mehandi new

ചേറ്റുവയിൽ നിന്നും 05 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി – മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : അന്താരാഷ്ട്ര വിപണിയിൽ 05 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി ( ആംബര്‍ഗ്രീസ് ) പിടികൂടി.മൂന്നുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ചേറ്റുവയിൽ നിന്നാണ് 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി പിടികൂടിയത്.

ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ 400 വ്യാപാരികൾക്ക് കോവിഡ്ഷീൽഡ് വാക്സിൻ നാളെ

ചാവക്കാട് : നഗരസഭ പരിധിയിലെ നാനൂറോളം വ്യാപാരികൾക്ക് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ നാളെ കോവിഡ് വാക്‌സിൻ നൽകുന്നു. ജനങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നവരായതിനാൽ കേരള സർക്കാർ വ്യാപാരികളെ വാക്‌സിനേഷനുള്ള മുൻഗണനാ ലിസ്റ്റിൽ

സിപിഎം ഡിവൈഎഫ് ഐ അധോലോക മാഫിയക്കെതിരെ പകൽപന്തം സമരം സംഘടിപ്പിച്ച്‌ യൂത്ത് കോൺഗ്രസ്

ഗുരുവായൂർ : പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന ക്രൂരതക്കും, ഭരണത്തണലിലെ സിപിഎം ഡിവൈഎഫ്ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം സമരം സംഘടിപ്പിച്ചു. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ

ആശാ വർക്കർമാർക്ക് കോവിഡ് സുരക്ഷാ കിറ്റ് നൽകി തനിമ

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമ പഞ്ചായത്തിലെ ആശാ വർക്കർമാർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു . തനിമ കലാ സാംസ്കാരി വേദി ഒരുമനയൂർന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 13 വാർഡുകളിലെയും ആശാ വർക്കർമാർക്കാണ് മാസ്ക്, സാനിട്ടൈസർ, ഫെയിസ് ഷീൽഡ്‌, ഗ്ലൗസ്

ഗുരുവായൂരിലെ മൂന്ന് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സ്തുത്യർഹ സേവാ മെഡൽ

ഗുരുവായൂർ : ജില്ലയിലെ 250 സിവിൽ ഡിഫൻസ് സേന അംഗങ്ങളിൽ നിന്നും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച 45 അംഗങ്ങൾക്കാണ് സ്ത്യുത്യർഹ സേവാ മെഡൽ നൽകിയത്. ഇതിൽ മൂന്ന് പേർഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ളവരാണ് സാഹിത്യകാരിയും ആക്റ്റിവിസ്റ്റുമായ

മണത്തല ജാറം കെട്ടിടം വാർപ്പിനിടെ തകർന്നു വീണു നാല് പേർക്ക് പരിക്കേറ്റു

ചാവക്കാട് : മണത്തല പള്ളിയോട് ചേർന്നുള്ള ഹൈദ്രോസ്കുട്ടി മൂപ്പന്റെ ജാറം കെട്ടിടം വാർപ്പിനിടെ തകർന്നു വീണു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാർപ്പിനിടെയാണ് തകർന്നു വീണത്. നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. പതിനാലു തൊഴിലാളികൾ

ട്രിപ്പിൾ ലോക്ക് വീണ് ചാവക്കാട് കടപ്പുറം പുന്നയൂർ – വടക്കേകാട് പുന്നയൂർക്കുളം ഗുരുവായൂർ…

ചാവക്കാട് : കോവിഡ് വ്യാപനം രൂക്ഷ മായതിനെ തുടർന്ന് ചാവക്കാട്, പുന്നയൂർ, കടപ്പുറം അടക്കം ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗണിൽ. ഗുരുവായൂർ നഗരസഭ, പുന്നയൂർക്കുളം, വടക്കേകാട് പഞ്ചായത്തുകൾ ലോക്ക് ഡൗണിലും ആയി. ഡി

പെട്രോൾ-ഡീസൽ വില വർധനവിനെതിരെ യൂത്തകോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

ഗുരുവായൂർ : പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ രാജാ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പിലെത്തിയ ഇരുപതോളം

കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം – ഒന്നര ലക്ഷം രൂപയുടെ നഷ്ടം

ചാവക്കാട് : മത്സ്യബന്ധനത്തിടെ കടലിൽ വള്ളം മറിഞ്ഞു അപകടം. തിരുവത്ര പുത്തൻകടപ്പുറം കടലിൽ ഇന്ന് പുലർച്ചയാണ് അപകടം സംഭവിച്ചത്. നാലു മത്‍സ്യത്തൊഴിലാളികളുമായി പോയ ശ്രീ ഗുരുവായൂരപ്പൻ വള്ളമാണ് മറിഞ്ഞത്. തളിക്കുളം നന്ദിക്കടവ് സ്വദേശി

പട്ടിണിരഹിത മഹല്ല് – പ്രവർത്തനങ്ങൾക്ക് തുടക്കമായി

കടപ്പുറം: അഞ്ചങ്ങാടി മഹല്ല് കമ്മിറ്റിക്ക് കീഴിൽ എസ്. കെ. എസ്. എസ് എഫ് യൂണിറ്റ് ആരംഭിച്ച ലുത്ഫ "പട്ടിണി രഹിത മഹല്ലിന്റെ" ആദ്യഘട്ടം മഹല്ല് ഖത്തീബ് ഷഫീക് ഫൈസി കായംകുളം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സി എച്ച് അബ്ദുൽ റഷീദ് അദ്ധ്യക്ഷത