യക്ഷത വഹിച്ചു. 374100 രൂപ…

റിമാൻഡ് പ്രതിയുടെ മരണം – ദുരൂഹത നീക്കണം

ചാവക്കാട്: റിമാൻഡ് പ്രതി ഉമർ ഖത്താബിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഒരുമനയൂർ കർമസമിതി പ്രവർത്തകർ സബ്ജയിലിന് മുന്നിലേക്ക് പ്രകടനം നടത്തി. സംഭവത്തിലെ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണം വേണമെന്നും കർമസമിതി…

റിമാൻഡ് പ്രതിയുടെ മരണം – ദുരൂഹത ഇല്ലെന്ന് പോലീസ്

ചാവക്കാട്: സബ് ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ചാവക്കാട് എസ്.ഐ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചാവക്കാട് സബ്ജയിലിൽ എത്തി പരിശോധന നടത്തി. ജയിൽ അധികൃതരിൽനിന്നും പ്രതി…

ഭക്തി നിർഭരമായി ക്രിസ്ത്മസ് ആഘോഷം

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളിയിലെ ക്രിസ്മസ്  ആഘോഷങ്ങൾ ഭക്തിനിർഭരമായി. തിരുക്കർമങ്ങൾക്ക് വികാരി ഫാ. ജോസ് പുലിക്കോട്ടിലും ഫാ. വർഗീസ് പാണേങ്ങാടനും കാർമികരായി. കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിലൊരുക്കിയ ക്രിസ്മസ് ട്രീ…

ചേറ്റുവ പുഴയില്‍ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു 

ചേറ്റുവ ‍: ചേറ്റുവ പുഴയിൽ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു. എറവ് കപ്പൽ പള്ളിക്കു സമീപം പുലിക്കോട്ടിൽ ജോസ് മകൻ അജീഷ് (34) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് എറവ് സ്വദേശി സിജോൺസിനെ (34) ഗുരുതരാവസ്ഥയിൽ തൃശൂർ അശ്വിനി ആശുപത്രിയിൽ…

വിദ്യാഭ്യാസ അവാർഡ് ദാനവും സെമിനാറും സംഘടിപ്പിച്ചു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ്ദാനവും പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂർ നഗരസഭ മുൻ…