Sign in
Sign in
Recover your password.
A password will be e-mailed to you.
അപകട ഘട്ടങ്ങളിൽ തുണയായി ഗുരുവായൂർ സിവിൽ ഡിഫെൻസ് ആർമി
ഗുരുവായൂർ : വെള്ളക്കെട്ട് മൂലം ദുരിതത്തിലായ പ്രദേശങ്ങൾ സന്ദർശിച്ച് സഹായങ്ങൾ ചെയ്ത് ഗുരുവായൂർ സിവിൽ ഡിഫെൻസ് ടീം.
കടലേറ്റം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന ചാവക്കാട് അഞ്ചങ്ങാടി ഭാഗം, വെള്ളക്കെട്ടിലായ എളവള്ളി കാക്കതുരുത്തി, വടക്കേക്കാട്!-->!-->!-->…
തീകൊളുത്തി ആത്മഹത്യശ്രമം – യുവതി മരിച്ചു
ചാവക്കാട്: പുന്ന റോഡിൽ രാജാ സ്കൂളിനടുത്ത് ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.
കോഴിക്കുളങ്ങര ചെറുപറമ്പിൽ വീട്ടിൽ ബിജീഷിന്റെ ഭാര്യ പ്രമീത (33) യാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 1.45 ഓടെ വീടിനകത്തു വെച്ചാണ്!-->!-->!-->!-->!-->…
ഇരിങ്ങപ്പുറം തരകൻ കൊച്ചൗസേപ്പ് (81) നിര്യാതനായി
ഗുരുവായൂർ: ഇരിങ്ങപ്പുറം തരകൻ കൊച്ചൗസേപ്പ് (81) നിര്യാതനായി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിൽ സബ് എൻജിനീയറായിരുന്നു. മറ്റം കാക്കശേരി കുടുംബാംഗം ലൂസിയാണ് ഭാര്യ. മക്കൾ: ജോഷി മോഹൻ (ശിൽപ്പിക കൺസ്ട്രക്ഷൻസ്, ഗുരുവായൂർ), ജെസി (അധ്യാപിക, ഡി പോൾ,!-->…
കനത്ത മഴ- ചേറ്റുവയുടെ പല ഭാഗങ്ങളിലും ശക്തമായ വെള്ളകെട്ട്
വി അബ്ദു
ചേറ്റുവ: മഴ കനത്തതോടെ ചേറ്റുവ എംഇഎസ്, ചുള്ളിപ്പടിക്ക് പടിഞ്ഞാറ് വശം ഉയർന്ന പ്രദേശങ്ങളിൽ വീടികളും, കൃഷിസ്ഥലങ്ങളും വെള്ളം കയറി കിടക്കുകയാണ്.
ചുള്ളിപടിയിൽ നിന്നും പടിഞ്ഞാറോട്ട് പോകുന്ന റോഡ് മുഴുവൻ വെള്ളം കെട്ടി നില്കുന്നതിനാൽ!-->!-->!-->!-->!-->…
പ്രതിക്ക് കോവിഡ് – വടക്കേകാട് സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ പോലീസുകാർ ക്വാറന്റയിനിൽ
പുന്നയൂർക്കുളം : വടക്കേകാട് പോലീസ് പിടികൂടിയ മോഷണകേസ് പ്രതിക്ക് കോവിഡ്. ഇതേ തുടർന്ന് എസ്ഐ ഉൾപടെ 6 പൊലീസുകാർ ക്വാറന്റീനിൽ.
കഴിഞ്ഞ 28 നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വടക്കാഞ്ചേരിയിലുള്ള കോവിഡ് സെന്ററിലാണ് എത്തിച്ചത്. ഇവിടെ നിന്ന്!-->!-->!-->…
കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിയുടെ ഉടമയെ ജയിലിലടക്കണം
പാലയൂർ : തെക്കൻ പാലയൂരിൽ മാലിന്യം തള്ളിയ ലോറി ഉടമക്കെതിരെ പൊതു സ്ഥലങ്ങളിലും, ജനവാസ കേന്ദ്രങ്ങളിലും, ജലസ്രാതസ്സുകളിലും മാലിന്യം തള്ളിയതിനെതിരായ വകുപ്പിൽ കേസെടുത്ത് ജയിലിലടക്കണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.
ഒന്നര വർഷം മുമ്പേ ഇതേ!-->!-->!-->…
തെക്കൻ പാലയൂരിൽ കക്കൂസ് മാലിന്യവുമായെത്തിയ ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു
പാലയൂർ : ചാവക്കാട് നഗരസഭയിലെ തെക്കൻ പാലയൂർ വാർഡ് 13 ഇൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു.
ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു സംഭവം. സംശയം തോന്നിയ ലോറി നാട്ടുകാർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് നടത്തിയ!-->!-->!-->…
എ സി ഹനീഫ രക്തസാക്ഷിത്വ ദിനം ആചരിച്ചു
ചാവക്കാട് : കോൺഗ്രസ്സ് നേതാവ് എ സി ഹനീഫ കൊല്ലപ്പെട്ട് 5 വർഷം തികയുന്ന ആഗസ്റ്റ് 7 ന് ഹനീഫ അനുസ്മര സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അനുസ്മരണ സമിതി ചെയർമാൻ മുഹമ്മദ് ഗൈസിന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സ്!-->…
അവിയൂർ പാടത്ത് വെള്ളത്തിൽ മുങ്ങിക്കിടന്ന – കാറിൽ നിന്നും യുവാവിനെ അതിസാഹസികമായി…
അവിയൂർ: പാടത്തേക്ക് വാഹനം മറിഞ്ഞ് വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്നും യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി.
മൂന്നുപീടിക സ്വദേശി പാരത്തയകത്ത് ഷാഫി (32)യെയാണ് രക്ഷപെടുത്തിയത്.
ശക്തമായ മഴയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന അവിയൂർ പാടത്തേക്കാണ്!-->!-->!-->!-->!-->…
വടക്കേക്കാട് മധ്യവയസ്കനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി
വടക്കേക്കാട്: മധ്യവയസ്കനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈലത്തൂർ കച്ചേരിപ്പടി മുട്ടത്ത് വീട്ടിൽ തോമസ് 58 നെയാണ് വൈലത്തൂരിൽ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സൈക്കിൾ പോകുന്നതിനിടെ കാനയിൽ വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തൊഴിയൂർ!-->!-->!-->…
