mehandi banner desktop
Browsing Category

General

ജനപ്രതിനിധികൾക്ക് മാതൃക – ചാവക്കാട് 9ാം വാർഡിൽ സ്നേഹപൂർവ്വം പദ്ധതിക്ക് തുടക്കമായി

മുതുവട്ടൂർ : ചാവക്കാട് നഗരസഭ 9ാംവാർഡ് കൗൺസിലറുടെ സ്നേഹപൂർവ്വം പദ്ധതിക്ക് തുടക്കമായി. മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇന്ന് രാവിലെ ആരോഗ്യ പരിപാലന സെമിനാറും, സബ്ജില്ലാ കലോൽത്സവത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സും

ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥനെ ആദരിച്ചു

കാഞ്ഞാണി : ഓട്ടൻതുള്ളൽ കലയിലെ സാധ്യതകൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സ്കോട്ട്‌ലാൻഡ്  ഗ്ലാസ് ഗോ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ച മണലൂർ ഗോപിനാഥനെ മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആദരിച്ചു. മുൻ എം.പി ടി എൻ പ്രതാപൻ

അടുക്കളമുറ്റത്തെ കോഴിവളർത്തൽ – കടപ്പുറം പഞ്ചായത്തിൽ പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കുഞ്ഞുങ്ങളെ…

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024_25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിയുടെ ആദ്യഘട്ടം വിതരണം നടന്നു. 500 പേർക്ക് 5 കോഴി കുഞ്ഞുങ്ങളെ വീതം നൽകുന്ന ഈ പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 160 പേർക്ക് 5

ക്ഷേത്ര നഗരിയിൽ മോഷണം പെരുകുന്നു – സേവ് ഗുരുവായൂർ മിഷൻ നിയമ സഹായ സമിതി രൂപികരിച്ചു

ഗുരുവായൂർ : ക്ഷേത്രനഗരിയിലും സമീപപ്രദേശങ്ങളിലും മോഷണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, ആശങ്കാകുലരായ പൊതുജനങ്ങൾക്ക് സുതാര്യവും വിശ്വസ്‌തവുമായ നിയമസഹായം ഉറപ്പു വരുത്തുന്നതിന് സേവ് ഗുരുവായൂർ മിഷൻ (SGM) ലീഗൽ എയ്ഡ് സെൽ രൂപികരിച്ചു. അജു എം ജോണി,

ബാലസംഘം ചാവക്കാട് അനുമോദന സദസ്സും പ്രവർത്തക സംഗമവും നടത്തി

ചാവക്കാട് : ബാലസംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സും പ്രവർത്തക സംഗമവും നടത്തി. അനുമോദന സദസ്സ് എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവർത്തക സംഗമത്തിന്റെ ഉദ്ഘാടനം ബാലസംഘം ജില്ല കോഡിനേറ്റർ നവമി പ്രസാദ്

കലാ കായിക മേളകളിൽ വിജയിച്ച വിദ്യാർഥികളെ പാലുവായ് സെന്റ് ആന്റണീസ് സ്കൂൾ പി ടി എ അനുമോദിച്ചു

പാലുവായ് : 2024-25 ലെ ഉപജില്ലാ  ശാസ്ത്ര പ്രവൃത്തിപരിചയ കലാ കായിക മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാലുവായ് സെന്റ് ആന്റണീസ് കോൺവെൻറ് യു പി സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. മാമാ ബസാറിൽ നടന്ന അനുമോദന യോഗം

നമ്മൾ ചാവക്കാട്ടുകാർ ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി

ചാവക്കാട് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റർ  ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നിന്ന് ആരംഭിച്ച് മുതുവട്ടൂർ, മമ്മിയൂർ വഴി ഗുരുവായൂരിലെത്തി ചാവക്കാട് ചത്വരത്തിൽ സമാപിച്ചു.

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രശ്‌സ്ത മിമിക്രി ആർട്ടിസ്റ്റ് സലീം കലാഭവൻ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗവണ്മെന്റ് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. നവംബർ 23 മുതൽ ഡിസംബർ 1

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവ വിളംബര ഘോഷയാത്ര നടത്തി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷ യാത്ര സംഘടിപ്പിച്ചു. നവംബർ 23 മുതൽ ഡിസംബർ 1 വരെ കേരളോത്സവ മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ വേദികളിലായി മെഹന്ദി, സാഹിത്യം, ചെസ്സ്, വടംവലി, ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ,

ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം എൽ എഫ് നു തന്നെ

ഗുരുവായൂർ : കാലങ്ങളായി  മമ്മിയൂർ എൽ എഫ് സ്കൂളിന്റെ അലമാരയിൽ  കഴിഞ്ഞിരുന്ന ഓവറോൾ ട്രോഫി അവിടെ തന്നെ ഇരിക്കും. . വർഷങ്ങളായി എൽ എഫ് സ്കൂളിന്റെ ആധിപത്യം ഈ വർഷവും നിലനിർത്തി.