mehandi banner desktop
Chavakkad online
Browsing Category

General

കടപ്പുറം പഞ്ചായത്ത്‌ മഹല്ല് കോർഡിനേഷൻ കമ്മിറ്റി സി എ എ പ്രതിഷേധ സംഗമം 24 ന് വെള്ളിയാഴ്ച

ചാവക്കാട് : കടപ്പുറം പഞ്ചായത്ത്‌ മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 ന് വെള്ളിയാഴ്ച വട്ടേക്കാട് നടക്കുന്ന സി എ എ പ്രതിഷേധ സംഗമം ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വ. കെബി മോഹൻദാസ് (ചെയർമാൻ…

മിനിലോറി ഇടിച്ചു ഓട്ടോ യാത്രികരായ അഞ്ചു പേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത ടിപ്പുസുൽത്താൻ റോട്ടിൽ മണത്തല കാണംകോട്ട് സ്‌കൂളിനടുത്തു ഓട്ടോറിക്ഷക്കു പിന്നിൽ മിനിലോറി ഇടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു. അകലാട് സ്വദേശികളായ ഓട്ടോ ഡ്രൈവർ പുതുവീട്ടിൽ ഷറഫുദ്ധീൻ (28), അഞ്ചിങ്ങൽ റുബീന (24), അഞ്ചിങ്ങൽ…

പി എം മൊയ്തീൻഷ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: മുനക്കകടവ് പൗരാവലിയും, സിറ്റി ടൈംസ് ക്ലബും പി.എം മൊയ്തീൻഷ അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. മുസ്താക്കലി ഉൽഘാടം ചെയ്തു. പി. എ. സിദ്ധി അദ്ധ്യക്ഷം വഹിച്ചു. പി.വി. ഉമ്മർ കുഞ്ഞി, പി.എ.അഷ്കർ അലി, പി.കെ ബഷീർ,…

സി എ എ അനുകൂല പ്രചാരണം നടത്തുന്നതായി വടക്കേകാട് പോലീസിനെതിരെ ആരോപണം

അണ്ടത്തോട് : സി എ എ അനുകൂല പ്രചാരണവുമായി വടക്കേകാട് ജനമൈത്രി പോലീസ് വീടുകളിൽ എത്തുന്നതായി ആരോപണം. അണ്ടത്തോട് നാക്കോല മേഖലയിൽ ഇന്നലെയാണ് സംഭവം. വടക്കേകാട് സ്റ്റേഷനിൽ നിന്നാണെന്നും പറഞ്ഞു സിവിൽ ഡ്രസ്സിൽ എത്തിയ പോലീസുകാരാണ് വീടുകളിൽ…

മനുഷ്യ മഹാ ശൃംഖലയിൽ 3000 പേർ കണ്ണികളാകും – ചാവക്കാട് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റി

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജനുവരി 26 ന് ദേശിയ പാതയിൽ തീർക്കുന്ന മനുഷ്യ മഹാ ശൃംഗലയിൽ ചാവക്കാട് മുൻസിപ്പൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ 19 വാർഡുകളിൽ നിന്നായി 3000 പേര് കണ്ണികളാകുമെന്ന് ഇന്ന് ചേർന്ന സംഘാടക സമിതി യോഗത്തിൽ…

യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ ആര്യവേപ്പ് മുറിച്ച് മാറ്റണം

ചേറ്റുവ: ചേറ്റുവ കടവിൽ ഹൈവേ റോഡരുകിൽ മാസങ്ങളോളമായി ഉണങ്ങി നില്കുന്ന ആര്യവേപ്പ് യാത്രക്കാർക്കും വാഹനങ്ങക്കും ഭീഷണിയാകുന്നു. ഇതിന്റെ ശിഖിരങ്ങൾ യാത്രക്കാർക്കും, വാഹനങ്ങൾക്കും മുറിഞ്ഞ് വീഴുന്നത് പതിവായിട്ടുണ്ട്. മരം മുറിച്ച് മാറ്റാൻ അധികൃതർ…

ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് പി എം മൊയ്തീൻ ഷാ അനുസ്മരണം നാളെ 4 മണിക്ക് അഞ്ചങ്ങാടിയിൽ

ചേറ്റുവ: ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പി.എം. മൊയ്തീൻ ഷാ സാഹിബ് അനുസ്മരണ സമ്മേളനം 17-ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് അഞ്ചങ്ങാടിയിൽ വെച്ച് ടി.എൻ. പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുൾഖാദർ എംഎൽഎ, സംസ്ഥാന മുസ്ലീം…

സി എ എ പ്രതിഷേധറാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത നടപടിയിൽ വ്യാപക പ്രതിഷേധം

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ രീതിയിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പൗരാവകാശ വേദി യോഗം പ്രതിഷേധിച്ചു. വൈ.പ്രസിഡണ്ട് വി.എം ഹുസൈൻ ഗുരുവായൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.യു…

പൊതുകിണർ ഉപയോഗം തടസ്സപ്പെടുത്തി മതിൽകെട്ടി-നടപടിയെടുക്കുന്നില്ലെന്നു ഗുരുവായൂർ നഗരസഭക്കെതിരെ…

ഗുരുവായൂർ : നഗരസഭയിലെ 34 വാർഡ്‌ പൂക്കോട് കപ്പിയൂരിൽ സ്വകാര്യ വ്യക്തി മതിൽകെട്ടി പൊതുകിണർ ഉപയോഗം തടസ്സപ്പെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. ഇതിനെതിരെ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഗുരുവായൂർ നഗരസഭക്ക്…

കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ- മഹാരാഷ്ട്ര ദമ്പതികളാണ് പിടിയിലായത്

അണ്ടത്തോട് : ഒരുലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടുമായി മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികൾ പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. മാഹാരാഷ്ട്ര നാഗപ്പൂർ സ്വദേശികളായ അക്ഷയ് ശർമ (38), ഭാര്യ ജോനാ ആൻഡ്രൂസ് (28) എന്നിവരാണ് പിടിയിലായത്.…