Sign in
Sign in
Recover your password.
A password will be e-mailed to you.
മാലിന്യമുക്തം നവകേരളം യൂസർഫീ 10000ന് മുകളിൽ – വടക്കേകാട് പഞ്ചായത്തിനഭിമാനമായി ഒന്നാം വാര്ഡും,…
വടക്കേകാട് : മാലിന്യമുക്ത ശുചിത്വ പൂര്ണ്ണമായ നവകേരളത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വാര്ഡുകളില് നിന്നും ഏറ്റവും കൂടുതല് മാലിന്യങ്ങള് സ്വീകരിച്ച് യൂസര്ഫീ ഇനത്തില് 10000ല് അധികം രൂപ വരുമാനമുണ്ടാക്കി ജില്ലാ കളക്ടറുടെ അനുമോദന പത്രം!-->…
കേരള ധീവര സംരക്ഷണ സമിതി രഞ്ജിത് ശ്രീനിവാസൻ ബലിദാന ദിനം ആചരിച്ചു
ചാവക്കാട് : കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട ഡിസംബർ 19 ന് ബലിദാന ദിനം ആചരിച്ചു. കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മറ്റിയും ജില്ലാ കമ്മറ്റിയും സംയുക്തമായി തൃശൂർ ജില്ലയിൽ!-->…
എ൯എസ്എസ് ക്യാമ്പ് സമാപന ദിനം സ്കുൾ തുറക്കും – വിദ്യാര്ഥികളും അധ്യാപകരും ആശയക്കുഴപ്പ ത്തില്
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയര്സെക്കന്ഡറി സ്കൂളുകളില് നാഷനല് സര്വിസ് സ്കീമിന്റെ വാര്ഷിക സഹവാസ ക്യാംപ് അവസാനിക്കുന്നത് ക്രിസ്മസ് അവധിക്കു ശേഷം സ്കൂള് തുറക്കുന്ന ദിവസം. ക്യാംപ് നടക്കുമ്പോള് എങ്ങനെ ക്ലാസും!-->…
നവകേരള സദസ്സ് : ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ട പിടിച്ചു വാങ്ങി കീറിയെറിഞ്ഞ് പ്രതിപക്ഷം…
ചാവക്കാട് : നവകേരള സദസിനു പണം നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. സെക്ഷൻ ക്ലർക്കിന്റെ കയ്യിൽ നിന്നും അജണ്ട പിടിച്ചു വാങ്ങി വലിച്ചു കീറി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇന്ന് രാവിലെ നടന്ന!-->…
തിരുവത്ര സുനില്കുമാറിന്റെ കുടുംബത്തിന് സ്നേഹഭവനം സമര്പ്പിച്ചു
ചാവക്കാട്: തിരുവത്ര നടുവില്പുരയ്ക്കല് സുനില്കുമാറിന്റെ കുടുംബത്തിനായി നിര്മിച്ച വീടിന്റെ താക്കോല് കെ.പി.സി.സി. മുന് പ്രസിഡന്റ് രമേശ് ചെന്നിത്തല കുടുംബത്തിന് കൈമാറി. തിരുവത്രയിലെ കോണ്ഗ്രസ് പ്രവര്ത്തകരും നാട്ടുകാരും മാതൃകാപരമായ!-->…
കെ എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു
ഗുരുവായൂർ : മികച്ച സംഘാടകനും നന്മയുടെ മഹാ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കെ എസ് ഷാൻ എന്ന് എസ്.ഡി.പി ഐ. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ഷാന്റെ വിയോഗം പാർട്ടിക്ക് മാത്രമല്ല മറ്റു എല്ലാ മേഖലയിലും നികത്താൻ കഴിയാത്ത!-->…
ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി
ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി. സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഷിക വരവ് ചിലവ് കണക്ക് കദീജ ഉസ്മാൻ!-->…
ഹയർസെക്കൻഡറി അധ്യാപക നിയമനം : സെറ്റ് യോഗ്യത ഇളവ് ഭാഗികമായി പിൻവലിച്ചു
തിരുവനന്തപുരം : ഹൈസ്കൂള് തലത്തില് 10 വര്ഷം സര്വീസുള്ളവർക്ക് ഹയര്സെക്കന്ഡറി അധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കാന് “സെറ്റ്' യോഗ്യത വേണ്ടെന്ന വ്യവസ്ഥ ഭാഗികമായി പിന്വലിച്ചു. ഇനി 'സെറ്റ്” യോഗ്യതയുള്ള അധ്യാപകരും അനധ്യാപകരും!-->…
40 വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം ലഭിച്ച ചാപ്പറമ്പ് അവകാശികൾ മണത്തല നാഗയക്ഷി ക്ഷേത്രത്തിനു കൈമാറി
ചാവക്കാട് : 40 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ലഭിച്ച ഭൂമി അവകാശികൾ ക്ഷേത്രത്തിനു കൈമാറി. ചരിത്രമുറങ്ങുന്ന ചാപ്പറമ്പ് ( കേരള മൈതാന് ) മണത്തല നാഗയക്ഷിക്ഷേത്രത്തിന് സ്വന്തമായി. കോടിക്കണക്കിന് രൂപ വില വരുന്ന 60 സെന്റ് ഭൂമിയാണ്!-->…
കേന്ദ്ര, സംസ്ഥാന സ്കൂൾ ബോര്ഡ് പരീക്ഷകൾ ഏകീകരിക്കുന്നു – 2026 മുതൽ പരീക്ഷ നടത്തിപ്പ് ഇടിഎസ്…
ന്യുഡല്ഹി : രാജ്യത്തെ വിവിധ കേന്ദ്ര, സംസ്ഥാന സ്കൂൾ ബോര്ഡുകളുടെ വാര്ഷിക പരീക്ഷകള്ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാനുള്ള നടപടികള് 2026 ൽ പ്രാബല്യത്തിലാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച നിലവാര നിര്ണയ ഏജന്സിയായ പരഖിന്റ!-->…