mehandi new

തൊട്ടാപ്പ് ബൈക്കപകടം മരണം രണ്ടായി

ചാവക്കാട് : തൊട്ടാപ്പിൽ ബൈക്കിടിച്ച് ചികത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടെ മരിച്ചു. തൊട്ടാപ്പ് സ്വദേശി മഹേഷ്‌ (63) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ തൊട്ടാപ്പ് സ്വദേശി ഹസൈനാർ (66) ഇന്നലെ രാത്രി മരിച്ചിരുന്നു. ഇന്നലെ രാതി എട്ടര മണിയോടെ…

ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു

ചാവക്കാട് : തൊട്ടാപ്പിൽ ബൈക്കിടിച്ച് പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ മരിച്ചു. . തൊട്ടാപ്പ് സ്വദേശി ഹസൈനാർ (64) ആണ് മരിച്ചത്. ഇന്ന് രാതി എട്ടര മണിയോടെ തൊട്ടാപ്പ് ലൈറ്റ് ഹൌസിനടുത്താണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് കാൽ നടക്കാരായ ഹസനാരെയും,…

ചാവക്കാട് പട്ടാളമെത്തിയത് പിക്നിക്കിന്റെ ഭാഗം – സോഷ്യൽമീഡിയ പ്രചാരണത്തിൽ പരിഭ്രാന്തി വേണ്ട

ചാവക്കാട് : ചേറ്റുവ രാജാ ഐലന്റിൽ പട്ടാളം കേമ്പ് ചെയ്യുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്ന പ്രചാരണത്തിൽ സ്വദേശത്തും വിദേശത്തുമുള്ള നാട്ടുകാർ പരിഭ്രാന്തിയിൽ. ഇന്നലെ ശനിയാഴ്ച തൃശൂർ ബി എസ് എഫ് ക്യാംപിലെ അറുപതോളം സൈനികർ…

വെൽഫെയർ പാർട്ടി ചാവക്കാട് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു

ചാവക്കാട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ചാവക്കാട് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു. മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനം ആരംഭിച്ച് പോസ്റ്റ്‌ ഓഫിസിനു മുൻപിൽ…

രണ്ടാം ഊഴം – ഉമ്മർ കുഞ്ഞി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

ചേറ്റുവ : കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ പി വി ഉമ്മർ കുഞ്ഞിയെ തിരഞ്ഞെടുത്തു. പാർട്ടി ധാരണ പ്രകാരം പി കെ ബഷീർ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉമർ കുഞ്ഞി ഇത് രണ്ടാം തവണയാണ് കടപ്പുറം പഞ്ചായത്ത്‌…

കൂട്ടുങ്ങൽ ചത്വര കവാടം തുറന്നു

ചാവക്കാട് : നഗരസഭയുടെ കൂട്ടുങ്ങൽ ചത്വര കവാടത്തിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കെ.വി അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എൻ.കെ അക്ബർ സ്വാഗതം പറഞ്ഞു. മഞ്ജുഷ സുരേഷ്, ടി എസ് ബുഷ്‌റ,…

ഉമർ ഖാളിയുടെ ധീര സ്മരണകളുയർത്തി രാപ്പകൽ മാർച്ച് ചരിത്രം കുറിക്കുന്നു

അണ്ടത്തോട് : ദേശീയ ഭേദഗതി നിയമത്തിനെതിരെ ഉമർ ഖാളിയുടെ ധീര സ്മരണകളുയർത്തി വെളിയങ്കോട് നിന്നും ആരംഭിച്ച രാപ്പകൽ യാത്ര ചരിത്ര സംഭവമാകുന്നു. മൂന്നുമണിയോടെ ആരംഭിച്ച റാലിയിൽ ആയിരങ്ങളാണ് പങ്കാളികളായികൊണ്ടിരിക്കുന്നത്. സമസ്ത ചാവക്കാട് മേഖലാ…

വലയസൂര്യഗ്രഹണം കാണാൻ ബാലസംഘം ഉപ്പുങ്ങൽ കടവിൽ

വടക്കേകാട് : ബാലസംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആകാശവിസ്മയം വലയസൂര്യഗ്രഹണം കാണുന്നതിനായി പുന്നൂർക്കുളം ഉപ്പുങ്ങൽ കടവ് പരിസരത്ത് കൂട്ടുകാർ ഒത്തുചേർന്നു. ചാവക്കാട് മേഖലയിലെ വിവിധ ബാലസംഘങ്ങളിലെ കൂട്ടുകാർ ബുധനാഴ്ച്ച രാത്രി…

തിരുവത്ര വെൽഫയർ അസോസിയേഷൻ വാർഷികം സമൂഹ വിവാഹത്തോടെ ആഘോഷിച്ചു

ചാവക്കാട് : തിരുവത്രയിലെ സാമൂഹ്യ ജീവകാരുണ്യ സംഘടനയായ തിരുവത്ര വെൽഫെയർ അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു. വാർഷിക പരിപാടിയുടെ ഭാഗമായി സമൂഹ വിവാഹം സംഘടിപ്പിച്ചു. അഞ്ച് നിർധനരായ പെൺകുട്ടികളുടെ വിവാഹമാണ് നടത്തിയത്. തൃശൂർ എംപി ടി എം പ്രതാപൻ…

പൗരത്വ ഭേദഗതി നിയമം : എടക്കഴിയൂരിൽ കൂറ്റൻ പ്രതിഷേധ റാലി

എടക്കഴിയൂർ : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എടക്കഴിയൂരിൽ നടന്ന പ്രകടനത്തിൽ പ്രതിഷേധമിരമ്പി. എടക്കഴിയൂർ, അകലാട്‌, അവിയൂർ, കിറാമൻകുന്ന് സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയിൽ ആയിരങ്ങളാണ്…