mehandi banner desktop
Chavakkad online
Browsing Category

General

പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 78 കാരന്‍ അറസ്റ്റില്‍

ഗുരുവായൂര്‍: നെന്മിനിയില്‍ പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 78 വയസുകാരനെ ഗുരുവായൂര്‍ ടെമ്പിള്‍ സി ഐ സുനില്‍ദാസും സംഘവും അറസ്റ്റ് ചെയ്തു. നെന്മിനി തൈവളപ്പില്‍ ശ്രീനിവാസനെയാണ് അറസ്റ്റ് ചെയ്തത്. സൈക്കിള്‍ നന്നാക്കാനായി പോയിരുന്ന…

പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ചാവക്കാട്: പോക്‌സോ കേസില്‍ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ വിചാരണ നേരിടുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് പുന്ന താമരശ്ശേരി ഷാജി(ഷാജു43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ച…

ചാവക്കാട് സ്കൂളില്‍ ആര്‍എസ്എസ് ആക്രമണം

ഗുരുവായൂര്‍: ചാവക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ് എഫ് ഐ പ്രവര്‍ത്തകരെ സ്‌കൂളിന് പുറത്ത് നിന്നെത്തിയ എ ബി വി പി, ആര്‍ എസ് എസ് സംഘം ആക്രമിച്ചു. ബുധനാഴ്ച്ച വൈകീട്ട് നാലരയോടെ സ്‌കൂള്‍ വിട്ട ഉടനെയായിരുന്നു ആക്രമണം. ഈ അധ്യന…

മെറിറ്റ് ഡേ ആഘോഷിച്ചു

വടക്കേകാട്: ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടി ശ്രീ വി.ടി. ബൽറാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി ക്ക് നൂറ് ശതമാനം വിജയത്തിനായി പ്രയത്നിച്ച അധ്യാപകർ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ,…

സ്നേഹവീട് ആറാം വാർഷികവും കുടുംബ സംഗമവും

ചാവക്കാട് : ജുമൈറാ ബീച്ചിൽ കലാകാരന്മാരുടെ സംഘടനയായ സ്നേഹവീടിന്റെ ആറാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ ജോഫി ചൊവ്വന്നൂർ ഉദ്ഘാടനം ചെയ്തു. രാജീവ് കൊളാടി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം പാരലൽ കോളേജ് യൂത്ത്…

ഇസ്രായേലുമായുള്ള സൈനിക ഉടമ്പടികള്‍ റദ്ദ് ചെയ്യുക – സിപിഎം

ചാവക്കാട്: ഇസ്രായേലുമായുള്ള എല്ലാ സൈനിക ഉമ്പടികളും റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റി നടത്തിയ അവകാശ ദിനാചരണം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്…

പെരിയമ്പലം മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം- മൂന്ന് ആടുകളെ കടിച്ചു കൊന്നു

അണ്ടത്തോട്: പെരിയമ്പലത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. പെരിയമ്പലം ബീച്ച് റോഡില്‍ ആലിയമ്മദിന്‍റകത്ത് ബീരുവിന്‍റെ വീട്ടിലെ ആടുകളെയാണ് തെരുവ് നായക്കള്‍ കടിച്ചു കൊന്നത്. ചൊവ്വാഴ്ച്ച രാത്രി 12 ഓടെയാണ് സംഭവം. ആടുകളുടെ…

യുവാവിന്‍റെ ആത്മഹത്യ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെൻഷൻ

പാവറട്ടി: പാവറട്ടിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സിപിഒ മാരായ സാജൻ, ശ്രീജിത്ത്‌ എന്നിവരെയാണ്  സസ്‌പെന്റ് ചെയ്തത്.  അസി:കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് സംശയത്തിന്‍റെ പേരില്‍…

ചന്ദ്രിക ലേഖകന്‍ ഉമ്മര്‍ ചക്കനാത്തിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

പാടൂർ: ചന്ദ്രിക ദിനപത്രം പാവറട്ടി ഏരിയാ ലേഖകനും മുസ്ലിം ലീഗ് മണലൂർ നിയോജക മണ്ഡലം സെക്രട്ടറിയുമായ പാടൂർ പുളിച്ചാറം വീട്ടിൽ ചക്കനാത്ത് പരേതനായ ഹമീദിന്റെ മകൻ ഉമ്മർ ചക്കനാത്തി (43)ന്‍റെ നിര്യാണത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയനും പാവറട്ടി…

ഇന്ന് ഹർത്താൽ – പാവറട്ടി, എളവള്ളി, മുല്ലശ്ശേരി, വെങ്കിടങ്, ഏങ്ങണ്ടിയൂർ

പാവറട്ടി: പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ അഞ്ച് പഞ്ചായത്തില്‍ ബുധനാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പാവറട്ടി സ്റ്റേഷന്‍ പരിധിയിലെ വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി, പാവറട്ടി,…