Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
താടി മാമാങ്കം – കേരള ബീയേർഡ് സൊസൈറ്റിയുടെ ഏഴാം വാർഷികം നാളെ ചാവക്കാട് ആഘോഷിക്കും
ചാവക്കാട് : കേരള ബീയേർഡ് സൊസൈറ്റിയുടെ ഏഴാം വാർഷികം വിവിധ പരിപാടികളോടെ നാളെ ചാവക്കാട് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'തണലേകുന്ന കരങ്ങൾ തളരാതിരിക്കട്ടെ എന്ന ആശയം നെഞ്ചിലേറ്റി ബ്ലാങ്ങാട് ബിസ്മി ഓഡിറ്റോറിയത്തിൽ!-->…
ഫണ്ടില്ല – ജനകീയ പദ്ധതികൾ ഉൾപ്പെടെ രണ്ടു കോടിയുടെ വാർഷിക പദ്ധതികൾ ഒഴിവാക്കി ചാവക്കാട് നഗരസഭ
ചാവക്കാട് : ഫണ്ടിന്റെ അഭാവം മൂലം ജനകീയ പദ്ധതികൾ ഉൾപ്പെടെ 2024 - 2025 വർഷത്തെ വാർഷിക പദ്ധതികൾ പലതും ഒഴിവാക്കാൻ തീരുമാനമെടുത്ത് ചാവക്കാട് നഗരസഭ. വാർഷിക പദ്ധതിയിലെ പന്ത്രണ്ടോളം പദ്ധതികളാണ് വിവിധ കാരണങ്ങളാൽ ചാവക്കാട് നഗരസഭ ഒഴിവാക്കുന്നത്. ജനറൽ!-->…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളിയായ തിരുവത്ര സ്വദേശി മരിച്ചു
ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളിയായ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ചെങ്കോട്ട നഗറിൽ ചിങ്ങനാത്ത് അബൂബക്കർ (53)ആണ് മരിച്ചത്. ഈ മാസം രണ്ടിന് പുലർച്ചെ ബ്ലാങ്ങാട് കുമാരൻ
പടിയിൽ വെച്ചായിരുന്നു അപകടം.!-->!-->!-->…
വൈദ്യുതി അപകടസാധ്യത അറിയിക്കാൻ കെഎസ്ഇബിയുടെ എമർജൻസി വാട്സാപ് സംവിധാനം
ചാവക്കാട് : പൊതുജനങ്ങൾക്ക് വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ അറിയിക്കാൻ പ്രത്യേക വാട്സാപ് സംവിധാനം നിലവിൽ വന്നു. കെഎസ്ഇബിയുടെ എമർജൻസി നമ്പരായ 9496010101 എന്ന നമ്പറിൽ വാട്സാപ് സന്ദേശം അയക്കാം. അപകടസാധ്യതയുള്ള പോസ്റ്റ്/!-->…
സൗഹാർദ പേരകത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം…
ഗുരുവായൂർ : സൗഹാർദ പേരകത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭയിലെ 39, 40 വാർഡുകളിലെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് പുറമെ ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ നിമ്മി സ്റ്റോയ്,!-->…
മൃഗ സംരക്ഷണം; 25 ലക്ഷം രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ട് കടപ്പുറം ഗ്രാമ പഞ്ചായത്ത്
കടപ്പുറം : മൃഗ സംരക്ഷണ മേഖലയിൽ 25 ലക്ഷം രൂപയുടെ പദ്ധതികൾക്ക് കടപ്പുറം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. 2024-2025 വർഷത്തിൽ 10 പദ്ധതികളിലായി 2502000 രൂപയാണ് മൃഗസംരക്ഷണ മേഖലയിൽ ചെലവഴിക്കുന്നത്. ക്ഷീരകർഷകർക്ക് വേണ്ടി കടപ്പുറം മൃഗാശുപത്രിയിലേക്ക്!-->…
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക് ഒരാണ്ട് – വിവിധ പരിപാടികളോടെ ഒന്നാം ചരമ വാർഷിക…
ചാവക്കാട് : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക് ഒരാണ്ട് തികയുന്നു. ഉമ്മൻചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവർഷം പിന്നിടുകയാണ്. വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ നാട് ഓർമിക്കുന്നത്.!-->…
ചാവക്കാട് നഗരസഭാ പരിധിയിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കുക – വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്
ചാവക്കാട് : നഗരസഭയിലെ മിക്ക റോഡുകളും പൊട്ടിപൊളിഞ്ഞു വെള്ളവും ചെളിയും നിറഞ്ഞു കിടക്കുകയാണ്. കാലങ്ങളായി ദുരിത യാത്രയിലാണ് ജനം. ചേറ്റുവ റോഡും ബസ് സ്റ്റാൻഡ് ജങഷൻ റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ തത്കാലികമായി!-->…
അമ്പ്, വള,ശൂലം എഴുന്നള്ളിച്ചു, ആവേശം മെഗാ ബാൻഡ്‌മേളം – പാലയൂർ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ…
പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ഇന്ന് വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു. ദിവ്യ ബലിക്കും, കൂടു തുറക്കൽ!-->…
ഒപ്പ് മതിൽ തീർത്ത് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ
കടപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി. ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഒപ്പു മതിൽ സംഘടിപ്പിച്ചു. 2898 കോടി രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട!-->…
