Sign in
Sign in
Recover your password.
A password will be e-mailed to you.
വിഷുവിന് ഒരു മുറം പച്ചക്കറി – യൂത്ത് കെയർ പാലയൂർ
ചാവക്കാട് : പാലയൂർ മേഖലയിലെ മുന്നോറോളം കുടുംബങ്ങൾക്ക് യൂത്ത് കെയർ പാലയൂരിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ചാവക്കാട് സബ് ഇൻസ്പെക്ടർ യു. കെ.ഷാജഹാൻ ഉൽഘാടനം ചെയ്തു.
ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്…
മാധ്യമ പ്രവർത്തകർക്ക് കരുതലായി ഗുരുവായൂർ നഗരസഭ
ഗുരുവായൂര്: മാധ്യമ പ്രവർത്തകർക്ക് കരുതലായി ഗുരുവായൂർ നഗരസഭ. കോവിഡ് കാലത്ത് മാധ്യമ പ്രവർത്തനം നടത്തുന്നവർക്കായി സുരക്ഷ കിറ്റുകൾ സമ്മാനിച്ചു. പ്രതിരോധത്തിനായുള്ള ആയുർവേദ മരുന്നുകൾ, ഹോമിയോ മരുന്നുകൾ, മാസ്കുകൾ എന്നിവയടങ്ങിയ കിറ്റാണ്…
പാലയൂർ യൂത്ത് കെയർ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു
ചാവക്കാട് : ലോക്ക് ഡൌൺ മൂലം വീടുകളിൽ കഴിയുന്ന ദിവസ വേതനക്കാർ ആയ തൊഴിലാളികളുടെയും, അവശതയനുഭവിക്കുന്ന മറ്റു കുടുംബങ്ങളിലെയും ചാവക്കാട് മുൻസിപ്പാലിറ്റി വാർഡ് 13, 14 പാലയൂർ മേഖലയിലെ 130ഓളം കുടുംബങ്ങൾക്ക് യൂത്ത് കെയർ പാലയൂർ മേഖല…
അപകടത്തിൽ മരിച്ച നഴ്സ് ആഷിക്കിന്റെ കുടുംബത്തെ ജില്ലാ കളക്ടർ സന്ദർശിച്ചു
ചാവക്കാട് : തൃശൂരിൽ അപകടത്തിൽ മരിച്ച നഴ്സ് കടപ്പുറം തൊട്ടാപ്പ് ആഷിക്കിന്റെ വീട് ജില്ലാ കലക്ടർ ഷാനവാസ് സന്ദർശിച്ചു. കുന്ദംകുളം താലൂക്ക് ആശുപത്രിയിലെ മെയിൽ നേഴ്സായിരുന്നു ആഷിക്ക്.
മാതാവ് തൃശൂർ മെഡിക്കൽ കോളേജ് സ്റ്റാഫ് ഷെമീറയേയും, പിതാവ്…
കടപ്പുറം കൊറോണ ബാധിതൻ സുഖം പ്രാപിച്ചു
ചാവക്കാട് : കോവിഡ് 19 പോസറ്റിവ് ആയി തൃശൂരിൽ ചികിത്സയിലായിരുന്ന കടപ്പുറം പഞ്ചായത്ത് നിവാസിയുടെ രോഗം ഭേദമായതായി റിപ്പോർട്ട്.
ഡൽഹി മർകസിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇദ്ദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ക്വറന്റായിനിൽ ഇരിക്കെയാണ്…
മൂന്നാം വാർഡിൽ വിഷു പൊളിക്കും – പച്ചക്കറി കിറ്റുകൾ വിതരണം തുടങ്ങി
ചാവക്കാട് : കോവിഡ് കാലത്തെ ലോക്ക്ഡൗൺ കുത്തിരിപ്പിലും ചാവക്കാട് നഗരസഭാ മൂന്നാം വാർഡിൽ വിഷു പൊളിക്കും.
മൂന്നാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ പച്ചക്കറിക്കിറ്റുകൾ തയ്യാറാക്കുന്ന തിരക്കിലാണ് വാർഡ് കൗൺസിലർ സലാം കെ ഹസ്സനും യുവാക്കളും.…
ലോക് ഡൗൺ – ഭക്ഷ്യ കിറ്റ് വിതരണം നടത്തി
ചാവക്കാട്: ലോക് ഡൗൺ മൂലം ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റ് കമ്മിറ്റിയാണ് 150 കുടുംബങ്ങൾ ഭക്ഷ്യ കിറ്റ് നൽകിയത്, അർഹരെ കണ്ടെത്തി അവരുടെ വീടുകളിൽ…
ആഷിഖിന്റെ മരണം ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ
ചാവക്കാട്: ആദ്യമായി ലഭിച്ച ശമ്പളവുമായി വീട്ടിലേക്ക് വരുന്ന വഴിയാണ് ബൈക്കിൽ ലോറി ഇടിച്ച് ആഷിഖിന്റെ മരണം. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ നേഴ്സായ ചാവക്കാട് തൊട്ടാപ്പ് ആനാംകടവിൽ വീട്ടിൽ അബ്ദുവിന്റെ മകൻ ആഷിഖ് (23) ആണ് ഇന്നലെ…
ചാവക്കാട് സ്വദേശിയായ നഴ്സ് തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു
ചാവക്കാട് : ബൈക്ക് ലോറിയിലിടിച്ച് ചാവക്കാട് ബ്ലാങ്ങാട് തൊട്ടാപ്പ് സ്വദേശിയായ നഴ്സ് മരിച്ചു.
ആനാംകടവ് വീട്ടിൽ അബ്ദു മകൻ ആഷിക് (23)ആണ് മരിച്ചത്.
തൃശൂർ മുളംകുന്നത്ത്കാവ് വെളപ്പായ റോട്ടിൽ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിലാണ് മരണം.…
ചാവക്കാട്ടെ ലോക്ക് ഡൗൺ ലംഘനം ആസൂത്രിത പ്രചരണം – സി എച്ച് റഷീദ് അന്വേഷിച്ച് വേണ്ട നടപടി…
ചാവക്കാട് : ചാവക്കാട്ടെ പള്ളികളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ട പ്രാർത്ഥന നടത്തുകയാണെന്നും തടയാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നു എന്ന രീതിയിൽ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വരുന്ന തെറ്റായ വാർത്തകൾ ആസൂത്രിത…

