mehandi new

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെക്കുലർ ഫോറത്തിന്റെ മനുഷ്യച്ചങ്ങല 21 ന്

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെക്കുലർ ഫോറം ഡിസ.21 ന് ചാവക്കാട് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല വൻ വിജയമാക്കാൻ വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ നേതാക്കൾ ചാവക്കാട് എം എസ് എസ് സെന്ററിൽചേർന്ന യോഗത്തിൽ തീരുമാനിച്ചു. മനുഷ്യ…

ഹർത്താൽ – ചാവക്കാട് നിശ്‌ചലം

ചാവക്കാട് : സംയുക്ത സമര സമിതിയുടെ ഹർത്താൽ ആഹ്വാനത്തെ തുടർന്ന് ചാവക്കാട് മേഖലയും ചാവക്കാട്  നഗവും  നിശ്ചലം. വ്യാപാരസ്ഥാപനങ്ങളെല്ലാം പൂർണമായും അടഞ്ഞു കിടക്കുകയാണ്. ബസ്സുകളും ഓടുന്നില്ല. വൻ പോലീസ് സന്നാഹമാണ് നഗരത്തിൽ…

വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ

ചാവക്കാട് : സിപിഎം പ്രവർത്തകനും, കടലോര ജാഗ്രത സമിതിയംഗവുമയ പുത്തൻ കടപ്പുറം ഇ എം എസ് നഗറിൽ താമസിക്കുന്ന ചാടീരകത്ത് നൗഷാദിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ സഹോദരന്മാർ അറസ്റ്റിൽ. തിരുവത്ര പുതുപറമ്പിൽ മനാഫ് (30), നിസാമുദ്ധീൻ (27)…

ഹർത്താൽ ആഹ്വാനം -ചാവക്കാട് 15 പേർ കരുതൽ തടങ്കലിൽ

ചാവക്കാട് : ഹർത്താൽ ആഹ്വാനം ചെയ്ത് കടകളടക്കാൻ പ്രകടനം നടത്തിയവരുൾപ്പെടെ 15 പേർ പോലീസ് കസ്റ്റഡിയിൽ. എസ് ഡി പി ഐ വെൽഫർ ഫയർ പാർട്ടി പ്രവർത്തകരെയാണ് ചാവക്കാട് പോലീസ് കരുതൽ തടങ്കലിൽ വെച്ചിട്ടുള്ളത്. ഇന്നു വൈകീട്ടാണ് ഇവർ കസ്റ്റഡിയിലായത്.…

കടന്നൽ ആക്രമണം വടക്കേകാടും-രണ്ട് പേരുടെ നില ഗുരുതരം

വടക്കേകാട്: കെട്ടുങ്ങൽപീടികയിൽ കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. തൊഴിൽ കഴിഞ്ഞ് മടങ്ങുന്നതിനിടെ ആറ്റുപുറത്ത് താമസിക്കുന്ന പ്രകാശ് (35), മുരുകൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. പറ്റിക്കേറ്റ ഇവരെ നായരങ്ങാടി നവോത്ഥാൻ ആംബുലൻസ്…

തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് മരണം

ഗുരുവായൂർ : തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. നാടൻപാട്ട് കലാകാരൻ സുനിൽ തൊഴിയൂരിന്റെ പിതാവ് വീട്ടിലയിൽ കുഞ്ഞിമോൻ (75) ആണ് മരിച്ചത്. സുനിലിന്റെ ഭാര്യ പ്രസി അടക്കം വീട്ടിലെ എല്ലാവർക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. പ്രസി കുന്നംകുളം…

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കണം

ഗുരുവായൂർ : ക്ഷേത്രങ്ങളില്‍ സ്ത്രീകളെയും പൂജാരികളായി നിയമിക്കണമെന്ന് സനാതന്‍ ഹിന്ദു മഹാസഭ. ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തണമെന്നും ഗുരുവായൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദര്‍ശനവും…

ആതിര നക്ഷത്രം- ക്യാഷ് ഞാൻ തരാം.. നിങ്ങൾ ഫീസ് അടച്ചോളൂ…

ലിജിത് തരകൻ ഗുരുവായൂർ: ഓഫിസിലെത്തുന്നവരെ തൊടുന്യായങ്ങൾ പറഞ്ഞ് മടക്കിവിടുന്ന ഉദ്യോഗസ്ഥരുടെ കഥകൾ ഏറെ കേട്ട് പഴകിയതാണ്. എന്നാൽ അടക്കാനുള്ള പണമെടുക്കാതെ എത്തിയയാൾ വീട്ടിലേക്ക് മടങ്ങുമ്പോൾ അവരെ തടഞ്ഞ് സ്വന്തം പഴ്സ് തുറന്ന് പണം നൽകിയ…

ചൊവ്വാഴ്ച ഹർത്താൽ – ഗുരുവായൂർ നഗരത്തെ ഒഴിവാക്കി

ചാവക്കാട് : രാജ്യത്തു നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സംസ്ഥാന ഹർത്താൽ വിജയിപ്പിക്കാനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ഗുരുവായൂർ മണ്ഡലം സംയുക്ത സമിതി ആവശ്യപ്പെട്ടു. അവശ്യ സർവീസുകളായ…

പൗരത്വ ഭേദഗതിബില്ലിനെതിരെ ചാവക്കാട് പ്രതിഷേധം ഇരമ്പി

ചാവക്കാട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ചാവക്കാട് പ്രതിഷേധം ഇരമ്പി. സംയുക്ത മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചാവക്കാട് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അസര്‍ നമസ്‌കാരത്തിനു ശേഷം മണത്തല ഖത്തീബ് കമറുദ്ധീന്‍ ബാദുഷ…