mehandi banner desktop
Browsing Category

General

ആമിയെത്തി – അവിശ്വസനീയമായ വേഷപ്പകര്‍ച്ചയില്‍ മഞ്ജു വാര്യര്‍

പുന്നയൂര്‍ക്കുളം : കമലാ സുരയ്യയുടെ കഥ പറയുന്ന ആമിയുടെ ചിത്രീകരണത്തിനു തുടക്കം കുറിക്കുന്നതിന് പുന്നയൂര്‍ക്കുളം തീര്‍മാതളച്ചുവട്ടിലെത്തിയ മഞ്ജു വാര്യരുടെ വേഷപ്പകര്‍ച്ച ആമിയുടെ കുടുംബത്തെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി. പട്ടണം…

ഗുരുവായൂര്‍ നഗരസഭക്ക് ‘ജലബജറ്റ്’ – കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഊന്നല്‍

ഗുരുവായൂര്‍: കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഗുരുവായൂര്‍ നഗരസഭക്ക് 'ജലബജറ്റ്'. കുടിവെള്ള പ്രശ്‌നപരിഹാരങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ് വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് ബജറ്റ് അവതരിപ്പിച്ചത്. മാലിന്യ നിര്‍മാര്‍ജനത്തിനും…

നീർമ്മാതളച്ചുവട്ടിൽ ‘ആമി’ ചിത്രീകരണം തുടങ്ങി

പുന്നയൂര്‍ക്കുളം : കമല സുരയ്യയുടെ ഓര്‍മ്മകളും സ്വപ്നങ്ങളും പൂത്തുലഞ്ഞ നീര്‍മ്മാതളത്തിന്‍റെ ചുവട്ടില്‍ 'ആമി' ചിത്രീകരണം തുടങ്ങി. വന്‍ ജനാവലിയുടെയും സിനിമാ-സാംസ്കാരിക പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സുവര്‍ണ്ണ…

സെമിനാര്‍ സംഘടിപ്പിച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ ഗുഡ്‌സ് സര്‍വ്വീസ് ടാക്‌സും ഇന്ത്യന്‍ സമ്പദ് ഘടനയും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ധനകാര്യ വിദഗ്ദ്ധന്‍ ഡോ.കെ. ശാന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ചേമ്പര്‍ ഓഫ്…

മാവേലി സ്റ്റോറില്‍ നിന്നും പ്ലാസ്റ്റിക് അരി – ആരോഗ്യവകുപ്പിന് പരാതി നല്‍കി

ഗുരുവായൂര്‍ : മാവേലി സ്‌റ്റോറില്‍ നിന്നും വാങ്ങിയ അരി പാചകം ചെയ്തപ്പോള്‍ പ്ലാസ്റ്റിക് പോലുള്ള പദാര്‍ത്ഥം കണ്ടെത്തിയതായി പരാതി. ഗുരുവായൂര്‍ പേരകം തേക്കേപുരക്കല്‍ ഉണ്ണികൃഷ്ണനാണ് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് പരാതി നല്‍കിയത്.…

മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ബജറ്റവതരിപ്പിക്കുവാനുള്ള നീക്കം പ്രതിപക്ഷം ഇടപെട്ട് മാറ്റിവെച്ചു

ഗുരുവായൂര്‍: മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ബജറ്റവതരിപ്പിക്കുവാനുള്ള സിപിഎം ഭരണസമിതിയുടെ നീക്കം പ്രതിപക്ഷ ഇടപ്പെടലിനെ തുടര്‍ന്ന് മാറ്റിവെച്ചു. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിലെ ബജറ്റാണ് ഇന്നലെ അവതരിപ്പിക്കാനിരുന്നത്. അംഗങ്ങള്‍ക്ക് മൂന്ന്…

ഗുരുവായൂര്‍ പെണ്‍വാണിഭം – അറസ്റ്റിലായത് ബി ജെ പി പ്രവര്‍ത്തകന്‍

ചാവക്കാട് : ഗുരുവായൂര്‍ പുത്തന്‍പല്ലിയില്‍ വില്ല വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയതില്‍ അറസ്റ്റിലായ പ്രതി ബി ജെ പി പ്രവര്‍ത്തകന്‍. തിരുവത്ര മുട്ടില്‍ സ്വദേശി കൂര്‍ക്കപ്പറമ്പില്‍ ബാബു ( പ്രസീത ബാബു) എന്ന ബി ജെ പി പ്രവര്‍ത്തകന്‍…

ലോക ജലദിനം ആചരിച്ചു

ഗുരുവായൂര്‍: നഗരസഭയിലെ വാഴപ്പുള്ളി തുടര്‍ വിദ്യാ കേന്ദ്രത്തില്‍ ലോക ജലദിനം ആചരിച്ചു. കൗണ്‍സിലര്‍ ആന്‍റോ തോമസ് ഉദ്ഘാടനം ചെയ്തു. എം.എസ്. വാസു അധ്യക്ഷത വഹിച്ചു. എ സായിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. എം. എ വിശ്വനാഥന്‍, ബിന്ദു ബാബുരാജ് തലേക്കര…

കര്‍ഷകര്‍ക്ക് തെങ്ങിന് ജൈവവളം നല്‍കുന്നു

ചാവക്കാട് : തെങ്ങിന് ജൈവവളം (കപ്പലണ്ടിപ്പിണ്ണാക്ക്) ആവശ്യമുളള ചാവക്കാട് നഗരസഭാ പരിധിയിലുളള കര്‍ഷകര്‍ എത്രയും വേഗം തങ്ങളുടെ ഗുണഭോക്തൃവിഹിതം ഒടുക്കേണ്ടതാണ്. 5,6,7,8,9,10,11,12,13,14,15,16,17 എന്നീ വാര്‍ഡുകളിലുളളവര്‍ ചാവക്കാട് സര്‍വ്വീസ്…

നഗരസഭയിൽ യോഗ പരിശീലനം തിങ്കളാഴ്ച്ച ആരംഭിക്കും

ചാവക്കാട്: വനിതകള്‍ക്കായി നടപ്പിലാക്കുന്ന  യോഗ പരിശീലനം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ അറിയിച്ചു. എല്ലാ ആഴ്ച്ചയിലും തിങ്കള്‍, ബുധന്‍, വെളളി എന്നീ മൂന്ന് ദിവസങ്ങളിൽ   പകൽ 1, 4, 5 എന്നീ സമയങ്ങളിലായാണ്…