ഗുരുവായൂരിൽ പ്രവാസിയുടെ വീട് കുത്തിതുറന്ന് മൂന്ന് കിലോ സ്വർണ്ണം കവർന്നു


ഗുരുവായൂർ : തമ്പുരാൻ പടിയിൽ വൻ കവർച്ച. പ്രവാസിയുടെ വീട് കുത്തിതുറന്നു മൂന്ന് കിലോ സ്വർണ്ണം കവർന്നു.
സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Comments are closed.