Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ബസ്സ്റ്റാണ്ട് യാര്‍ഡിനുള്ളില്‍ മുലയൂട്ടല്‍ കേന്ദ്രം തുറന്നു
ചാവക്കാട് : നഗരസഭാ ബസ്സ്റ്റാണ്ട് യാര്‍ഡിനുള്ളില്‍ നിര്‍മ്മിച്ച ഫീഡിംഗ് സെന്ററിന്റെ (മുലയൂട്ടല്‍ കേന്ദ്രം) കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴസന്‍ മഞ്ജുഷ…
സ്കോളർഷിപ്പോടെ പി എസ് സി, യു പി എസ് സി, സിവിൽ സർവീസ് പരിശീലനം
ചാവക്കാട്: എം എസ് എസ് തൃശൂർ ജില്ല കമ്മിറ്റി വിദ്യാഭ്യാസ - തൊഴിൽ - സാമൂഹിക മുന്നേറ്റത്തിനു വേണ്ടി വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി സംഘടിപ്പിക്കുന്നു.തൊഴിൽ മേഖലകളിൽ ന്യൂനപക്ഷ പിന്നാക്ക വസ്ഥ പരിഹരിക്കുക, വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധത…
ദേശീയപാത സർവ്വേക്കെതിരെ പ്രതിഷേധ മാർച്ച്
ചാവക്കാട്: എതിർപ്പുകൾ വകവെക്കാതെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ ദേശീയപാത സർവ്വേക്കെതിരെ ദേശീയപാത കർമ്മ സമിതി ഒരുമനയൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ചേറ്റുവ മൂന്നാം കല്ലിൽ നിന്നാരംഭിച്ച…
ബൈ സൈക്കിൾ ചലഞ്ച് തുടക്കമായി
പുന്നയൂർ: കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സോഷ്യൽ മീഡിയ വിംഗ് കേരളത്തലെ നിർദ്ദനരായ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകുന്ന "ബൈ സൈക്കിൾ ചലഞ്ച്" എന്ന പദ്ധതിയുടെ ഗുരുവായൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം മന്ദലംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ…
നഗരസഭയുടേത് ശുദ്ധവായു പോലും ഇല്ലാതാക്കുന്ന നടപടി – സി എച്ച് റഷീദ്
ചാവക്കാട്: മാലിന്യം കൂമ്പാരമാക്കി ഒരുപ്രദേശത്തെ മനുഷ്യരുടെ ശുദ്ധവായുപോലും ഇല്ലാതാക്കു നടപടികളാണ് ചാവക്കാട് നഗരസഭ നടത്തികൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. നഗരസഭയുടെ മാലിന്യശേഖരണസ്ഥലമായ…
വടക്കേകാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
വടക്കേകാട് : കെ.പി.നമ്പൂതിരീസ് ഓഡിറ്റോറിയത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.
വന്നേരി മായിക്കരക്കല്‍ ദിലീപ്, ചാവക്കാട് മാളിയക്കല്‍ അഭിലാഷ്, വടക്കേക്കാട് നാലംകല്ല് സ്വദേശികളായ മുറ്റത്ത് സച്ചിന്‍, മുറ്റത്ത്…
തുറിച്ചു നോട്ടം – ചാവക്കാട് ബസ്സ് സ്റ്റേഷനില്‍ മുലയൂട്ടാന്‍ പ്രത്യേക ഇടം
ചാവക്കാട് : ചാവക്കാട് ബസ്സ് സ്റ്റേഷനില്‍ ഫീഡിംഗ് സെന്‍ററിന്റെ (മുലയൂട്ടാനുള്ള പ്രത്യേക ഇടം) ഉദ്ഘാടനം നാളെ രാവിലെ 09.30ന് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ നിര്‍വഹിക്കും. ആഗസ്റ്റ് ഒന്നുമുതല്‍ ഏഴു വരെ നടക്കുന്ന അന്താരാഷ്‌ട്ര മുലയൂട്ടല്‍…
ക്രോസ്ഫിറ്റിലും സ്ട്രോങ്ങ് മാന്‍ ചാവക്കാട് ട്രിപ്പിള്‍ എച്ച്
ചാവക്കാട് : തൃശൂരില്‍ നടന്ന ക്രോസ് ഫിറ്റ് മത്സരത്തില്‍ ചാവക്കാട് ട്രിപ്പിള്‍ എച്ച് ഹെല്‍ത്ത് സെന്റെര്‍ ഓവറോള്‍ കിരീടം ചൂടി. ഞായറാഴ്ച തൃശൂര്‍ ഡക്കാത്തലോണ്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ട്രിപ്പിള്‍ എച്ച് സെന്ററിലെ ഹാഷിം ഷഹീര്‍…
എ സി ഹനീഫയുടെ മുന്നാം ചരമ വാർഷീകം ആചരിച്ചു
ചാവക്കാട് : ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് (ഐ) കമ്മറ്റി യുടെ നേതൃത്വത്തില്‍ കോൺഗ്രസ്സ് നേതാവ് എ സി ഹനീഫയുടെ മുന്നാം ചരമ വാർഷീകം ആചരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എ അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ കെ. ഡി. വീരമണി, പി…
ദേശീയപാത സ്ഥലമെടുപ്പ്, മുസ്ലിം ലീഗ് ഏകദിന ധര്‍ണ നടത്തി
ചാവക്കാട്: അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ ദേശീയപാത 66-ന്റെ വികസനത്തിനായി സ്ഥലമെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ചാവക്കാട്ട് ഏകദിന ധര്‍ണ നടത്തി. നഗരസഭ ഓഫീസ് പരിസരത്ത് നടന്ന ധര്‍ണ മുസ്‌ലീം ലീഗ്…

