mehandi banner desktop
Chavakkad online
Browsing Category

General

കടപ്പുറം പഞ്ചായത്ത് മുട്ടക്കോഴി വിതരണം ജനുവരി 9 ന്

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം ജനുവരി 9ന് തിങ്കളാഴ്ച നടക്കുമെന്ന് മൃഗാശുപത്രി ഡോക്ടര്‍ അറിയിച്ചു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, കോഴിക്കൂട് പണികഴിഞ്ഞു എന്നതിനായി…

ഗുരുനാഥന്‍മാരുടെ മഹത്വം നിലനിര്‍ത്തേണ്ടത് ശിഷ്യന്‍മാര്‍-മാടമ്പ് കുഞ്ഞുകുട്ടന്‍

ചാവക്കാട്: ഗുരുനാഥന്‍മാരുടെ മഹത്വം നിലനിര്‍ത്തേണ്ടത് ശിഷ്യന്‍മാരാണെന്നും ശിഷ്യര്‍ ഗുരുത്വം കാത്തുസൂക്ഷിക്കേണ്ടവരാണെന്നും സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞു. തിരുവത്ര ഗ്രാമക്കുളം കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന…

സെന്റ് ആന്റണീസ് ഇടവകയിലെ ‘കാരുണ്യനിധി’ പദ്ധതിക്ക് തുടക്കമായി

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് ഇടവകയിലെ 'കാരുണ്യനിധി' പദ്ധതി ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പുതുവര്‍ഷ ദിനത്തില്‍ മാര്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷമായിരുന്നു പദ്ധതി ഉദ്ഘാടനം. വികാരി ഫാ. ജോസ്…

കടല്‍ ജലം സംസ്‌കരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കണം

ഗുരുവായൂര്‍ : ക്ഷേത്രനഗരിയിലെ കുടിവെള്ള പ്രശ്‌നത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് അഖില ഭാരത ശ്രീ ഗുരുവായൂരപ്പ തീര്‍ത്ഥാടക ക്ഷേമസമിതി ആവശ്യപെട്ടു. രാവിലെ അര മണിക്കൂറും വൈകീട്ട്  കാല്‍ മണിക്കൂറും മാത്രമാണ് ജല അതോറിറ്റിയുടെ…

മീനിന് വെച്ചത് പാമ്പിനു കൊണ്ടു

പേരകം : മീന്‍ പിടിക്കാന്‍ വെച്ച 'കുരുത്തി'യില്‍ മലമ്പാമ്പുകള്‍ കുടുങ്ങി. പേരകം ഹരിദാസ് നഗറിന് സമീപത്തെ പാടത്തുള്ള തോട്ടില്‍ നാട്ടുകാരനായ ചന്ദ്രന്‍ മീന്‍ പിടിക്കുന്നതിനായി വെച്ച കുരുത്തിയിലാണ് പാമ്പുകള്‍ കുടുങ്ങിയത്. ഇന്നലെ രാത്രിയാണ്…

44 ലക്ഷം കോഴ – ഒരുമനയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചു വിടണം: സിപിഐ

ചാവക്കാട്: നിയമനത്തിനായി 44 ലക്ഷം രൂപ കോഴ കൈപറ്റിയ ഒരുമനയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പിരിച്ചുവിടണമെന്ന് സിപിഐ ഒരുമനയൂര്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. മൂന്ന് പേരില്‍ നിന്നുമായാണ് 44 ലക്ഷം രൂപ ഭരണ സമിതി കോഴയായി വാങ്ങിയത്. പണം…

വനിതാ പോലീസിനെ പീഡിപ്പിച്ച പോലീസ് കാരന്‍ കസ്റ്റഡിയില്‍

ചാവക്കാട്: വനിതാ പോലീസിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസുകാരനെ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ എ ആര്‍ ക്യാമ്പിലെ ഡ്രൈവറും ചേലക്കര സ്വദേശിയുമായ 45 കാരനെയാണ് ചാവക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 42 കാരിയായ വനിതാ പോലീസാണ് പരാതിക്കാരി.…

കേരളത്തിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഗല ആരംഭിക്കും – എം കെ ഗ്രൂപ്പ്

ചാവക്കാട് : കേരളത്തിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഗല ആരംഭിക്കുമെന്ന് എം കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ ഷാനവാസ്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥലങ്ങള്‍ കണ്ടെത്തി കൊണ്ടിരിക്കുകയാണെന്നും തുടങ്ങുന്ന സ്ഥാപനങ്ങളില്‍ ആ…

ഘോഷയാത്രയും ഉച്ചഭാഷിണിയും അനുവദിക്കില്ല – പുതുവത്സരാഘോഷത്തിന് കര്‍ശനനിയന്ത്രണവുമായി പോലീസ്

ചാവക്കാട്: പുതുവത്സരാഘോഷത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍ക്കുലര്‍ ചാവക്കാട് സി.ഐ ഓഫീസ് പുറത്തിറക്കി. നിയമാനുസൃതമല്ലാത്ത ഉച്ചഭാഷിണി ഒരു കാരണവശാലും ഉപയോഗിക്കാന്‍ അനുവദിക്കില്ല. റോഡിലും പൊതുസ്ഥലത്തും ഘോഷയാത്രകള്‍…

കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഒരുക്കിയത് പഴുതടച്ച സുരക്ഷ

ഗുരുവായൂര്‍ : കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ക്ഷേത്ര ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലായിരുന്നു ഗുരുവായൂര്‍ ക്ഷേത്രനഗരം. ദേശീയ സുരക്ഷാസേനയുടേതടക്കം പഴുതടച്ച സുരക്ഷാക്രമീരണങ്ങളാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തിനായി…