Sign in
Sign in
Recover your password.
A password will be e-mailed to you.
സ്നേഹ സ്പർശം റംസാൻ കിറ്റ് വിതരണം നടത്തി
ചാവക്കാട് : സ്നേഹസ്പർശം കിറാമൻ കുന്നിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫിന്റെ ഭാഗമായി നൂറ്റി ഒന്ന് പേർക്ക് റംസാൻ കിറ്റ് വിതരണം നടത്തി.
തിരുവത്ര കിറാമൻകുന്നിൽ വെച്ച് നടന്ന പരിപാടി സ്നേഹസ്പർശം രക്ഷാധികാരി വി.സിദ്ദീഖ് ഹാജി ഉദ്ഘാടനം ചെയ്തു.!-->!-->!-->!-->!-->…
ചേറ്റുവ പാലത്തിൽ വാഹനാപകടം രണ്ടു പേർ മരിച്ചു
ചാവക്കാട് : ചേറ്റുവ പാലത്തിൽ കണ്ടയിനർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മേലെ പട്ടാമ്പി സ്വദേശികളായ കുളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു അപകടം. ചാവക്കാട്!-->!-->!-->!-->!-->…
യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പുന്നയൂർക്കുളം: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നൂക്കാവ് സ്വദേശി ആന്തൂരയിൽ ഷബീർ ( 32) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുൻപാണ് ഷബീർ ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
വടക്കേകാട്!-->!-->!-->…
ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ ഹാരിസ് നിര്യാതനായി
ചാവക്കാട് : ചാവക്കാട് നഗരസഭാ മുൻ കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ തിരുവത്ര പുiത്തൻ കടപ്പുറം ബദർപള്ളിക്ക് സമീപം തണ്ണിതുറക്കൽ ഹാരിസ് നിര്യാതനായി.
ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം.
ഭാര്യ : സുബൈദ. മകൻ : ഹിജാസ്.
ആലാപാലത്ത് മീൻപിടിക്കുന്നതിനിടെ അകലാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു
പുന്നയൂർ: ആലാപാലത്ത് മീൻപിടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. അകലാട് ഒറ്റയ്നി സ്വദേശി കുന്നിക്കൽ അബു (68) വാണ് മരിച്ചത്.
ഇന്നലെ ആലാപാലം തോട്ടിൽ മീൻ പിടിക്കുന്നതിനിടെ തല കറങ്ങി ചളിയിൽ മുങ്ങിയാണ് മരണം സംഭവിച്ചത്.
പുന്നയൂർ,!-->!-->!-->!-->!-->!-->!-->…
റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറി താഴ്ന്നു – ചാവക്കാട് ചേറ്റുവ റോഡിൽ ഗതാഗതം സ്തംഭിച്ചു
ഒരുമനയൂർ: ചവക്കാട് ചേറ്റുവ റോഡിൽ ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ചർച്ചിന് മുൻപിൽ നിർത്തിയിട്ട കണ്ടയ്നർ ലോറി താഴ്ന്നു.എറണാകുളത്തുനിന്നും ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കണ്ടയ്നർ ലോറി.
സുഹൃത്തുമായി സംസാരിക്കുന്നതിനായി ഡ്രൈവർ ലോറി!-->!-->!-->!-->!-->…
യുവാക്കൾക്ക് നേരെ വധശ്രമം – മൂന്ന് പേർ അറസ്റ്റിൽ
ചാവക്കാട് : കഞ്ചാവ് കച്ചവടത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് രണ്ടുയുവാക്കളെ കൊല്ലാൻ ശ്രമിച്ച സംഘത്തിലെ മൂന്നു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
പാടൂർ മമ്മസ്രായില്ലത്ത് സലാമിന്റെ മകൻ സിയാദ്, പാടൂർ പുതുവീട്ടിൽ റഫീക് മകൻ!-->!-->!-->!-->!-->…
ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് ഗുരുവായൂരിൽ
ഗുരുവായൂർ : തൃശൂർ ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് ഗുരുവായൂർ നിയോജകമണ്ഡലത്തിൽ. ആകെ 211401 വോട്ടർമാരുള്ള മണ്ഡലത്തിൽ 145022 പേർ വോട്ട് രേഖപ്പെടുത്തിയതായാണ് ഇതുവരെയുള്ള കണക്ക്.ബിജെപി ക്ക് സ്ഥാനാർഥി ഇല്ലാതെ പോയ മണ്ഡലമാണ് ഗുരുവായൂർ.
തൃശൂർ!-->!-->!-->!-->!-->…
കെ എൻ എ കാദർ ഉയർത്തിപിടിക്കുന്നത് പാർട്ടിയും മുന്നണിയും എന്നും കാത്തുസൂക്ഷിച്ച മതേതരത്തിന്റെ ഉത്തമ…
കെ എൻ എ കാദർ ഉയർത്തിപിടിക്കുന്നത് പാർട്ടിയും മുന്നണിയും എന്നും കാത്തുസൂക്ഷിച്ച മതേതരത്തിന്റെ ഉത്തമ മാതൃക : സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ
ചാവക്കാട് : മതചിഹ്നങ്ങളെ ബഹുമാനിക്കുന്നതും വിശ്വാസികൾക്കൊപ്പം നിലയുറപ്പിക്കുന്നതും യൂ ഡി എഫും!-->!-->!-->…
മുൻ കൗൺസിലറും കോൺഗ്രസ്സ് നേതാവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്
ഗുരുവായൂർ : മുൻ കൗൺസിലറും കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി അംഗവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്.
നിലവിലെ പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളുമായി യോജിച്ചുപോകാൻ സാധിക്കില്ലെന്നു കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടിന് നൽകിയ!-->!-->!-->!-->!-->…
